കോഴിക്കോട്ട് വ്യാപാരികളുടെ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലിസ് ജലപീരങ്കി പ്രയോഗിച്ചു
ദേശീയപാത വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെടുന്ന കച്ചവടര്‍ക്കാര്‍ക്ക് നഷ്ടപരിഹാരം വൈകുന്നുവെന്നാരോപിച്ചായിരുന്നു കലക്ടറേറ്റ് മാര്‍ച്ച്
BY SNSH28 Dec 2021 8:55 AM GMT

X
SNSH28 Dec 2021 8:55 AM GMT
കോഴിക്കോട്: വടകരയിലെ വ്യാപാരികള്‍ കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.പോലിസ് ജലപീരങ്കി പ്രയോഗിച്ചു.സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ദേശീയപാത വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെടുന്ന കച്ചവടര്‍ക്കാര്‍ക്ക് നഷ്ടപരിഹാരം വൈകുന്നുവെന്നാരോപിച്ചായിരുന്നു സമരം.
വ്യാപാരികള്‍ ബാരിക്കേഡ് തള്ളിയിടാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.ഇതോടെ പോലിസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ ജലീല്‍ എന്നയാള്‍ക്ക് പരിക്കേറ്റു. പോലിസ് പ്രതിഷേധക്കാരെ സ്ഥലത്ത് നിന്നും നീക്കി.സ്ഥലത്ത് പ്രതിഷേധ ധര്‍ണ തുടരുകയാണ്.
Next Story
RELATED STORIES
മത വികാരം വ്രണപ്പെടുത്തിയെന്ന്;ലിച്ചിയുടെ ചിത്രം പോസ്റ്റ് ചെയ്തതിന്...
19 May 2022 5:26 AM GMTഹരിയാനയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞ്...
19 May 2022 5:16 AM GMTമുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കെ സുധാകരനെതിരേ കേസെടുത്തു
19 May 2022 4:40 AM GMTപാചകവാതക വില വീണ്ടും കൂട്ടി
19 May 2022 4:15 AM GMTഅമേരിക്കയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു; ആദ്യ കേസ് കാനഡയിലേക്ക് യാത്ര...
19 May 2022 4:04 AM GMTകീവിലെ യുഎസ് എംബസി പ്രവര്‍ത്തനം പുനരാരംഭിച്ചു; പതാക ഉയര്‍ത്തി
19 May 2022 3:21 AM GMT