- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഎസ് വിമാനത്താവളത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്കെതിരേ നടന്ന അതിക്രമം; ഇന്ത്യക്കാരുടെ അഭിമാനം സംരക്ഷിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയമെന്ന് ജയറാം രമേശ്
ഇന്ത്യന്‍ വിദ്യാര്‍ഥിയെ കൈകള്‍ വിലങ്ങിട്ട് തറയില്‍ കെട്ടിയിട്ടിരിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ പങ്കിട്ടു.

ന്യൂഡല്‍ഹി: യുഎസ് വിമാനത്താവളത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കൈകള്‍ ബന്ധിച്ച് തറയില്‍ കിടത്തിയ വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. അമേരിക്കയിലെ ഇന്ത്യക്കാരോടുള്ള മോശം പെരുമാറ്റത്തില്‍ ഇടപെടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മടിയാണെന്നും ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും അഭിമാനം സംരക്ഷിക്കുന്നതില്‍ മോദി സര്‍ക്കാര്‍ തുടര്‍ച്ചയായി പരാജയപ്പെടുകയാണെന്നും കോാണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
The Modi Government is failing to protect the honour of India and Indians.
— Jairam Ramesh (@Jairam_Ramesh) June 10, 2025
For the first time in history, a US head of state has announced a ceasefire between India and Pakistan in Washington DC. The US President is continuously claiming credit for maintaining pressure on India.… pic.twitter.com/h8wMFruxLu
'മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും ബഹുമാനവും ആദരവും സംരക്ഷിക്കേണ്ടത് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്.പ്രധാനമന്ത്രി മോദി ഉടന്‍ തന്നെ പ്രസിഡന്റ് ട്രംപുമായി സംസാരിക്കണമെന്നും അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കെതിരെ നടക്കുന്ന മോശം പെരുമാറ്റത്തിലും അതിക്രമങ്ങളിലും ഇടപെടാന്‍ അഭ്യര്‍ഥിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു,' അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ ന്യൂവാര്‍ക്ക് വിമാനത്താവളത്തില്‍ നാടുകടത്തപ്പെടുന്നതിന് മുമ്പ് ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിയെ കൈകള്‍ വിലങ്ങിട്ട് തറയില്‍ കെട്ടിയിട്ടിരിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ പങ്കിട്ടു.
RELATED STORIES
സ്കൂട്ടര്‍ യാത്രയ്ക്കിടെ മരക്കൊമ്പ് വീണ് തലയോട്ടി തകര്‍ന്ന് യുവാവിന്...
21 Jun 2025 8:54 AM GMTദേശീയ പതാക കാവിക്കൊടിയാക്കണം; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് എന്‍...
21 Jun 2025 8:37 AM GMTതരൂര്‍ ലക്ഷ്മണ രേഖ ലംഘിക്കരുത്, ലംഘിച്ചാല്‍ നടപടി'; കെ സി വേണുഗോപാല്‍
21 Jun 2025 8:26 AM GMTഡോ. ബഷീര്‍ അഹമ്മദ് മുഹിയിദ്ദീന്‍ അസ്ഹരി ഫൗണ്ടേഷന് പ്രഖ്യാപനം ജൂണ്‍...
21 Jun 2025 7:39 AM GMTമോദിയെ കുറിച്ച് റീല്‍; 'ദി സവാള വടയുടെ' ഇന്‍സ്റ്റഗ്രാം പേജ് തടഞ്ഞു
21 Jun 2025 7:26 AM GMTവാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയെ മരിച്ച നിലയില്‍ ...
21 Jun 2025 7:21 AM GMT