Top

You Searched For "Clash"

പാലക്കാട് നഗരസഭയിലെ വനിതാ കൗണ്‍സിലര്‍മാരുടെ ചേരിപ്പോര്; ബിജെപി നേതൃത്വം ഇടപെടുന്നു

7 Sep 2021 7:24 AM GMT
ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയിട്ടും സംഘടനയ്ക്കും ഭരണത്തിനും ചീത്തപ്പേരുണ്ടാക്കിയാല്‍ കടുത്ത നടപടിയുണ്ടാവുമെന്ന് സംഘപരിവാര്‍ നേതൃത്വം കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

അസം- മിസോറാം അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം, വെടിവയ്പ്പുണ്ടായെന്ന് റിപോര്‍ട്ട്; ഉടന്‍ പ്രശ്‌നം പരിഹരിക്കണമെന്ന് മുഖ്യമന്ത്രിമാരോട് അമിത് ഷാ (വീഡിയോ)

26 July 2021 1:24 PM GMT
ദിസ്പൂര്‍: അതിര്‍ത്തി നിര്‍ണയത്തിന്റെ പേരില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന അസം- മിസോറാം അതിര്‍ത്തിയില്‍ വീണ്ടും അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതായി റിപ...

കോഴിക്കോട് മിഠായിത്തെരുവില്‍ വ്യാപാരികളും പോലിസും തമ്മില്‍ സംഘര്‍ഷം

12 July 2021 5:39 AM GMT
കോഴിക്കോട്: എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് മിഠായിത്തെരുവില്‍ വ്യാപാരികളുടെ പ്രതിഷേധം. ഇതേത്തുടര്‍ന്ന് വ്യാപാ...

അറബ് വിരുദ്ധ പ്രക്ഷോഭം; അല്‍ അഖ്‌സ കവാടം അടച്ച് ഇസ്രായേല്‍; ജറുസലേമിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം

24 April 2021 5:06 AM GMT
മുസ്‌ലിം പാദത്തിലെ ബാബ് ഹത്ത ഗേറ്റില്‍ തടിച്ചുകൂടിയ ഫലസ്തീനികളെ മുസ്‌ലിം പുണ്യമാസമായ റമദാനിലെ രണ്ടാം വെള്ളിയാഴ്ചയിലെ പുലര്‍ച്ചെ പ്രാര്‍ത്ഥനയില്‍ നിന്ന് തടയുന്നതിനായിരുന്നു ഈ നീക്കം.

തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ സംഘര്‍ഷം; മൂന്നു വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

9 April 2021 7:22 PM GMT
എസ്എഫ്‌ഐ യൂനിറ്റ് കമ്മിറ്റിയും ബിഎസ്സി മാത്സ് വിഭാഗം അവസാന വര്‍ഷ വിദ്യാര്‍ഥികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

കാലടി കോളജില്‍ പൂര്‍വ്വ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷം : ഒരാള്‍ അറസ്റ്റില്‍

31 March 2021 4:23 PM GMT
പിരാരുര്‍ മനയ്ക്കപ്പടി ഭാഗത്ത് പുത്തന്‍കുടി വീട്ടില്‍ ശരത്ത് ഗോപി (22) യെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ശരത്ത് ഗോപി കാലടി പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളും നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതിയുമാണെന്ന് പോലിസ് പറഞ്ഞു

പത്തനംതിട്ട എആര്‍ ക്യാംപില്‍ പോലിസുകാര്‍ തമ്മില്‍ ഏറ്റുമുട്ടി

23 March 2021 7:41 PM GMT
മദ്യപിച്ചെത്തിയ ഡോഗ് സ്‌ക്വാഡിലെ എസ്‌ഐ ജയകുമാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലിസ് ഉദ്യോഗസ്ഥനെ തല്ലിയതോടെയാണ് ഉദ്യോഗസ്ഥര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; രണ്ടുപേര്‍ക്ക് പരിക്ക്

3 Jan 2021 1:57 AM GMT
അരിയല്ലൂര്‍ ജങ്ഷന് സമീപത്തെ ഹോട്ടല്‍ ഓഡിറ്റോറിയത്തിലാണ് സംഭവം.

തീപിടിത്തത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷം ആസൂത്രിതം: ഇ പി ജയരാജന്‍

25 Aug 2020 2:37 PM GMT
തീപ്പിടിത്തം നടന്ന ഉടനെ തന്നെ യുഡിഎഫിന്റേയും ബിജെപിയുടേയും ആര്‍എസ്എസിന്റേയും നേതാക്കള്‍ കടന്നു വന്ന് വ്യാപകമായ അക്രമം അഴിച്ചുവിട്ടു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ അടിപിടി ഒത്തു തീര്‍പ്പാക്കിയതായി നേതാക്കള്‍

13 July 2020 7:42 PM GMT
തുമ്പരശേരിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ഉണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് മാള സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നും എന്നാല്‍ ഈ സംഭവവുമായി കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി നേതാക്കള്‍ക്ക് ബന്ധമില്ലെന്നും തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പാക്കി പരാതി പിന്‍വലിച്ചതായും കോണ്‍ഗ്രസ് മാള ബ്ലോക്ക് കമ്മറ്റി വൈസ് പ്രസിഡന്റ് പോള്‍സണ്‍ കൊടിയന്‍ അറിയിച്ചു.

തിരൂര്‍ തൃപ്രങ്ങോട് ആനപ്പടിയില്‍ നടന്ന സംഘര്‍ഷത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ല: എസ് ഡിപിഐ

26 May 2020 1:42 PM GMT
സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കപ്പെടുന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണ്. ആക്രമിക്കപ്പെട്ട വ്യക്തിയും ആക്രമണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യക്തിയും തമ്മിലുള്ള കച്ചവട താല്‍പ്പര്യങ്ങളില്‍ ഉള്ള വ്യക്തിവൈരാഗ്യം ആണ് ആക്രമണത്തിന് കാരണമെന്നാണ് പാര്‍ട്ടി അന്വേഷണത്തില്‍ നിന്ന് ബോധ്യപ്പെട്ടത്.

ഗുജറാത്തില്‍ തൊഴിലാളികളും പോലിസും തമ്മില്‍ വീണ്ടും സംഘര്‍ഷം

4 May 2020 12:59 PM GMT
ഗാന്ധിനഗര്‍: ഗുജറാത്തില്‍ കുടിയേറ്റ തൊഴിലാളികളും പോലീസും തമ്മില്‍ വീണ്ടും സംഘര്‍ഷം. നാട്ടിലേക്ക് മടങ്ങിപ്പോവാന്‍ ട്രെയിന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന്...
Share it