മട്ടന്നൂരിലെ വഖഫ് തട്ടിപ്പ്: അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തണമെന്ന് ഐഎന്‍എല്‍
കോടികളുടെ വഖഫ് തട്ടിപ്പുകളില്‍ ഉന്നതരായ രാഷ്ട്രീയ നേതാക്കള്‍ പങ്കാളികളാണെന്ന വ്യക്തമായ സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്ന് വഹാബ് ആവശ്യപ്പെട്ടു.
BY SRF29 Aug 2022 1:29 PM GMT

X
SRF29 Aug 2022 1:29 PM GMT
കോഴിക്കോട്: മട്ടന്നൂരില്‍ വഖഫ് സ്വത്തുക്കള്‍ മറയാക്കി കോടികള്‍ വെട്ടിപ്പ് നടത്തിയതായി വെളിപ്പെട്ട സാഹചര്യത്തില്‍ പോലിസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തണമെന്നും കുറ്റവാളികളെ മുഴുവന്‍ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ടു് വരണമെന്നും ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബ് ആവശ്യപ്പെട്ടു.
വഖഫ് സംരക്ഷണത്തിന്റെ പേരില്‍ മുസ്‌ലിം ലീഗ് നടത്തിയ സമ്മേളനത്തില്‍ ലീഗ് സെക്രട്ടരി നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്റെ ഉള്ളുകള്ളികള്‍ ഇപ്പോള്‍ വെളിപ്പെട്ടിരിക്കുകയാണ്. കോടികളുടെ വഖഫ് തട്ടിപ്പുകളില്‍ ഉന്നതരായ രാഷ്ട്രീയ നേതാക്കള്‍ പങ്കാളികളാണെന്ന വ്യക്തമായ സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്ന് വഹാബ് ആവശ്യപ്പെട്ടു.
Next Story
RELATED STORIES
ജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT