Top

You Searched For "investigation"

മയക്കുമരുന്ന്-സിനിമ-രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ട്:സമഗ്രമായ അന്വേഷണം നടത്തണം : എസ്ഡിപിഐ

7 Sep 2020 9:34 AM GMT
ബോളിവുഡ് മുതല്‍ സൗത്ത് ഇന്ത്യ ഫിലിം മേഖല മുഴുവന്‍ വ്യാപിച്ചു നില്‍ക്കുന്ന മയക്കു മരുന്ന് റാക്കറ്റിലെ ചില കണ്ണികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായിരുന്നു. ഇവര്‍ക്ക് കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളുടെ മക്കളുമായും കൊച്ചി കേന്ദ്രീകരിച്ചുള്ള സിനിമ പ്രവര്‍ത്തകരുമായും ബന്ധമുണ്ടെന്ന കണ്ടെത്തല്‍ ഗുരുതരമാണെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി പറഞ്ഞു

ഫലസ്തീന്‍ ഗ്രാമത്തില്‍ കുഴിബോംബ് സ്ഥാപിച്ച ഇസ്രായേല്‍ സൈനികര്‍ക്കെതിരേ അന്വേഷണം

2 Sep 2020 2:15 PM GMT
കഴിഞ്ഞ ആഴ്ചയാണ് ഫലസ്തീനികളെ ലക്ഷ്യമിട്ട് സയണിസ്റ്റ് സൈനികര്‍ കുഴിബോംബുകള്‍ സ്ഥാപിച്ചത്. ഹാരെറ്റ്‌സ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇക്കാര്യം റിപോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് സൈനിക പോലിസ് അന്വേഷണം പ്രഖ്യാപിച്ചത്.

'മാനവരാശിക്കെതിരായ കുറ്റകൃത്യം', 'വൈദ്യമേഖലയിലെ ദുരുപയോഗം': ബില്‍ ഗേറ്റ്‌സിനെതിരേ വൈറ്റ്ഹൗസിന് പരാതി

17 Aug 2020 2:07 PM GMT
മാനവ രാശിക്കെതിരായ കുറ്റകൃത്യങ്ങള്‍, വൈദ്യ ദുരുപയോഗം എന്നിവയില്‍ ഇരുവര്‍ക്കുമെതിരേ ഗുരുതര ആരോപണം നിലനില്‍ക്കുന്നുണ്ടെന്നും ഇതില്‍ അന്വേഷണം വേണമെന്നുമാണ് ആവശ്യം. മെയ് 11 വരെ അഞ്ചു ലക്ഷത്തിലധികം പേരാണ് ഓണ്‍ലൈന്‍ പരാതിയില്‍ ഒപ്പുവച്ചത്.

ബെയ്‌റൂത്ത് സ്‌ഫോടനം: അന്വേഷണത്തിന് എഫ്ബിഐ സംഘവും

16 Aug 2020 4:44 AM GMT
ആഗസ്ത് 4ന് 170ല്‍ അധികം പേരുടെ മരണത്തിനിടയാക്കിയ ഉഗ്രസ്‌ഫോടനങ്ങള്‍ക്കു പിന്നിലെ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണത്തില്‍ ലെബനാന്‍ അധികൃതരുടെ ക്ഷണം സ്വീകരിച്ചാണ് എഫ്ബിഐ സംഘം പങ്കെടുക്കുന്നതെന്ന് യുഎസ് രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി ഡേവിഡ് ഹേല്‍ വിശദീകരിച്ചു.

സ്വർണക്കടത്ത് കേസിലെ പ്രതിയുമായി ബന്ധം; ​ പോലി​സ് ഓ​ഫീ​സേ​ഴ്സ് അസോസിയേഷൻ നേതാവിനെതിരെ അന്വേഷണം

21 July 2020 12:00 PM GMT
ദ​ക്ഷി​ണ മേ​ഖ​ല ഡി​ഐ​ജി സ​ഞ്ജ​യ് കു​മാ​ര്‍ ഗ​രു​ഡി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

പാലത്തായി കേസ്: ഐജി ശ്രീജിത്തിനെ അന്വേഷണച്ചുമതലയില്‍ നിന്ന് മാറ്റണം-പോപുലര്‍ ഫ്രണ്ട്

19 July 2020 2:50 PM GMT
കോഴിക്കോട്: പാലത്തായിയില്‍ ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന്‍ ബാലികയെ പീഡിപ്പിച്ച കേസിന്റെ അന്വേഷണച്ചുമതലയില്‍ നിന്ന് ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത...

പാലത്തായി: ക്രൈംബ്രാഞ്ച് ഐജിയെ അന്വേഷണത്തില്‍ നിന്ന് മാറ്റണമെന്ന് കാന്തപുരം വിഭാഗം

18 July 2020 4:22 PM GMT
ക്രിമിനില്‍ നടപടിക്രമത്തിലെ 164ാം വകുപ്പനുസരിച്ച് മജിസ്‌ട്രേറ്റിനു മുമ്പില്‍ നല്‍കുന്ന മൊഴി രഹസ്യമാണെന്നിരിക്കെയാണ് ഈ ഉദ്യോഗസ്ഥന്‍ അപരിചിതനായ ഒരാള്‍ക്ക് ഫോണിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും വിവരങ്ങള്‍ നല്‍കുന്നത്. നഗ്‌നമായ നിയമലംഘനം നടത്തി കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന ഈ ഉദ്യോഗസ്ഥന്‍ കേരളത്തിന് നാണക്കേടാണ്.

പാലത്തായി: അന്വേഷണച്ചുമതലയില്‍ നിന്ന് ഐജി ശ്രീജിത്തിനെ മാറ്റണം- മുഖ്യമന്ത്രിക്ക് വനിതാ പ്രമുഖരുടെ കത്ത്

18 July 2020 2:02 PM GMT
രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ അന്‍പതു വനിതകളാണ് കത്തില്‍ ഒപ്പു വച്ചത്.

സ്വര്‍ണക്കടത്ത്: ഗ്രീന്‍ചാനല്‍ സൗകര്യങ്ങള്‍ ഉപയോഗിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം

10 July 2020 8:59 AM GMT
തിരുവനന്തപുരം: ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ ഏറ്റെടുത്തതോടെ അന്വേഷണം ഗ്രീന്‍ ചാനല്‍ സൗകര്യം ഉപയോഗിച്ചവരിലേക്കും നീളുന്നു. സുരക്ഷാ പരിശോധനക...

ഡിപ്ലോമാറ്റിക് പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത്: ഉന്നത ബന്ധങ്ങളെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

6 July 2020 3:01 PM GMT
ഖ്യമന്ത്രി ഭരിക്കുന്ന ഐടി വകുപ്പിലെ ഉദ്യോഗസ്ഥയായ സ്വപ്‌ന സുരേഷിന് ഈ സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ട് എന്നത് ഗൗരവതരമാണ്. ഇത്തരത്തില്‍ പശ്ചാത്തലമുള്ള ഒരു വ്യക്തിക്ക് ഐടി വകുപ്പില്‍ ഉന്നത തസ്തികയില്‍ നിയമനം ലഭിച്ചത് ഏത് വഴിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാകണം.

നടി ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്: അന്വേഷണം നല്ല രീതിയിലെന്ന് ഷംനയുടെ മാതാവ്

29 Jun 2020 10:04 AM GMT
ഇതു വരെയുള്ള അേന്വഷണം തൃപ്തികരമാണ്.വിവാഹാലോചനക്കെന്ന പേരിലാണ് സംഘം വീട്ടില്‍ എത്തിയത്.വന്നവരെ കണ്ടപ്പഴേ തങ്ങള്‍ക്കു മനസിലായി ഇവര്‍ ശരിയല്ലെന്ന്. അഞ്ചു പേരാണ് വന്നത്.പെണ്ണുകാണല്‍ ചടങ്ങിന് വന്നോട്ടെയെന്ന് രാവിലെ വിളിച്ചു ചോദിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വരാന്‍ പറഞ്ഞു.എന്നാല്‍ വന്നവരുടെ പെരുമാറ്റത്തില്‍ തങ്ങള്‍ക്ക്് സംശയം തോന്നിയിരുന്നു

'സുശാന്ത് ആത്മഹത്യ ചെയ്യില്ല'; മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

15 Jun 2020 5:19 AM GMT
സുശാന്ത് കൊല്ലപ്പെട്ടതാണെന്നും മരണത്തിന് പിന്നിലെ സത്യാവസ്ഥ അന്വേഷിച്ച് പുറത്ത് കൊണ്ടുവരണമെന്നും സുശാന്തിന്റെ അമ്മാവന്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.

തൂണേരിയില്‍ വീണ്ടും തീവയ്പ്: ജീപ്പ് അഗ്‌നിക്കിരയാക്കി, അന്വേഷണം ഊര്‍ജ്ജിതമാക്കി പോലിസ്

15 Jun 2020 5:17 AM GMT
പേരോട്ട് ആറാട്ട്കുളം റോഡില്‍ ചാത്തോത്തും മുകളില്‍ മൊയ്തുവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കെഎല്‍ 11 ഇ 3580 നമ്പര്‍ ടാക്‌സി ജീപ്പാണ് അഗ്‌നിക്കിരയായത്.

അന്വേഷണവുമായി സഹകരിക്കും; കുപ്രചാരണങ്ങള്‍ തള്ളിക്കളയുക: മര്‍കസ് നിസാമുദ്ദീന്‍

5 April 2020 6:15 PM GMT
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെടുത്തി തബ് ലീഗ് പ്രസ്ഥാനത്തെ കരിവാരിത്തേക്കുന്ന കുപ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും അന്വേഷണവുമായി പൂര്‍ണമായ...
Share it