ചില തീരുമാനങ്ങള്‍ അന്യായമായി തോന്നുമെങ്കിലും രാഷ്ട്ര നിര്‍മാണത്തിന് അത് ആവശ്യം: പ്രധാനമന്ത്രി
'നിരവധി തീരുമാനങ്ങള്‍ ഇപ്പോള്‍ അന്യായമായി തോന്നുന്നു. കാലക്രമേണ, ഈ തീരുമാനങ്ങള്‍ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് സഹായിക്കും' -അഗ്‌നിപഥ് പദ്ധതിയെ നേരിട്ട് പരാമര്‍ശിക്കാതെ പ്രധാനമന്ത്രി പറഞ്ഞു.
BY SRF20 Jun 2022 5:34 PM GMT

X
SRF20 Jun 2022 5:34 PM GMT
ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതിക്കെതിരേ രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ വ്യപിക്കുമ്പോള്‍ പരോക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പല തീരുമാനങ്ങളും ആദ്യം അന്യായമായി തോന്നിയേക്കാം, എന്നാല്‍ അത് പിന്നീട് രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരുവില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
'നിരവധി തീരുമാനങ്ങള്‍ ഇപ്പോള്‍ അന്യായമായി തോന്നുന്നു. കാലക്രമേണ, ഈ തീരുമാനങ്ങള്‍ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് സഹായിക്കും' -അഗ്‌നിപഥ് പദ്ധതിയെ നേരിട്ട് പരാമര്‍ശിക്കാതെ പ്രധാനമന്ത്രി പറഞ്ഞു.
Next Story
RELATED STORIES
വൈദ്യുതി മേഖലയിലെ സ്വകാര്യവല്ക്കരണം;പ്രതിഷേധങ്ങള്ക്കിടേ ബില്...
8 Aug 2022 6:59 AM GMTഗസയില് വെടിനിര്ത്തല്
8 Aug 2022 6:39 AM GMTഐഎസ്ആര്ഒ റോക്കറ്റ് വിക്ഷേപണത്തില് അവസാന ഘട്ടത്തില് ആശങ്ക;...
7 Aug 2022 5:40 AM GMTയുഎസ്സില് വെടിവയ്പ്: നാല് മരണം, പ്രതിക്കുവേണ്ടിയുള്ള തിരച്ചില്...
7 Aug 2022 4:10 AM GMTകുട്ടനാട്ടില് വീണ്ടും മടവീഴ്ച: 1500ഏക്കറിലെ കൃഷി നശിച്ചു
7 Aug 2022 3:44 AM GMTഇസ്രായേല് ആക്രമണത്തില് ആറ് ഫലസ്തീന് കുരുന്നുകള് കൊല്ലപ്പെട്ടു;...
7 Aug 2022 2:47 AM GMT