Top

You Searched For "students"

തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ സംഘര്‍ഷം; മൂന്നു വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

9 April 2021 7:22 PM GMT
എസ്എഫ്‌ഐ യൂനിറ്റ് കമ്മിറ്റിയും ബിഎസ്സി മാത്സ് വിഭാഗം അവസാന വര്‍ഷ വിദ്യാര്‍ഥികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

റാന്നിയില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

8 April 2021 7:30 PM GMT
ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ ചേത്തയ്ക്കല്‍ പിച്ചനാട്ട് കണ്ടത്തില്‍ പി എസ് പ്രസാദിന്റെ (ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍, കഞ്ഞിരപ്പള്ളി) മകന്‍ അഭിഷേക്(ശബരി-14), പത്മവിലാസം അജിത്ത്കുമാറിന്റെ മകന്‍ അഭിജിത്ത്(ജിത്തു-14) എന്നിവരാണ് മരിച്ചത്.

'ഇത് അവസാന അവസരമല്ല, കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കരുത്'; പരീക്ഷ പേ ചര്‍ച്ചയില്‍ പ്രധാനമന്ത്രി

7 April 2021 6:53 PM GMT
പരീക്ഷകള്‍ അവസാനത്തെ സാധ്യതയല്ലെന്നും മറിച്ച് മുന്നോട്ടുള്ള കാലം ജീവിതം രൂപീകരിക്കാനുള്ള മികച്ച അവസരമാണെന്നും പ്രധാനമന്ത്രിയുടെ 'പരീക്ഷാ പേ ചര്‍ച്ച'യില്‍ മോദി വ്യക്തമാക്കി.

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് മാര്‍ച്ച് എട്ട് വരെ അപേക്ഷിക്കാം

2 March 2021 5:00 AM GMT
കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തില്‍പ്പെട്ട എട്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുളള അവസാന വര്‍ഷ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

ഉര്‍ദുഗാന് പുതിയ വെല്ലുവിളി തീര്‍ത്ത് തുര്‍ക്കിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം

10 Feb 2021 2:24 PM GMT
തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് ഉര്‍ദുഗാന്‍ സര്‍ക്കാരിനെതിരേ തെരുവിലിറങ്ങാനുള്ള അപ്രതീക്ഷിത ഉത്തേജകമായി വിദ്യാര്‍ഥി പ്രക്ഷോഭം മാറിയിട്ടുണ്ട്.

സ്‌കൂളുകള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമുള്ള സൗകര്യമൊരുക്കണമെന്നു ഹൈക്കോടതി

25 Jan 2021 4:07 PM GMT
ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകള്‍ മാത്രം നടത്തുന്ന സ്‌കൂളുകള്‍ക്കും സുരക്ഷിതമായ കെട്ടിടം അനിവാര്യമാണെന്നു കോടതി വ്യക്തമാക്കി

സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും എണ്ണം കുറയ്ക്കണം; മാര്‍ഗനിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ ഗുണമേന്‍മ സമിതി

19 Dec 2020 6:30 PM GMT
സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും എണ്ണം കുറയ്ക്കണമെന്നും എണ്ണം സ്‌കൂള്‍ അധികൃതര്‍ക്ക് തീരുമാനിക്കാമെന്നും സമിതി വ്യക്തമാക്കി.

കൊവിഡ്: പരീക്ഷാ ഫീസ് ഒഴിവാക്കാന്‍ നടപടി ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി തള്ളി

17 Nov 2020 9:51 AM GMT
ഡല്‍ഹി ഹൈക്കോടതിയുടെ സെപ്തംബര്‍ 28ലെ ഉത്തരവിനെതിരേ സര്‍ക്കാരിതര സംഘടനയായ സോഷ്യല്‍ ജൂറിസ്റ്റാണ് ഹരജി സമര്‍പ്പിച്ചത്.

