Top

You Searched For "PM Modi"

പ്രധാനമന്ത്രി കര്‍ഷകരെ ബഹുമാനിക്കണം: മോദിയെ കടന്നാക്രമിച്ച് ശിവസേനാ മുഖപത്രം

14 Jan 2021 5:27 AM GMT
'സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതാദ്യമായാണ് കര്‍ക്കശവും അച്ചടക്കവുമുള്ള ഒരു പ്രക്ഷോഭം നടന്നത്. ഈ കര്‍ഷകരുടെ ധൈര്യവും ധാര്‍ഷ്ട്യവും പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്യണം. കാര്‍ഷിക നിയമം റദ്ദാക്കി അവരെ ബഹുമാനിക്കണം,

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി മാധവ് മാധവ് സിങ് സോളങ്കി അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി

9 Jan 2021 4:05 AM GMT
നാലു തവണ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു. 1977 ലാണ് സോളങ്കി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പ്രതീകാത്മക ശിലാസ്ഥാപനം ഇന്ന്

10 Dec 2020 1:08 AM GMT
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പ്രതീകാത്മക ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് നടത്തും. ഉച്ചയ്ക്ക് 12:55 ...

കൊവിഡ് വാക്‌സിന്‍ ആഴ്ചകള്‍ക്കകം; ആദ്യം നല്‍കുക ആരോഗ്യ പ്രവര്‍ത്തകര്‍ക്കെന്നും പ്രധാനമന്ത്രി

4 Dec 2020 8:53 AM GMT
വിദഗ്ധരുടെ അനുമതി ലഭിച്ചാലുടന്‍ ഇവ വിതരണം ചെയ്ത് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ സന്ദര്‍ശനത്തിനു മുമ്പ് രാജീവ് ഗാന്ധി പ്രതിമയ്ക്കു നേരെ അതിക്രമം

1 Dec 2020 1:04 AM GMT
വാരണസി: ഉത്തര്‍പ്രദേശിലെ വാരണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനു തൊട്ടുമുമ്പ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമയ്ക്കുനേരെ...

രാമരാജ്യ പ്രത്യയശാസ്ത്രം നടപ്പാക്കിയതിനു മോദിയോട് നന്ദിയെന്ന് യോഗി

13 Nov 2020 3:48 PM GMT
അയോധ്യ: രാമരാജ്യത്തിന്റെ പ്രത്യയശാസ്ത്രം നടപ്പാക്കിയതിനു പ്രധാനമന്ത്രി മോദിയോട് നന്ദി പറയുന്നുവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയില്‍ ദീപ...

ദസറക്ക് രാവണന് പകരം മോദിയുടെ കോലം കത്തിച്ച് കര്‍ഷകര്‍

26 Oct 2020 9:36 AM GMT
കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പാസാക്കിയ കാര്‍ഷിക നിയമങ്ങളില്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയാണ് കര്‍ഷകര്‍ മോദിയുടെ കോലം രാവണന്റെ സ്ഥാനത്ത് നിര്‍ത്തി കത്തിച്ചത്.

പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തല്‍: സര്‍ക്കാര്‍ തീരുമാനം ഉടനെന്ന് പ്രധാനമന്ത്രി

16 Oct 2020 8:37 AM GMT
പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍നിന്ന് 21ലേക്ക് ഉയര്‍ത്താനുള്ള ശ്രമം നടക്കുന്നതായി റിപോര്‍ട്ടുകളുണ്ടായിരുന്നു

ഒരു വര്‍ഷത്തിനിടെ മോദിയുടെ സമ്പത്ത് കൂടി; അമിത് ഷായുടേത് കുറഞ്ഞു

15 Oct 2020 6:29 AM GMT
മോദി മന്ത്രിസഭയിലെ ഏറ്റവും ധനികനായി റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ മാറി

പെണ്‍മക്കള്‍ക്ക് സംഭവിക്കുന്ന കാര്യങ്ങള്‍ രാജ്യത്തിനാകെ നാണക്കേട്: നൊബേല്‍ ജേതാവ് കൈലാഷ് സത്യാര്‍ത്ഥി

3 Oct 2020 10:10 AM GMT
യുപിയിലെ ഹത്‌റാസില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം വലിയ രാഷ്ട്രീയ വിവാദമാണ് സൃഷ്ടിച്ചത്.

