Top

You Searched For "building"

വിദേശത്ത് നിന്നും മടങ്ങിയെത്തുന്ന പ്രവാസികളെ ക്വാറന്റൈന്‍ ചെയ്യല്‍; മെക്കയുടെ കെട്ടിടം വിട്ടു നല്‍കും

13 April 2020 9:28 AM GMT
എറണാകുളം നോര്‍ത്ത് പീടിയേക്കല്‍ റോഡില്‍ സ്ഥിതിചെയ്യുന്ന മുസ് ലിം എപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക) ഹെഡ് ക്വാര്‍ട്ടേഴ്‌സ് കെട്ടിടമാണ് വിട്ടു നല്‍കുന്നത്. ഇക്കാര്യം ജില്ലാ ഭരണകൂടത്തെ അറിയിച്ചതായും ജനറല്‍ സെക്രട്ടറി എന്‍ കെ അലി വ്യക്തമാക്കി

മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീപ്പിടിത്തം

5 Feb 2020 5:17 PM GMT
മുംബൈ: തെക്കന്‍ മുംബൈയിലെ മലബാര്‍ ഹില്‍ പ്രദേശത്തെ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപ്പിടിത്തം. 15 നില കെട്ടിടത്തില്‍ ഒന്നിലാണ് ബുധനാഴ്ച വൈകീട്ട്...

സ്വകാര്യ കെട്ടിടത്തിലെ മാന്‍ ഹോളില്‍ വീണ യുവതി അല്‍ഭുതകരമായി രക്ഷപെട്ടു;കെട്ടിട ഉടമയ്‌ക്കെതിരെ പോലിസില്‍ പരാതി നല്‍കി

26 Dec 2019 1:04 PM GMT
എറണാകുളം ചളിക്കവട്ടത്തള്ള കെട്ടിട സമുച്ചയത്തിന്റെ പിന്നില്‍ അടച്ചുറപ്പില്ലാതെ സ്ഥാപിച്ചിരിക്കുന്ന മാന്‍ ഹോളിലാണ് യുവവ്യവസായിയ ആന്‍ മേരി ജോണ്‍സ്് വീണത്

വിദ്യാര്‍ഥികളുടെ ജീവന് ഭീഷണിയായ സ്‌കൂള്‍ വളപ്പിലെ ജീര്‍ണാവസ്ഥയിലുള്ള കെട്ടിടം എസ്ഡിപിഐ പ്രവര്‍ത്തകര്‍ പൊളിച്ച് നീക്കി തുടങ്ങി

27 Nov 2019 7:17 AM GMT
മേപ്പാടി മൂപ്പയിനാട് പഞ്ചായത്തിലെ റിപ്പണ്‍ ജിഎസ്എസ് സ്‌കൂള്‍ വളപ്പില്‍ സ്ഥിതി ചെയ്യുന്ന പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്നു വീഴാറായ കെട്ടിടമാണ് എസ്ഡിപിഐ റിപ്പണ്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പൊളിച്ചുമാറ്റിത്തുടങ്ങിയത്.

പുതിയ പാര്‍ലമെന്റ് മന്ദിര നിര്‍മാണം പരിഗണനയില്‍

18 Sep 2019 4:54 PM GMT
90വര്‍ഷം പഴക്കമുള്ള ഇപ്പോഴത്തെ പാര്‍ലമെന്റ് മന്ദിരത്തിന് സമീപം പുതിയത് നിര്‍മിക്കാനാണ് ആലോചന. മന്ത്രിമാരുടെയും എംപിമാരുടെയും ഓഫിസുകളടക്കം ഉള്‍ക്കൊള്ളുന്ന കെട്ടിടമാണ് വിഭാവനം ചെയ്യുന്നത്.

