Top

You Searched For "injured"

ബൈക്ക് അപകടത്തില്‍പെട്ട് യുവാവ് മരിച്ചു; സുഹൃത്തിന് പരിക്കേറ്റു

1 Aug 2020 12:41 AM GMT
കക്കാട് സ്വദേശി റിസ്‌വാന്‍ (27) ആണ് മരിച്ചത്.

നീര്‍നായകളുടെ കടിയേറ്റ് കുട്ടികള്‍ക്ക് പരിക്ക്

15 July 2020 5:08 PM GMT
കടിയേറ്റ കുട്ടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടി.

ഷാര്‍ജ പാര്‍പ്പിട സമുച്ചയത്തിലെ തീയണച്ചു; ഏഴു പേര്‍ക്ക് നിസ്സാര പരിക്ക്

6 May 2020 12:39 AM GMT
അല്‍ നഹ്ദയിലെ കെട്ടിടത്തിലുണ്ടായ അഗ്നിബാധയില്‍ നിസാര പരിക്കേറ്റ ഏഴു പേരെ ചികില്‍സയ്ക്കായി ആശുപത്രിയില്‍ പ്രവേശിച്ചതായി മാധ്യമ ഓഫിസ് ട്വീറ്റ് ചെയ്തു.

കൊവിഡ് പരിശോധനയ്ക്കെത്തിയ ഡോക്ടര്‍ക്കെതിരേ അച്ഛന്റേയും മക്കളുടേയും പരാക്രമം; മൂന്നു പേര്‍ക്കെതിരേ പോലിസ് കേസെടുത്തു

22 April 2020 7:07 PM GMT
ഭോപ്പാലില്‍ നിന്ന് 370 കിലോമീറ്റര്‍ അകെലയുള്ള ഷിയാപ്പൂര്‍ ജില്ലയിലെ ഗസ്വാനി ഗ്രാമത്തിലാണ് സംഭവം.

താനൂര്‍ അഞ്ചുടിയില്‍ വീണ്ടും ആക്രമണം; സിപിഎം നേതാവിനു പരിക്ക്

3 April 2020 3:44 PM GMT
താനൂര്‍: അല്‍പ്പകാലത്തെ ഇടവേളയ്ക്കു ശേഷം അഞ്ചുടിയില്‍ വീണ്ടും ആക്രമണം. സിപിഎം ബ്രാഞ്ച് സെക്രട്ടറി കുപ്പന്റെ പുരക്കയ്ല്‍ സൈനുദ്ദീ(41)നു പരിക്കേറ്റു. ആക്...

വള്ളത്തില്‍ കപ്പലിടിച്ച് രണ്ട് മല്‍സ്യത്തൊഴിലാളികള്‍ക്ക് പരിക്ക്

21 Feb 2020 3:15 AM GMT
വേളിയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ വള്ളം ഭാഗികമായി തകര്‍ന്നു.

ജാമിഅ വിദ്യാര്‍ഥി റാലിക്കു നേരെ വെടിവയ്പ്; വിദ്യാര്‍ഥിക്ക് പരിക്ക് (വീഡിയോ)

30 Jan 2020 9:37 AM GMT
ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ച് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ രാജ്ഘട്ടിലേക്ക് സമാധാനപൂര്‍വം റാലിയായി നീങ്ങിയ ജാമിഅ വിദ്യാര്‍ഥികള്‍ക്ക് നേരെ രാം പഥ് ഗോപാല്‍ എന്നയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

പൗരത്വ നിയമത്തെ ചൊല്ലി ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടി; 15 ഓളം പേര്‍ക്ക് പരിക്ക്

29 Jan 2020 12:41 PM GMT
ബിഹാറിലെ സീതാമഡിയിലാണ് സംഭവം. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

13 Jan 2020 12:53 PM GMT
തിങ്കളാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബംഗളൂരു വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു; ആറുപേര്‍ക്ക് പരിക്ക്

9 Jan 2020 12:30 PM GMT
മഞ്ച്വേരം ബെജ്ജയിലെ ദുര്‍ഗ ബസ് ഡ്രൈവര്‍ കിഷന്‍ ഭണ്ഡാരി (29), അക്ഷയ്കുമാര്‍ (24), കടമ്പാര്‍ കട്ടയിലെ മോണപ്പ മേസ്ത്രി (50) എന്നിവരാണ് മരിച്ചത്.

