സിയാല്‍ ഓഹരി; വി ജെ കുര്യനെതിരായ ത്വരിതാന്വേഷണം സ്‌റ്റേ ചെയ്ത് ഹൈക്കോടതി
BY NSH15 Feb 2023 2:23 PM GMT
![സിയാല്‍ ഓഹരി; വി ജെ കുര്യനെതിരായ ത്വരിതാന്വേഷണം സ്‌റ്റേ ചെയ്ത് ഹൈക്കോടതി സിയാല്‍ ഓഹരി; വി ജെ കുര്യനെതിരായ ത്വരിതാന്വേഷണം സ്‌റ്റേ ചെയ്ത് ഹൈക്കോടതി](https://www.thejasnews.com/h-upload/2023/02/15/211497-cilaa.webp)
X
NSH15 Feb 2023 2:23 PM GMT
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ഉടമസ്ഥരായ സിയാല്‍ തൊഴിലാളികള്‍ക്ക് നല്‍കാന്‍ നിശ്ചയിച്ച ഓഹരി തൊഴിലാളിയല്ലാത്ത ആള്‍ക്ക് നല്‍കിയെന്ന പരാതിയില്‍ സിയാല്‍ മുന്‍ എംഡി വി ജെ കുര്യനെതിരായ ത്വരിതാന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തു. കുര്യന്‍ നല്‍കിയ ഹരജിയിലാണ് കോടതി നടപടി. ഓഹരി വില്‍പ്പനയില്‍ അഴിമതി ആരോപിച്ച് നേരത്തെ വിജിലന്‍സിന് നല്‍കിയ പരാതികളില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഹരജിക്കാരന്‍ കോടതിയെ അറിയിച്ചിരുന്നു. കളമശ്ശേരി സ്വദേശി നല്‍കിയ പരാതിയിലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT