Latest News

ഇറാനിലെ തബ്രിസ് നഗരം ആക്രമിക്കുമെന്ന് ഇസ്രായേല്‍

ഇറാനിലെ തബ്രിസ് നഗരം ആക്രമിക്കുമെന്ന് ഇസ്രായേല്‍
X

തെഹ്‌റാന്‍: ഇറാനിലെ തബ്രിസ് നഗരം ആക്രമിക്കുമെന്ന് ഇസ്രായേലിന്റെ ഭീഷണി. പ്രദേശത്തെ താമസക്കാരോട് അവിടം വിട്ട് പോകാന്‍ ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി എന്നാണ് റിപോര്‍ട്ടുകള്‍.

അടുത്ത കുറച്ച് മണിക്കൂറിനുള്ളില്‍ ഈ പ്രദേശത്ത് ഒരു ആക്രമണം ഉണ്ടായേക്കാമെന്നും അതിനാല്‍ സുരക്ഷയ്ക്കായി ആളുകള്‍ അവിടെ നിന്ന് മാറണമെന്നുമാണ് സൈന്യത്തിന്റെ മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയയിലാണ് ഇക്കാര്യം പങ്കുവച്ചത്. ആക്രമണം നടക്കാന്‍ സാധ്യതയുള്ള പ്രദേശത്തിന്റെ ഭൂപടവും പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it