പമ്പ് ഹൗസ് നിര്‍മാണ പ്രവൃത്തിക്കിടെ മണ്ണിടിഞ്ഞ് തൊഴിലാളിക്ക് പരിക്ക്: മൂന്ന് പേര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു

1 Dec 2019 4:54 PM GMT
കൊല്‍ക്കത്ത സ്വദേശി നിത്തായി (28) നാണ് പരിക്കേറ്റത്. ഒന്നര മണിക്കൂര്‍ നേരം കഴുത്തോളം മണ്ണില്‍ കിടന്ന നിത്തായിയെ മട്ടന്നൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലിസും ചേര്‍ന്ന് മണ്ണ് മാന്തി യന്ത്രത്തിന്റെ സഹായത്തോടെ ഏറെ സാഹസപ്പെട്ടാണ് രക്ഷപ്പെടുത്തിയത്.

മല്‍സ്യത്തൊഴിലാളികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു;ഒരാള്‍ മരിച്ചു, മൂന്നുപേരുടെ നില ഗുരുതരം

11 Nov 2019 9:33 AM GMT
തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി ചാര്‍ലി (55) ആണ് മരിച്ചത്. വിവരം അറിഞ്ഞ തീരസംരക്ഷണ സേന ഇവരെ കരയിലെത്തിച്ചെങ്കിലും ചാര്‍ലിയെ രക്ഷിക്കാനായില്ല.

ഫുട്ബോൾ കളിക്കിടെ ഗോൾപോസ്റ്റ് വീണ് വിദ്യാർഥികൾക്ക് പരിക്ക്

10 Nov 2019 3:18 PM GMT
സ്റ്റേഡിയത്തിൽ കളിക്കുന്നതിനായി ഗോൾ പോസ്റ്റ് ചുമലിൽ എടുത്തു കൊണ്ടു പോകവെ വഴുതി ഇവരുടെ തലയിലൂടെ വീഴുകയായിരുന്നുവെന്നാണ് വിദ്യാർഥികൾ ആശുപത്രിയിൽ നൽകിയിരിക്കുന്ന വിവരം.

കായികമേളയ്ക്കിടെ വീണ്ടും അപകടം; ഹാമറിന്റെ കമ്പി പൊട്ടി വിദ്യാര്‍ഥിക്ക് പരിക്ക്

8 Nov 2019 8:39 AM GMT
പരിക്കേറ്റ കോഴിക്കോട് രാമകൃഷ്ണ മിഷ്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം അപകടം സാങ്കേതിക പിഴവാണെന്നാണ് വിവരം.

ചാനല്‍ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; മൂന്നുപേര്‍ക്ക് പരിക്ക്

24 Oct 2019 2:57 PM GMT
കണ്ണൂര്‍: മനോരമ ന്യൂസ് സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ക്ക് പരിക്ക്. കണ്ണപുരം പോലിസ് സ്റ്റേഷന്‍ പരിധിയിലെ ചെറുകുന്നിലാണ് അപകടമുണ്ടാ...

സൗദിയില്‍ വീണ്ടും ബസ് അപകടം; ഒരാള്‍ മരിച്ചു, നിരവധി മലയാളികള്‍ക്ക് പരിക്ക്

21 Oct 2019 2:10 PM GMT
റിയാദില്‍ നിന്ന് 700 കിലോമീറ്ററര്‍ അകലെ അതിവേഗ പാതയില്‍ തായിഫിന് സമീപം അല്‍മോയയിലുണ്ടായ അപകടത്തില്‍ ഒരു പാകിസ്താന്‍ പൗരന്‍ മരിച്ചു. പത്തിലേറെ മലയാളികള്‍ക്ക് പരിക്കേറ്റു.

കോഴിക്കോട് ബീച്ചില്‍ പഴയ കടല്‍പ്പാലം തകര്‍ന്നുവീണ് 13 പേര്‍ക്ക് പരിക്ക്(VIDEO)

1 Oct 2019 3:49 PM GMT
ഇവരില്‍ മൂന്നുപേരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം തുടരുന്നു

വളാഞ്ചേരി വട്ടപ്പാറയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു; വാതക ചോര്‍ച്ചയില്ല, ഡ്രൈവര്‍ക്ക് പരിക്ക്, വാഹനങ്ങള്‍ തിരിച്ചു വിടുന്നു

21 Sep 2019 3:10 PM GMT
ഗ്യാസ് ചോര്‍ച്ചയില്ലാത്തത് മൂലം വലിയ അപകടമാണ് ഒഴിവായത്. ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് അപകടം.

