Gulf

ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നുവീണ് വീട്ടമ്മ മരിച്ചു

ഒരു കുട്ടിയുടെ മാതാവും 26കാരിയുമായ ഭാവന റാം ആണ് മരിച്ചത്. സ്വയം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.

ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നുവീണ് വീട്ടമ്മ മരിച്ചു
X

ഷാര്‍ജ: അല്‍ മജാസ് പ്രദേശത്തെ പാര്‍പ്പിട സമുച്ചയത്തിന്റെ 16ാം നിലയില്‍നിന്നു വീണ് ഇന്ത്യക്കാരിയായ വീട്ടമ്മ മരിച്ചു. ഒരു കുട്ടിയുടെ മാതാവും 26കാരിയുമായ ഭാവന റാം ആണ് മരിച്ചത്. സ്വയം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കളെ ഷാര്‍ജ പോലിസ് ചോദ്യം ചെയ്തു വരികയാണ്.




Next Story

RELATED STORIES

Share it