Top

You Searched For "US"

ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം: ഇന്ത്യയെ പിന്തുണച്ച് അമേരിക്ക

2 July 2020 5:06 AM GMT
'ചില മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ ഇന്ത്യയുടെ നടപടി സ്വാഗതം ചെയ്യുന്നു. ഈ നടപടിയിലൂടെ ഇന്ത്യയുടെ സമഗ്രതയും ദേശീയ സുരക്ഷയും വര്‍ധിക്കും,-പോംപിയോ മാധ്യമങ്ങളോട് പറഞ്ഞു.

അമേരിക്കയില്‍ 20.45 ലക്ഷം കൊവിഡ് ബാധിതര്‍; ലോകത്ത് 24 മണിക്കൂറിനിടെ 1.21 ലക്ഷം പോസിറ്റീവ് കേസുകള്‍

10 Jun 2020 4:50 AM GMT
ആകെ 73,23,761 പേര്‍ക്കാണ് ലോകരാജ്യങ്ങളിലായി കൊവിഡ് ബാധിച്ചിരിക്കുന്നത്. 4,13,731 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 36,03,893 പേരാണ് രോഗം ഭേദമായി ആശുപത്രികളില്‍നിന്ന് വീടുകളിലേക്ക് മടങ്ങിയത്.

ചൈന വ്യോമ കരാറുകള്‍ ലംഘിക്കുന്നു; ചൈനീസ് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കാനൊരുങ്ങി യുഎസ്

4 Jun 2020 4:00 AM GMT
എയര്‍ ചൈന, ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് കോര്‍പ്പറേഷന്‍, ചൈന സതേണ്‍ എയര്‍ലൈന്‍സ് കോ, ഹൈനാന്‍ എയര്‍ലൈന്‍സ് ഹോള്‍ഡിംങ് എന്നീ കമ്പനികള്‍ക്കാണ് വിലക്കേര്‍പ്പെടുത്തുന്നത്.

സ്വന്തം പൗരന്‍മാര്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കുക: യുഎസിനോട് ഇറാന്‍

2 Jun 2020 12:43 PM GMT
നിങ്ങളുടെ ആളുകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിച്ച് അവരെ ശ്വസിക്കാന്‍ അനുവദിക്കണമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരോടും പോലിസിനോടും വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൗസവി ആവശ്യപ്പെട്ടു.

അമേരിക്ക ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിച്ചു

30 May 2020 1:55 AM GMT
വാഷിങ്ടണ്‍: ലോകാരോഗ്യ സംഘടനയുമായുള്ള എല്ലാ ബന്ധവും അമേരിക്ക അവസാനിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. '' വര്‍ഷത്തില്‍ 4കോടി ഡോള...

കൊവിഡ് 19: മരണം 2.7 ലക്ഷം കടന്നു; രോഗബാധിതരുടെ എണ്ണം 39 ലക്ഷം കവിഞ്ഞു, യുഎസില്‍ 75,000 പേര്‍ മരിച്ചു

8 May 2020 4:45 AM GMT
അമേരിക്കയിലും റഷ്യയിലും ബ്രസീലിലും വൈറസ് ബാധിച്ചവുരുടെ എണ്ണം കുത്തനെ ഉയരുകയാണ്.

ചൈനീസ് കൊവിഡ് ഗവേഷകന്‍ അമേരിക്കയില്‍ വെടിയേറ്റുമരിച്ച നിലയില്‍

6 May 2020 7:45 PM GMT
കൊവിഡ് 19മായി ബന്ധപ്പെട്ട ഗവേഷണം പുരോഗമിക്കുന്നതിനിടെയാണ് ബിങ് ലിയുവിന്റെ ദാരുണാന്ത്യമെന്ന് സര്‍വകലാശാല അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി

കൊറോണ വാക്‌സിനും ഗവേഷണത്തിനുമായി 800 കോടി ഡോളര്‍ വാഗ്ദാനം ചെയ്ത് ലോകനേതാക്കള്‍; വിസമ്മതിച്ച് അമേരിക്ക

5 May 2020 6:34 AM GMT
മുപ്പതോളം രാജ്യങ്ങള്‍ക്കു പുറമെ യുഎന്‍, ജീവകാരുണ്യ സംഘടനകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവര്‍ സംഭാവനകള്‍ വാഗ്ദാനം ചെയ്തു.

കൊവിഡ് 19: അമേരിക്കയില്‍ എട്ടുവയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്നു മലയാളികള്‍ കൂടി മരിച്ചു

3 May 2020 4:21 AM GMT
ന്യൂയോര്‍ക്കിലാണ് കോട്ടയം പാമ്പാടി സ്വദേശിയായ എട്ടു വയസ്സുകാരന്‍ അദ്വൈതിന്റെ മരണം.

ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് ഇറാന്‍

25 April 2020 3:58 PM GMT
വാഷിങ്ടണും ഇറാനും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് റൂഹാനിയുടെ ഈ പരാമര്‍ശം

അമേരിക്കയില്‍ മലയാളി യുവ എന്‍ജിനീയര്‍ ഹൃദയാഘാതം മൂലം മരിച്ചു

23 April 2020 5:03 PM GMT
കൂത്തുപറമ്പ് പാനുണ്ട സ്വദേശി പി കെ ഷഗിനേഷ് (33) ആണ് കാലിഫോര്‍ണിയയില്‍ മരിച്ചത്.

ഇറാഖിലെ ഹിസ്ബുല്ല കമാന്‍ഡറുടെ തലയ്ക്ക് ഒരു കോടി ഡോളര്‍ വിലയിട്ട് യുഎസ്

11 April 2020 9:36 AM GMT
ഇറാഖിലെ സായുധ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുകയും ഇറാഖ് പോരാളികളെ ബശാറുല്‍ അസദ് ഭരണകൂടത്തെ സഹായിക്കാന്‍ സിറിയയിലേക്ക് കടത്താന്‍ സഹായിക്കുകയും ചെയ്‌തെന്നാരോപിച്ച് 2013ല്‍ കൗരത്താനിയെ അമേരിക്ക 'ആഗോള ഭീകരനായി' മുദ്രകുത്തിയിരുന്നു.

അമേരിക്കയില്‍ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

10 April 2020 4:44 AM GMT
പത്തനംതിട്ട സ്വദേശി ഇടത്തില്‍ സാമുവല്‍ (83), ഭാര്യ മേരി, കോട്ടയം മണിമല സ്വദേശി ത്രേസ്യാമ്മ പൂങ്കുടി (71) എന്നിവരാണ് മരിച്ചത്.

ലോകാരോഗ്യ സംഘടന ചൈനയെ മാത്രം പരിഗണിക്കുന്നു; ഫണ്ട് നല്‍കുന്നത് നിര്‍ത്തുമെന്ന ഭീഷണിയുമായി ട്രംപ്

8 April 2020 3:33 AM GMT
കൊവിഡിനെ നേരിടുന്നതില്‍ ഡബ്ല്യൂഎച്ച്ഒ സ്വീകരിക്കുന്ന നടപടികള്‍ തെറ്റാണെന്നും ട്രംപ് കുറ്റപ്പെടുത്തി.

അമേരിക്കയില്‍ കൊവിഡ് ബാധിച്ച് നാല് മലയാളികള്‍കൂടി മരിച്ചു

8 April 2020 2:32 AM GMT
ഫിലാഡല്‍ഫിയയില്‍ താമസിക്കുന്ന കോഴഞ്ചേരി തെക്കേമല സ്വദേശി ലാലുപ്രതാപ് ജോസ് (64), ന്യൂയോര്‍ക്ക് ഹൈഡ് പാര്‍ക്കില്‍ തൊടുപുഴ കരിങ്കുന്നം സ്വദേശി മറിയാമ്മ മാത്യു (80), ന്യൂയോര്‍ക്ക് റോക്ലാന്‍ഡില്‍ തൃശൂര്‍ സ്വദേശി ടെന്നിസണ്‍ പയ്യൂര്‍(82), ടെക്‌സാസില്‍ കോഴിക്കോട് കോടഞ്ചേരി വേളംകോട് ഞാളിയത്ത് റിട്ട. ലഫ്. കമാന്‍ഡര്‍ സാബു എന്‍ ജോണിന്റെ മകന്‍ പോള്‍ (21) എന്നിവരാണ് മരിച്ചത്.

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കയറ്റുമതിക്കുള്ള വിലക്ക് ഭാഗികമായി നീക്കി ഇന്ത്യ

7 April 2020 10:48 AM GMT
നിയന്ത്രിത മരുന്ന് പട്ടികയില്‍ പാരസെറ്റമോളും ഹൈഡ്രോക്‌സിക്‌ളോറോക്വിന്‍ തുടരുമെന്നും എന്നാല്‍ ആവശ്യമുള്ള രാജ്യങ്ങള്‍ക്ക് അത് നല്‍കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

സിവിലിയന്‍മാരെ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമിക്കുന്നു; യുഎസുമായുള്ള സമാധാനക്കരാര്‍ തകര്‍ച്ചയുടെ വക്കിലെന്നും താലിബാന്‍

6 April 2020 9:51 AM GMT
കരാറില്‍ വാഗ്ദാനം ചെയ്ത 5,000 താലിബാന്‍ തടവുകാരുടെ മോചനം വൈകിപ്പിക്കുന്ന അഫ്ഗാന്‍ സര്‍ക്കാര്‍ നടപടിയേയും താലിബാന്‍ കുറ്റപ്പെടുത്തി.

