Latest News

ഉല്‍സവത്തിനിടെ സംഘര്‍ഷം: പുന്നപ്ര സ്വദേശി കുത്തേറ്റ് മരിച്ചു

ഉല്‍സവത്തിനിടെ സംഘര്‍ഷം: പുന്നപ്ര സ്വദേശി കുത്തേറ്റ് മരിച്ചു
X

ആലപ്പുഴ: ഉല്‍സവത്തിനെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. അമ്പലപ്പുഴയിലെ പറവൂര്‍ ഭഗവതിക്കല്‍ ക്ഷേത്രത്തിലാണ് സംഭവം. പുന്നപ്ര വടക്ക് പഞ്ചായത്ത് നാലാം വാര്‍ഡിലെ സലിം കുമാറിന്റെ മകന്‍ അതുല്‍ (26) ആണ് മരിച്ചത്.

ഉല്‍സവത്തിന്റെ ഭാഗമായി നടന്ന നാടന്‍ പാട്ട് പരിപാടിയ്ക്കിടെയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ശ്രീക്കുട്ടന്‍ എന്നയാളാണ് അതുലിനെ കുത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങിയതായി പുന്നപ്ര പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it