കൊവിഡ്: വിദ്യാര്‍ഥികളുടെ വന്‍ കൊഴിഞ്ഞുപോക്ക് ഉണ്ടാവുമെന്ന് സൗദി ചേംപര്‍ ഓഫ് കൊമേഴ്‌സ്‌

23 Oct 2020 1:04 PM GMT
സൗദിയിലെ സ്വകാര്യ സ്‌കൂളുകളില്‍ നിന്ന് നാലു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ കൊഴിഞ്ഞു പോവുമെന്ന് സൗദി ചേംപര്‍ ഓഫ് കൊമേഴ്‌സ് ദേശീയ എജുക്കേഷന്‍ സമിതി അഭിപ്രായപ്പെട്ടു.

വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു

22 Oct 2020 1:41 PM GMT
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി എ നദീര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫീസിൽ 25 ശതമാനം ഇളവ് അനുവദിക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ

15 Oct 2020 7:00 AM GMT
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും ഉത്തരവ് ബാധകമായിരിക്കും.

ഹാഥ്‌റസ്: യോഗി സര്‍ക്കാരിന്റെ ഭരണപരാജയം മറയ്ക്കാന്‍ വിദ്യാര്‍ഥികളെയും മാധ്യമ പ്രവര്‍ത്തകരെയും ഭീകരരാക്കുന്നു-കാംപസ് ഫ്രണ്ട്

9 Oct 2020 12:35 PM GMT
കാംപസ് ഫ്രണ്ട് ദേശീയ ട്രഷറര്‍ അതികൂര്‍ റഹ്മാന്‍, ഡല്‍ഹി സംസ്ഥാന സെക്രട്ടറി മസൂദ് ഖാന്‍, മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധീക്ക് കാപ്പന്‍ എന്നിവര്‍ ഡ്രൈവര്‍ ആലമിനൊപ്പം കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ ഒക്ടോബര്‍ 5നാണ് പോയത്. എന്നാല്‍ പോലിസ് അവരെ അകാരണമായി അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് യുഎപിഎയും രാജ്യദ്രോഹക്കുറ്റവും ചുമത്തുകയും ചെയ്തു. ഇത് അധികാര ദുര്‍വിനിയോഗമാണ്.

സൗദി അല്‍ഖോബാറില്‍ വാഹനാപകടം: മൂന്നു മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

24 Sep 2020 7:57 AM GMT
കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ മുഹമ്മദ് റാഫിയുടെ മകന്‍ മുഹമ്മദ് സനദ് (22), താനൂര്‍ കുന്നുംപുറം സ്വദേശി പൈക്കാട്ട് സൈതലവിയുടെ മകന്‍ മുഹമ്മദ് ഷഫീഖ് (22), വയനാട് സ്വദേശി ചക്കര വീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‌സിഫ് (22) എന്നിവരാണ് മരണപ്പെട്ടത്.

വിദ്യാര്‍ഥികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി 'ഹരിത കാംപസ് ചലഞ്ചു'മായികേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഉന്നതവിദ്യാഭ്യാസ വകുപ്പും

3 Sep 2020 10:21 AM GMT
ഗ്രീന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായും വിദ്യാര്‍ഥികള്‍ക്കായും പ്രത്യേകം ചലഞ്ചാണ് ക്രമീകരിച്ചിരിക്കുന്നത്. വെറുമൊരു ഹരിത ചലഞ്ചിനപ്പുറം സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തി കാംപസുകളിലെ ജൈവവൈവിധ്യം വര്‍ധിപ്പിക്കുക എന്നതും പരിപാടിയുടെ ലക്ഷ്യമാണ്. വിദ്യാര്‍ഥികള്‍ക്ക് ഒറ്റയ്‌ക്കോ സംഘമായോ ഈ പരിപാടിയ്ക്ക് അപേക്ഷിക്കാം

ജെഇഇ, നീറ്റ് പരീക്ഷകള്‍ നടത്തുന്നത് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സമ്മര്‍ദംകൊണ്ട്; വിശദീകരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

26 Aug 2020 6:31 AM GMT
ജെഇഇ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്ത 8.58 ലക്ഷം വിദ്യാര്‍ഥികളില്‍ 7.25 ലക്ഷം വിദ്യാര്‍ഥികളും അവരുടെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞു. ഞങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഒപ്പമാണ്. അവരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്.

പ്രഫ. എം ടി ഹാനിബാബുവിന് ശിഷ്യരുടെ ഐക്യദാര്‍ഢ്യം; പിറന്നാള്‍ ദിനത്തില്‍ കത്തുകളിലൂടെ ആശംസ അറിയിച്ച് വിദ്യാര്‍ഥികള്‍

17 Aug 2020 10:31 AM GMT
അദ്ദേഹത്തിന്റെ 54ാം പിറന്നാള്‍ ദിനമായ ഇന്നലെ നൂറു കണക്കിന് വിദ്യാര്‍ഥികളാണ് തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങള്‍ വിവരിച്ചും അദ്ദേഹത്തിന്റെ സൗമ്യതയും അനുകമ്പയും ഉയര്‍ത്തിക്കാട്ടിയും കത്തുകളയച്ചത്.

ഹൈസ്‌കൂള്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കരിയര്‍ മാപിങ്

15 July 2020 2:10 PM GMT
1990 മുതല്‍ വിദേശ രാജ്യങ്ങളില്‍ സാര്‍വ്വത്രികമായ മാപ്പിങ് ടെസ്റ്റാണ് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യമായി ഒരുക്കുന്നത്.

കര്‍ണാടക: എസ്എസ്എല്‍സി പരീക്ഷ എഴുതിയ 32 വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്, 80 കുട്ടികള്‍ ക്വാറന്റൈനില്‍

4 July 2020 8:54 AM GMT
കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് ആശങ്ക വര്‍ധിപ്പിച്ച് കുട്ടികള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

വിദ്യാര്‍ഥികള്‍ക്ക് സബ്‌സിഡി നിരക്കില്‍ ലാപ്‌ടോപ്പ്; വിദ്യാശ്രീ പദ്ധതിക്ക് മന്ത്രിസഭയുടെ അനുമതി

1 July 2020 3:37 PM GMT
15,000 രൂപ സലയും 500 രൂപ മാസ അടവുമുള്ള 30 മാസത്തെ സമ്പാദ്യപദ്ധതി ഇതിനുവേണ്ടി കെഎസ്എഫ്ഇ ആരംഭിക്കും.

ഓണ്‍ലൈന്‍ പഠനം ആശങ്കയിലായ വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങായി വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ

4 Jun 2020 4:34 PM GMT
പുല്ലൂറ്റ് വി കെ രാജന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദര്‍ശും എട്ടാം ക്ലാസ് വിദ്യാര്‍ഥനിയായ അലീനക്കും ആണ് വൈദ്യുതി അഭാവത്തില്‍ പഠനം ആശങ്കയിലായിരുന്നത്.

ചൈനയില്‍ 37 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും രണ്ട് മുതിര്‍ന്നവരെയും കുത്തിപ്പരിക്കേല്‍പ്പിച്ച് സെക്യൂരിറ്റി ഗാര്‍ഡ്

4 Jun 2020 9:51 AM GMT
കുത്തേറ്റ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിതായും ആരുടെയും നില ഗുരുതരമല്ലെന്നും ഗ്വാങ്സി മേഖലയിലെ കാങ്വു കൗണ്ടിയിലെ അധികൃതര്‍ അറിയിച്ചു.

കരുതലോടെ എത്തി, ജാഗ്രതയോടെ എഴുതി; എസ്എസ്എല്‍സി, വിഎച്ച്എസ്ഇ പരീക്ഷകള്‍ പുനരാരംഭിച്ചു,മലപ്പുറം ജില്ലയില്‍ 78,094 വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതി

26 May 2020 1:23 PM GMT
കൊവിഡ് ആശങ്കകള്‍ക്കിടെ കര്‍ശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ മാസ്‌ക് ധരിച്ചും കൈകള്‍ അണുവിമുക്തമാക്കിയും സാമൂഹിക അകലം പാലിച്ചുമാണ് എത്തിയത്.

ജെഎന്‍യു വിദ്യര്‍ഥികളോട് വീടുകളിലേക്ക് മടങ്ങാന്‍ നിര്‍ദേശം; ജൂണ്‍ 25ന് ശേഷം തിരിച്ചെത്തിയാല്‍ മതി

25 May 2020 4:27 PM GMT
2020 ജൂണ്‍ 25നോ അതിനു ശേഷമോ വിദ്യാര്‍ത്ഥികള്‍ക്ക് കാംപസിലേക്ക് മടങ്ങാമെന്നും അതുവരെ എല്ലാ അക്കാദമിക് പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണെന്നും സര്‍ക്കുലര്‍ വ്യക്തമാക്കി.

പാലക്കാട് ജില്ലയില്‍ 1,23,624 പേര്‍ പരീക്ഷ ഹാളിലേക്ക്

25 May 2020 12:19 PM GMT
148 കേന്ദ്രങ്ങളിലായി 80536 ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളും 25 വിഎച്ച്എസ് ഇ കേന്ദ്രങ്ങളിലായി 3822 വിദ്യാര്‍ഥികളും ഉള്‍പ്പെടെ 1,23,624 പേരാണ് പരീക്ഷ എഴുതുന്നത്.

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ: ഒരു മുറിയില്‍ ഇരിക്കാവുന്ന പരമാവധി വിദ്യാര്‍ഥികളുടെ എണ്ണം 20

21 May 2020 5:49 PM GMT
പരീക്ഷ ദിവസങ്ങളില്‍ രാവിലെയും ഉച്ചയ്ക്കും പരീക്ഷ ഹാളിലെ ഫര്‍ണിച്ചര്‍ അണുവിമുക്തമാക്കും.

വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ മൂലം കുടുങ്ങിയ മലയാളീ വിദ്യാര്‍ഥികളെ കേരള സര്‍ക്കാര്‍ കബളിപ്പിക്കുന്നത് അവസാനിപ്പിക്കണം: എംഎസ്എഫ്

15 May 2020 9:13 AM GMT
പല സര്‍വകാലശാലകളുടെയും ഹോസ്റ്റലുകള്‍ ഒഴിവാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ന് കട്ട് ഓഫ് ഡേറ്റ് നല്‍കിയിരിക്കുകയാണ്. എന്നിട്ടും റെയില്‍വേയുമായി ബന്ധപെട്ടു വിദ്യാര്‍ഥിക്ഷേമത്തിനായി കാര്യമായ ഒന്നും സര്‍ക്കാര്‍ നടത്തിയില്ല.

വിദ്യാര്‍ഥികള്‍ക്കെതിരായ പോലിസ് വേട്ട അവസാനിപ്പിക്കണമെന്ന് കേന്ദ്രത്തോട് കുഞ്ഞാലിക്കുട്ടി എംപി

3 May 2020 8:06 AM GMT
വിദ്യാര്‍ത്ഥി വേട്ടയില്‍ നിന്ന് ഡല്‍ഹി പോലിസിനെ തടയാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് തയ്യാറാവണമെന്നാവശ്യപ്പെട്ട് എംപി വകുപ്പ് മന്ത്രി അമിത്ഷാക്ക് കത്തെഴുതി.

ലോക്ക് ഡൗണ്‍: സൗജന്യ ഓണ്‍ലൈന്‍ ലൈവ് ട്യൂഷന്‍ ക്ലാസ്സുകളുമായി എഡ്യൂഗ്രാഫ്

17 April 2020 9:57 AM GMT
ഏപ്രില്‍ 30 ന് മുമ്പായി എഡ്യൂഗ്രാഫ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ പാഠ്യപദ്ധതിയിലുമുള്ള 6 മുതല്‍ 12 വരെ ക്ലാസ്സുകളിലുള്ള കുട്ടികള്‍ക്കാണ് സൗജന്യ ട്യൂഷന്‍ ക്ലാസ്സുകള്‍ ലഭ്യമാകുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.ഓരോ വിദ്യാര്‍ഥികള്‍ക്കും ഇച്ഛാനുസൃതമായി വ്യക്തിഗത പ്രാധാന്യം നല്‍കികൊണ്ടുള്ള മികച്ച സെഷനുകളാകും എഡ്യൂഗ്രാഫ് ഒരുക്കുക. വിദ്യാര്‍ഥികള്‍ക്ക് www.edugraff.com ല്‍ രജിസ്റ്റര്‍ ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു
Share it