കൊറോണ വ്യാപനം: മതന്യൂനപക്ഷങ്ങളെ കുറ്റപ്പെടുത്തരുതെന്ന് യുഎസ്

4 April 2020 3:04 AM GMT
വൈറസിന്റെ പേരില്‍ മതന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുന്നത് യുഎസ് നിരീക്ഷിക്കും. നിര്‍ഭാഗ്യകരമായി പല രാജ്യങ്ങളിലും കൊവിഡിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുകയാണ്. സര്‍ക്കാറുകള്‍തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തെറ്റാണെന്നും ഇത്തരം പ്രവണതകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊവിഡ്: ആറു ആഴ്ച പ്രായമുള്ള പിഞ്ച് കുഞ്ഞ് മരിച്ചു

2 April 2020 3:36 AM GMT
യുഎസ് സംസ്ഥാനമായ കണക്റ്റിക്കട്ടില്‍നിന്നുള്ള ആറു ആഴ്ച പ്രായമുള്ള ശിശുവാണ് മരിച്ചത്.

ഇറാഖില്‍ പാട്രിയറ്റ് മിസൈലുകള്‍ വിന്യസിച്ച് യുഎസ്; മുന്നറിയിപ്പുമായി ഇറാന്‍

2 April 2020 12:48 AM GMT
കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിനിടെ പശ്ചിമേഷ്യയെ യുഎസ് ദുരന്തത്തിലേക്ക് നയിക്കുകയാണെന്ന് ഇറാന്‍ കുറ്റപ്പെടുത്തി.

യുഎസില്‍ രണ്ടര ലക്ഷം ആളുകള്‍ വരെ മരിച്ചേക്കാം; വരാനിരിക്കുന്നത് വേദനാജനകമായ രണ്ടാഴ്ചയെന്ന് ട്രംപ്

1 April 2020 3:34 AM GMT
അമേരിക്ക കടന്നു പോകാനിരിക്കുന്നത് വേദന നിറഞ്ഞ രണ്ടാഴ്ചക്കാലമാണെന്നും 2.4 ലക്ഷത്തോളം അമേരിക്കക്കാരുടെ വരെ ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്നും ട്രംപ് വ്യക്തമാക്കി.

മഹാമാരിയില്‍ വിറച്ച് ലോകം; മരണം 42,000 കടന്നു, മരണത്തില്‍ യുഎസ് ചൈനയെ മറികടന്നു, ഒമാനില്‍ ആദ്യ മരണം, രണ്ടാം ലോക യുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയെന്ന് യുഎന്‍

1 April 2020 2:57 AM GMT
ഇതുവരെ 42,105 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് നാലായിരത്തിലേറെ പേരാണ് വിവിധ ആശുപത്രികളിലും മറ്റുമായി മരണത്തിന് കീഴടങ്ങിയത്.

കൊവിഡ് 19: മരണത്തില്‍ ചൈനയെ മറികടന്ന് അമേരിക്കയും ഫ്രാന്‍സും

1 April 2020 2:27 AM GMT
ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുപ്രകാരം 3431ലേറെ പേരാണ് യുഎസില്‍ കൊവിഡ് മൂലം മരണത്തിന് കീഴടങ്ങിയത്. രോഗബാധിതരുടെ എണ്ണമാവട്ടെ 1,75,000 കടന്നു.

അതിവേഗം പടര്‍ന്ന് കൊവിഡ്; മരണം 38,000ത്തിലേക്ക്, നിയന്ത്രണങ്ങള്‍ നീട്ടി ഇറ്റലിയും യുഎസും

31 March 2020 4:41 AM GMT
വിവിധ രാജ്യങ്ങളിലായി ഇതുവരെ 37,815 പേരാണ് മരണത്തിന് കീഴടങ്ങിയത്. 7,85,777 പേര്‍ക്കാണ് ഇതുവരെ രോഗബാധയുണ്ടായത്.

അഫ്ഗാന്‍ തടവുകാരില്‍ പ്രത്യാശയുണര്‍ത്തി യുഎസ്-താലിബാന്‍ സമാധാനക്കരാര്‍

27 March 2020 5:55 AM GMT
ആയിരങ്ങളാണ് അഫ്ഗാന്‍ ജയിലുകളില്‍ മോശം അവസ്ഥയില്‍ നരകജീവിതം നയിച്ചുവരുന്നത്.

കൊവിഡ്-19: അമേരിക്കയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

14 March 2020 5:13 AM GMT
നേരത്തേ, സ്‌പെയിനിലും കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം: മതസ്വാതന്ത്ര്യം, സിഎഎ വിഷയങ്ങളില്‍ മോദിയെ ആശങ്ക അറിയിക്കും

22 Feb 2020 5:22 AM GMT
ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങളോട് യുഎസിന് വലിയ ബഹുമാനമാണ് ഉള്ളതെന്ന് വൈറ്റ്ഹൗസ് പ്രതിനിധി പറഞ്ഞു.

