പോലിസുകാരിക്ക് എഎസ്‌ഐയുടെ അശ്ലീല സന്ദേശം, സ്‌റ്റേഷനില്‍ കയ്യാങ്കളി
കോട്ടയം പള്ളിക്കത്തോട് പോലിസ് സ്‌റ്റേഷനിലാണ് സംഭവം നടന്നത്. ഞായറാഴ്ച രാവിലെ ഇതേ സ്‌റ്റേഷനിലെ പോലിസുകാര്‍ തമ്മിലാണ് കയ്യേറ്റമുണ്ടായത്. സംഭവത്തില്‍ ജില്ലാ പോലിസ് മേധാവി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
BY SRF21 Feb 2022 2:40 PM GMT

X
SRF21 Feb 2022 2:40 PM GMT
കോട്ടയം: മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച എഎസ്‌ഐയെ മര്‍ദ്ദിച്ച് വനിതാ പോലിസുകാരി. പോലിസ് സ്‌റ്റേഷനുള്ളില്‍ വച്ചാണ് എഎസ്‌ഐയ്ക്ക് മര്‍ദ്ദനമേറ്റതെന്നാണ് റിപ്പോര്‍ട്ട്.
കോട്ടയം പള്ളിക്കത്തോട് പോലിസ് സ്‌റ്റേഷനിലാണ് സംഭവം നടന്നത്. ഞായറാഴ്ച രാവിലെ ഇതേ സ്‌റ്റേഷനിലെ പോലിസുകാര്‍ തമ്മിലാണ് കയ്യേറ്റമുണ്ടായത്. സംഭവത്തില്‍ ജില്ലാ പോലിസ് മേധാവി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വനിതാ പോലിസുകാരിയുടെ ഫോണിലേക്ക് എഎസ്‌ഐ അശ്ലീല സന്ദേശം അയച്ചു എന്നാണ് പരാതി. പിന്നാലെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും തര്‍ക്കം കയ്യാങ്കളിയിലെത്തുകയുമായിരുന്നു.
Next Story
RELATED STORIES
സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ സഖ്യത്തിന് സ്വര്‍ണം
25 Sep 2023 5:28 AM GMTഇന്‍ഡോറില്‍ ഇന്ത്യക്ക് വമ്പന്‍ ജയം; ഏകദിന പരമ്പര സ്വന്തം
24 Sep 2023 5:34 PM GMTഎന്‍ഡിഎയുമായി സഖ്യം; കര്‍ണാടക ജെഡിഎസിലെ മുതിര്‍ന്ന മുസ്ലിം നേതാക്കള്‍ ...
24 Sep 2023 12:21 PM GMTഅനില്‍ ആന്റണി കേരളത്തില്‍നിന്ന് ബിജെപി ടിക്കറ്റില്‍ എംഎല്‍എയോ എംപിയോ...
24 Sep 2023 8:18 AM GMTകോഴിക്കോട് എംഡിഎംഎയുമായി ദമ്പതികള്‍ പിടിയില്‍
24 Sep 2023 6:19 AM GMT