മകളെ രക്ഷിക്കുന്നതിനിടെ മാതാവ് കുളത്തില്‍ മുങ്ങിമരിച്ചു; 13കാരിക്കു ഗുരുതര പരിക്ക്

27 Aug 2019 12:58 PM GMT
പെരിന്തല്‍മണ്ണ മേലെ അരിപ്രയിലെ പരേതനായ പണിക്കര്‍നെച്ചി യൂസുഫിന്റെ മകള്‍ ശറഫുന്നിസ(32)യാണ് ചൊവ്വാഴ്ച രാവിലെ മേലെ അരിപ്രയിലെ പഞ്ചായത്ത് കുളത്തില്‍ മുങ്ങി മരിച്ചത്

ലോ അക്കാദമിയില്‍ വീണ്ടും എബിവിപി ആക്രമണം; എസ്എഫ്‌ഐ നേതാവിനു പരിക്ക്

19 Aug 2019 4:31 PM GMT
പഠനം പൂര്‍ത്തിയാക്കിയ വിഷ്ണുരാജ് തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ഓടെ പരീക്ഷയെഴുതാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം

കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് റെയില്‍വേ ജീവനക്കാരിക്ക് പരിക്ക്

28 July 2019 3:53 PM GMT
ഗേറ്റ് ലോഡ്ജിന്റെ മുകള്‍ഭാഗത്തു നിന്നും കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ താനേ അടര്‍ന്നു വീഴുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ലെവല്‍ ക്രോസിന്റെ കാവല്‍ മാടം അടച്ചു.

താമരശ്ശേരി ചുരത്തില്‍ വാഹനാപകടം; അഞ്ചുപേര്‍ക്ക് പരിക്ക്‌

20 July 2019 5:08 AM GMT
അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു

ചാവക്കാട് മല്‍സ്യത്തൊഴിലാളികളുമായി പോയ പിക്കപ്പ് വാന്‍ മറിഞ്ഞ് 12 പേര്‍ക്ക് പരിക്ക്

14 July 2019 7:03 AM GMT
ചാവക്കാട് കടപ്പുറം ആശുപത്രിപ്പടിക്കടുത്ത് ഇന്ന് രാവിലെയായിരുന്നു അപകടം.

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് 50 ഓളം പേര്‍ക്ക് പരിക്ക്

22 Jun 2019 3:46 AM GMT
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ഇരുബസ്സിലുമുള്ള യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരത്തുനിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ്സും കൊട്ടാരക്കരയില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

താനൂരില്‍ ആഹ്ലാപ്രകടനത്തിന്റെ മറവില്‍ കടകള്‍ ആക്രമിച്ച ബിജെപിക്കാര്‍ക്ക് കുത്തേറ്റു

30 May 2019 4:22 PM GMT
ഒരു എസ് ഡിപിഐ പ്രവര്‍ത്തകനും നാല് ബിജെപിക്കാരും ആശുപത്രിയില്‍

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്കു നേരേ വധശ്രമം; അക്രമികള്‍ വാഹനത്തിന് നേര്‍ക്ക് വെടിയുതിര്‍ത്തു

14 May 2019 5:23 PM GMT
യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ എംഎല്‍എ അതിഥി സിങ്ങിനുനേരെയാണ് ആക്രമണമുണ്ടായത്. എംഎല്‍എയുടെ വാഹനത്തിനുനേരേ അക്രമികള്‍ വെടിയുതിര്‍ക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അവദേഷ് സിങ്ങിനെതിരായ അവിശ്വാസപ്രമേയ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫിസിലേക്ക് പോകവെ ബച്‌റവാന്‍ ടോള്‍പ്ലാസയ്ക്കു സമീപമാണ് അതിഥിക്കു നേരേ ആക്രമണം നടന്നത്.

തരൂരിന്റെ ആരോഗ്യനില തൃപ്തികരം; അപകടത്തിൽ ഗൂഢാലോചനയില്ലെന്ന് പോലിസ്

16 April 2019 7:07 AM GMT
പോലിസ് വിശദീകരണത്തെ തുടർന്ന് ഗൂഢാലോചന ആരോ പണത്തിൽ നിന്നും ഡിസിസി പിൻമാറി. ഇന്നലെ രാവിലെ തമ്പാനൂരിലെ ഗാന്ധാരി അമ്മൻകോവിലിൽ തൂലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണാണ് ശശി തരൂരിന് പരിക്കേറ്റത്.

തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് ശശി തരൂരിനു പരിക്ക്

15 April 2019 7:14 AM GMT
ത്രാസിനു മുകളിലുള്ള കൊളുത്ത് അടര്‍ന്ന് താഴെ വീഴുകയായിരുന്നു
Share it