Videos

വിഎച്ച്പി റാലിയില്‍ സംഘര്‍ഷം; മുസ് ലിമിന്റെ കെട്ടിടം പോലിസ് തകര്‍ത്തു |THEJAS NEWS

മുസ് ലിംകള്‍ക്കെതിരേ ആക്രമണം ലക്ഷ്യമിട്ട് വിഎച്ച്പി നടത്തിയ 'ശൗര്യ യാത്ര' പോലിസ് തടഞ്ഞതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിന്റെ പേരിലാണ് മുസ് ലിം വയോധികന്റെ ബഹുനില കെട്ടിടം ജില്ലാഭരണകൂടവും പോലിസും ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റിയത്. മുസ് ലിംകളെ മാത്രം അറസ്റ്റ് ചെയ്യുകയും വിഎച്ച്പിക്കാരെ തൊടാതെയുമാണ് പോലിസ് നടപടി.

X
Next Story

RELATED STORIES

Share it