കശ്മീരിലെ നേതാക്കളെ മോചിപ്പിക്കണം, പൗരത്വ നിയമത്തില്‍ തുല്യത വേണമെന്നും യുഎസ്

25 Jan 2020 10:28 AM GMT
പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് കൂടുതലറിയാന്‍ ഇന്ത്യന്‍ സന്ദര്‍ശനം സഹായകരമായി. തെരുവുകളിലെ പ്രതിഷേധം, പ്രതിപക്ഷം, മാധ്യമങ്ങള്‍, കോടതികള്‍ എന്നിവ ജനാധിപത്യത്തില്‍ കൂടുതല്‍ കരുത്തേകും. നിയമത്തില്‍ തുല്യ പരിരക്ഷ എന്ന തത്വത്തിന്റെ പ്രധാന്യം തങ്ങള്‍ അടിവരയിടുന്നുവെന്നും ആലിസ് വെല്‍സ് പറഞ്ഞു.

ഉക്രൈന്‍ വിമാനം തകര്‍ന്നത് മിസൈല്‍ പതിച്ച്; ഇറാന്റെ മിസൈല്‍ ലക്ഷ്യം തെറ്റി പതിച്ചതോ (വീഡിയോ)

10 Jan 2020 4:04 AM GMT
ഇറാനില്‍ ഉെ്രെകന്‍ വിമാനം തകര്‍ന്ന് വീഴാന്‍ കാരണം ഇറാന്റെ അബദ്ധത്തിലുള്ള ആക്രമണമെന്ന യുഎസ്, ബ്രിട്ടീഷ് ആരോപണം ശരിവയ്ക്കുന്നതാണ് ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രവും സിഎന്‍എന്നും പുറത്തുവിട്ട വീഡിയോ. എന്നാല്‍, ആരോപണങ്ങള്‍ ഇറാന്‍ നിഷേധിക്കുകയാണ്.

അവര്‍ തങ്ങളുടെ പ്രിയപ്പെട്ട സുലൈമാനിയുടെ കരം ഛേദിച്ചു; യുഎസിന്റെ കാലുകള്‍ മുറിക്കലാണ് അതിനുള്ള പ്രതികാരം: ഹസ്സന്‍ റൂഹാനി

9 Jan 2020 5:57 AM GMT
അവര്‍ വിവേക മതികളാണെങ്കില്‍ ഈ ഘട്ടത്തില്‍ അവര്‍ മറ്റ് നടപടികളൊന്നും സ്വീകരിക്കില്ലെന്നും റൂഹാനി പറഞ്ഞു.

ഇസ്രായേലും ദുബായിയും ആക്രമിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

8 Jan 2020 6:47 AM GMT
ഇറാനെതിരെ എന്തെങ്കിലും നീക്കം നിങ്ങളുടെ മണ്ണില്‍ നിന്നുമുണ്ടായാല്‍ അവിടം ഞങ്ങളുടെ ലക്ഷ്യമായിരിക്കും. ആവശ്യമെങ്കില്‍ യുഎഇയിലെ ദുബായിലും ഇസ്രയേലിലെ ഹൈഫയിലും ഞങ്ങള്‍ ബോംബിടും. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പില്‍ പറയുന്നു.

ഇറാന്‍ വിദേശകാര്യമന്ത്രിക്ക് യുഎന്‍ രക്ഷാസമിതിയില്‍ പങ്കെടുക്കാന്‍ വിസ നിഷേധിച്ച് യുഎസ്

7 Jan 2020 9:28 AM GMT
ഇറാന്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തില്‍ യുഎന്‍ രക്ഷാ സമിതിയില്‍ വിമര്‍ശനമുന്നയിക്കുന്നത് തടയുകയാണ് ഇറാന്‍ വിദേശകാര്യമന്ത്രിക്ക് വിസ നിഷേധിച്ചതിലൂടെ യുഎസ് ലക്ഷ്യമിടുന്നത്.

ഇറാന് മുന്നറിയിപ്പുമായി ട്രംപ്; 52 ഇറാനിയന്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തും

5 Jan 2020 1:23 AM GMT
'ഉയര്‍ന്ന തലത്തിലുള്ള' 52 ഇറാനിയന്‍ ലക്ഷ്യങ്ങള്‍ ആക്രമിക്കുമെന്നാണ് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്.
Share it