കൊവിഡ് വ്യാപനം: പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗം ഇന്ന് ; ഏഴു മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും

23 Sep 2020 4:18 AM GMT
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും ആരോഗ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

അഞ്ചുവര്‍ഷത്തിനിടെ മോദി സന്ദര്‍ശിച്ചത് 58 രാജ്യങ്ങള്‍; ചെലവ് 517 കോടി

22 Sep 2020 4:59 PM GMT
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 മുതല്‍ 58 രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായും ഇതിനു ആകെ 517 കോടി രൂപ ചെലവഴിച്ചതായും കേന്ദ്രസര്‍ക്കാ...

മോദിയെയും യോഗിയെയും വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്; ഒഡീഷ സ്വദേശിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചു

4 Sep 2020 11:44 AM GMT
ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമര്‍ശിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ...

വര്‍ഗീയവാദിയാക്കാന്‍ തുനിഞ്ഞിറങ്ങിയ ബിജെപിക്ക് തിരിച്ചടി; മോദി പുറത്തിറക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷികളില്‍ വാരിയംകുന്നനും

3 Sep 2020 6:40 PM GMT
1857നും 1947നും ഇടയില്‍ ഇന്ത്യന്‍ സ്വാതന്ത്ര സമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷികളായവരുടെ പേരുകളാണ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഈ പുസ്തകത്തിലുള്ളത്.

ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ രാമക്ഷേത്രം; പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു

5 Aug 2020 10:01 AM GMT
ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനെതിരേ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ഉള്‍പ്പടെ നിരവധി സംഘടനകള്‍ രംഗത്തെത്തി. ബാബരി എക്കാലത്തും മസ്ജിദ് ആയിരിക്കുമെന്നും അക്രമിച്ച് കയ്യടക്കിയതിലൂടെ പള്ളിയല്ലാതാകുന്നില്ലെന്നും മുസ് ലിം വ്യക്തി നിയമ ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങള്‍; ഇന്ത്യയുടെ കൊവിഡ് പോരാട്ടം മികച്ചതെന്ന് പ്രധാനമന്ത്രി

27 July 2020 7:02 PM GMT
രാജ്യത്ത് നിലവില്‍ 11,000 കൊവിഡ് പരിശോധനാ കേന്ദ്രങ്ങളും 11 ലക്ഷത്തിലധികം ഐസോലേഷന്‍ ബെഡുകളുമുണ്ട്. ദിവസവും അഞ്ച് ലക്ഷത്തിലധികം ടെസ്റ്റുകള്‍ നടക്കുന്നു.

പൊതുസ്ഥലങ്ങളില്‍ തുപ്പുന്ന ശീലം അവസാനിപ്പിക്കണമെന്ന് മോദി

10 July 2020 5:45 AM GMT
'ബനാറസ് പാന്‍ ചവച്ച് ഇപ്പോള്‍ റോഡുകളില്‍ തുപ്പാറുണ്ട്. ആ ശീലം നമ്മള്‍ മാറ്റണം. രണ്ട് മീറ്ററെങ്കിലും സാമൂഹിക അകലം പാലിച്ച് വേണം മറ്റുള്ളവരുമായി ഇടപഴകാന്‍'. മോദി വ്യക്തമാക്കി.

'നില വഷളാക്കുന്ന നടപടി ഇരു ഭാഗത്തുനിന്നും ഉണ്ടാകരുത്';മോദിയുടെ ലഡാക് സന്ദര്‍ശനത്തിനെതിരേ ചൈന

3 July 2020 9:24 AM GMT
ഇന്നു രാവിലെയാണ് അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കില്‍

3 July 2020 5:05 AM GMT
കിഴക്കന്‍ ലഡാക്കിലെ 14 കോര്‍പ്‌സ് സൈന്യവുമായും ആര്‍മി, എയര്‍ഫോര്‍സ് ഉദ്യോഗസ്ഥരുമായും മോദി ചര്‍ച്ച നടത്തും.

ഇന്ത്യന്‍ മണ്ണ് പ്രധാനമന്ത്രി ചൈനക്ക് മുന്നില്‍ അടിയറവ് വച്ചു: മോദിക്കെതിരേ കടുത്ത വിമര്‍ശനവുമായി രാഹുല്‍

20 Jun 2020 4:32 AM GMT
ഭൂമി ചൈനയുടേതാണെങ്കില്‍ എങ്ങനെയാണ് ഇന്ത്യന്‍ സൈനികരുടെ ജീവന്‍ നഷ്ടമായത്. അവര്‍ എവിടെയാണ് കൊല്ലപ്പെട്ടതെന്നും രാഹുല്‍ ചോദിച്ചു.

ഇന്ത്യ-ചൈന സംഘര്‍ഷം: പരിക്കേറ്റത് 76 സൈനികര്‍ക്ക്; സൈനികതല ചര്‍ച്ച ഇന്നും തുടരും, പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്

19 Jun 2020 4:50 AM GMT
ഗല്‍വാന്‍ മേഖലയിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയ്ക്കടുത്ത് വെച്ചാണ് ഇന്ത്യയുടെയും ചൈനയുടെയും മേജര്‍ ജനറല്‍മാര്‍ കൂടിക്കാഴ്ച നടത്തുക. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലെ ധാരണ പ്രകാരമാണിത്.

കൊവിഡിനെതിരായ പോരാട്ടം നീണ്ടത്; ലോക്ക് ഡൗണ്‍ ഇളവുകളില്‍ ജാഗ്രത വേണം: മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി

31 May 2020 7:28 AM GMT
രാജ്യത്തെ സാമ്പത്തികമേഖല പതിയെ തിരിച്ചുവരികയാണ്. വ്യവസായങ്ങള്‍ തുറക്കുന്നു. കാര്‍ഷികമേഖലയെ സംരക്ഷിക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ വേണം.

നാലാം ലോക്ക് ഡൗണിനെ കുറിച്ച് സൂചന നല്‍കി പ്രധാനമന്ത്രി

12 May 2020 5:04 PM GMT
കൊവിഡ് 19 പശ്ചാത്തലത്തില്‍ 20 ലക്ഷം കോടിയുടെ പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും ഈ തുക.

ലോക്ക് ഡൗണ്‍: ട്രയിനും വിമാനവും മെയ് 31 വരെ സര്‍വീസ് നടത്തേണ്ടെന്ന ആവശ്യവുമായി തമിഴ്‌നാട്

11 May 2020 1:47 PM GMT
ചെന്നൈ: വരുന്ന മെയ് 31 വരെ തമിഴ്‌നാട്ടിലേക്ക് തീവണ്ടികളും വിമാനങ്ങളും കടത്തിവിടരുതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. സംസ്ഥാനത്ത് കൊവിഡ് ബാധ വ്യാപിച്ചുകൊണ്ടി...

സാമ്പത്തിക പാക്കേജ് അനുവദിക്കണം; പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സംസ്ഥാനങ്ങള്‍

11 May 2020 1:08 PM GMT
അതേസമയം, കൊവിഡിനെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വിമര്‍ശിച്ചു.

ബുദ്ധപൂര്‍ണിമ: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

7 May 2020 1:58 AM GMT
കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികള്‍ക്കും കൊവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ആദരവ് അര്‍പ്പിക്കും.

പ്രധാനമന്ത്രി 27ന് മുഖ്യമന്ത്രിമാരുമായി സംവദിക്കും; ഉറ്റുനോക്കി രാജ്യം

22 April 2020 5:51 PM GMT
കൊവിഡ് 19 രാജ്യത്ത് റിപോര്‍ട്ട് ചെയ്തതിന് ശേഷം ഇത് മൂന്നാംതവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നത്.

സംസാരിക്കേണ്ടത് ടോര്‍ച്ച് ലൈറ്റിനെ കുറിച്ചല്ല, സാധാരണക്കാരുടെ ജീവിതത്തെ കുറിച്ച്: കമല്‍ഹാസന്‍

4 April 2020 12:33 PM GMT
ദീപം കത്തിക്കുന്നതിന് പകരം പിപിഇ (വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍) കിറ്റുകളുടെ കുറവും, പാവപ്പെട്ടവര്‍ക്കായുള്ള ക്ഷേമ പദ്ധതികളും പോലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.
Share it