തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില് സംഘര്ഷം; മൂന്നു വിദ്യാര്ഥികള്ക്ക് പരിക്ക്
എസ്എഫ്ഐ യൂനിറ്റ് കമ്മിറ്റിയും ബിഎസ്സി മാത്സ് വിഭാഗം അവസാന വര്ഷ വിദ്യാര്ഥികളും തമ്മിലാണ് സംഘര്ഷമുണ്ടായത്.
BY SRF9 April 2021 7:22 PM GMT
X
SRF9 April 2021 7:22 PM GMT
തിരുവനന്തപുരം: തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില് സംഘര്ഷം. എസ്എഫ്ഐ യൂനിറ്റ് കമ്മിറ്റിയും ബിഎസ്സി മാത്സ് വിഭാഗം അവസാന വര്ഷ വിദ്യാര്ഥികളും തമ്മിലാണ് സംഘര്ഷമുണ്ടായത്. ഒരു വിദ്യാര്ഥിനിക്കും രണ്ടു വിദ്യാര്ഥികള്ക്കും പരിക്കേറ്റു. സുബിന്, പ്രണവ് എന്നീ വിദ്യാര്ഥികള്ക്കും ഒരു വിദ്യാര്ഥിനിക്കുമാണ് പരിക്കേറ്റത്.
Next Story
RELATED STORIES
എഡിജിപി-ആര്എസ്എസ് രഹസ്യചര്ച്ചയില് കൃത്യമായ അന്വേഷണം വേണമെന്ന് ഡി...
9 Sep 2024 8:58 AM GMTകാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTമത വിദ്വേഷം പടര്ത്തി ഉത്തരാഖണ്ഡില് സൈന് ബോര്ഡുകള്
9 Sep 2024 6:41 AM GMTതൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരു കശ്മീര് രാഷ്ട്രീയത്തില് വീണ്ടും...
9 Sep 2024 5:50 AM GMT'ഇങ്ങനെയും ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു...'; ചടയൻ ഗോവിന്ദൻ്റെ...
9 Sep 2024 4:16 AM GMTപിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയുക; സെക്രട്ടറിയേറ്റ് മാര്ച്ച്...
8 Sep 2024 5:07 PM GMT