- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 100,000 ഡോളര്‍ പ്രതിഫലം; പ്രഖ്യാപനവുമായി ഇറാഖ് സായുധ സംഘം

യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെ കുറിച്ച് വിവരങ്ങള്‍ക്ക് നല്‍കുന്നവര്‍ക്ക് വന്‍തുക പ്രതിഫലം പ്രഖ്യാപിച്ച് ബാഗ്ദാദിലെ ഇറാന്‍ അനുകൂല സായുധ സംഘം. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ വധിച്ചവര്‍ക്കെതിരേ മരണം വരേ പോരാട്ടം എന്ന പ്രതിജ്ഞയെടുത്തിരിക്കുകയാണ് സംഘം. ബാഗ്ദാദിലെ യുഎസ് എംബസി ആക്രമിക്കുമെന്ന് ഇവര്‍ നേരത്തെ പ്രതിജ്ഞയെടുത്തിരുന്നു.
അതിനിടെ ബാഗ്ദാദിലെ യുഎസ് എംബസിയിലെ ഒരു ഹെലിപാഡ് മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നതായി ഇറാഖി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഈ ആക്രമണത്തില്‍ ആളപായമോ നാശനഷ്ടങ്ങളുടെ വിവരങ്ങളോ കൃത്യമായി അറിയില്ലെന്നും അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.
രാജ്യത്തിനുള്ളിലെ ഏതെങ്കിലും യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്ന ഏതൊരാള്‍ക്കും 100,000 ഡോളര്‍ പ്രതിഫലം നല്‍കുമെന്ന് അവര്‍ ഒരു പ്രസ്താവന പുറപ്പെടുവിച്ചു.
ഇറാഖിലെ യുഎസ് താല്‍പ്പര്യങ്ങള്‍, യുഎസ് സൈനിക താവളങ്ങള്‍, സൗകര്യങ്ങള്‍ എന്നിവ ആക്രമിക്കുന്നുണ്ടെന്നും ഇറാഖിലെ യുഎസ് ഉദ്യോഗസ്ഥരെ സിവിലിയന്‍ വീടുകളില്‍ അഭയം തേടാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















