Latest News

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ അന്വേഷണം എവിടെയും എത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ അന്വേഷണം എവിടെയും എത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
X

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ അന്വേഷണം എവിടെയും എത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേസ് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്ക പൊതുജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് അന്വേഷണത്തിന്റെ സുതാര്യതയെ ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം രംഗത്തെത്തിയത്.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ കടുത്ത ഭാഷയിലാണ് വി ഡി സതീശന്‍ പ്രതികരിച്ചത്. യുഡിഎഫിന്റെ സ്ഥാനാര്‍ഥികളെ തീരുമാനിക്കാനുള്ള ചുമതല മാധ്യമങ്ങള്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it