യുവ ഹോമിയോ ഡോക്ടര്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു

7 Aug 2019 6:30 AM GMT
തിരൂരങ്ങാടി: യുവ ഹോമിയോ ഡോക്ടര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. ചെമ്മാട് പന്താരങ്ങാടി സ്വദേശി പി കെ അബ്ദുല്‍ അസീസിന്റെയും തിരൂരങ്ങാടി മുനിസിപ്പല്‍...

മുംബൈയിലെ കെട്ടിടം തകര്‍ന്നുണ്ടായ ദുരന്തം: മരണം 11 ആയി

16 July 2019 7:07 PM GMT
നിരവധി പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്.പന്ത്രണ്ടോളം കുടുംബങ്ങളിലെ അംഗങ്ങള്‍ ഇപ്പോഴും ഇവിടെ കുടുങ്ങി കിടക്കുന്നതായാണ് നിഗമനം.

കനത്ത മഴ: കെട്ടിടം തകര്‍ന്ന് വീണ് സൈനികര്‍ ഉള്‍പ്പെടെ ഏഴ് മരണം

15 July 2019 4:33 AM GMT
ഇന്നലെ വൈകീട്ട് ഷിംലയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള സോലണില്‍ നിന്നായിരുന്നു അപകടം. 28 പേരെ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉത്തരവിട്ട് മണിക്കൂറുകള്‍ക്കകം നായിഡു പണികഴിപ്പിച്ച ബംഗ്ലാവ് പൊളിച്ചുതുടങ്ങി

26 Jun 2019 6:15 AM GMT
മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി തിങ്കളാഴ്ചയാണ് പ്രജാവേദിക എന്ന ബംഗ്ലാവ് പൊളിച്ച് നീക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇതിനു തൊട്ടുപിന്നാലെയാണ് പൊളിച്ചുനീക്കല്‍ പ്രവൃത്തികള്‍ ആരംഭിച്ചത്.

കോഴിക്കോട്ട് കെട്ടിടത്തില്‍ നിന്നു വീണ് വയനാട് സ്വദേശി മരിച്ചു

12 Jun 2019 4:38 AM GMT
മേപ്പാടി നെല്ലിമുണ്ടമാന്‍കുന്ന് സ്വദേശിയായ മാന്‍കുന്ന് കിഴക്കയില്‍ ഷൈജു (29) ആണ് മരിച്ചത്.

തീപ്പിടുത്തം തടയാന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം

27 May 2019 7:30 AM GMT
കെട്ടിടങ്ങളില്‍ തീപ്പിടുത്തമുണ്ടാകുന്നത് വ്യാപകമായ സാഹചര്യത്തില്‍ വൈദ്യുത സംവിധാനത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സ്ഥാപന മേധാവികള്‍, ഉടമകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ സുരക്ഷാനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പ് അറിയിച്ചു.

മുംബൈ നഗരത്തില്‍ വന്‍ തീപ്പിടിത്തം; രണ്ട് മരണം

24 May 2019 2:24 AM GMT
പൊള്ളലേറ്റ 12 പേരെ രക്ഷപ്പെടുത്തിയെന്നും ഇവരെ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു.

വീണ്ടും ലോകത്തെ വിസ്മയിപ്പിച്ച് ദുബയില്‍ അത്ഭുത കെട്ടിടം 'ബുര്‍ജ് ജുമേറ'

1 Feb 2019 10:49 AM GMT
ദുബയ് ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ വിരലടയാളത്തിന്റെ മാതൃകയില്‍ പുതിയ കെട്ടിടത്തിന്റെ അടിത്തറ നിര്‍മിക്കുന്നു. 550 മീറ്റര്‍ ഉയരത്തിലാണ് ഈ കെട്ടിടം നിര്‍മിക്കപ്പെടുന്നത്. അന്താരാഷ്ട്രനിലവാരത്തിലുള്ള താമസസൗകര്യങ്ങളാവും ഇതിലുണ്ടാവുക.'ബുര്‍ജ് ജുമേറ' എന്നാണ് ഈ കെട്ടിടത്തിന്ന് പേരിട്ടിരിക്കുന്നത്.
Share it