കോളജ് ബസ് തടഞ്ഞ് വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച സംഭവം: അഞ്ചു പേര്‍ അറസ്റ്റില്‍
കഞ്ചിക്കോട് സ്വദേശികളായ രോഹിത്, സുജീഷ്, സത്യദത്ത്, നിഖില്‍, അക്ബര്‍ എന്നിവരാണ് പിടിയിലായത്. കോളജ് ബസിലെ യാത്രയെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു.
BY SRF20 Aug 2022 12:14 PM GMT

X
SRF20 Aug 2022 12:14 PM GMT
പാലക്കാട്: വാളയാറില്‍ കോളജ് ബസ്സിനുള്ളില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. കഞ്ചിക്കോട് സ്വദേശികളായ രോഹിത്, സുജീഷ്, സത്യദത്ത്, നിഖില്‍, അക്ബര്‍ എന്നിവരാണ് പിടിയിലായത്. കോളജ് ബസിലെ യാത്രയെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു.
കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ മലയാളി വിദ്യാര്‍ഥികള്‍ക്കാണ് ബസ്സിനുള്ളില്‍ വെച്ച് ക്രൂര മര്‍ദ്ദനമേറ്റത്. വാളയാറില്‍ ഓടിക്കൊണ്ടിരിക്കുന്ന കോളജ് ബസ് തടഞ്ഞ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ 10 വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ വാളയാര്‍ പോലിസ് കേസെടുത്തിരുന്നു.
Next Story
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്‍ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും; ജാവലിനില്‍ സ്വര്‍ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്‍...
4 Oct 2023 3:00 PM GMTഡല്‍ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കസ്റ്റഡിയില്‍; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT