തെലങ്കാനയില്‍ പുതിയ സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ തീപ്പിടിത്തം (വീഡിയോ)
BY NSH3 Feb 2023 4:47 AM GMT

X
NSH3 Feb 2023 4:47 AM GMT
ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണം പുരോഗമിക്കുന്ന സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ തീപ്പിടിത്തം. പുലര്‍ച്ചെ മൂന്നുമണിക്കാണ് കെട്ടിടത്തിന് തീപ്പിടിച്ചത്. മരപ്പണികള്‍ക്ക് എത്തിച്ച തടികളിലേക്ക് തീ പടരുകയായിരുന്നു. ഷോട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
A fire broke out at the new secretariat building near #NTRGardens during wee hours of Friday morning. #HyderabadFire pic.twitter.com/n9fR7PyIuG
— TOI Hyderabad (@TOIHyderabad) February 3, 2023
11 ഫയര്‍ എന്‍ജിനുകള്‍ ഉപയോഗിച്ച് അഞ്ച് മണിക്കൂര്‍ കൊണ്ട് തീ നിയന്ത്രണ വിധേയമാക്കി. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ജന്‍മദിനമായ ഫെബ്രുവരി 17ന് 616 കോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Next Story
RELATED STORIES
'ജയിലില്‍ കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തി'; ഇഡിക്കെതിരേ മറ്റൊരു...
25 Sep 2023 4:49 PM GMTപരിരക്ഷിക്കപ്പെടണം; ഈ ആരോഗ്യസേവകരെ
25 Sep 2023 4:34 PM GMTകര്‍ണാടകയില്‍ മുസ് ലിം പള്ളിയില്‍ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില്‍ എഐഎഡിഎംകെ എന്‍ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMTപ്രവാസിയില്‍നിന്ന് കാല് ലക്ഷം രൂപ കൈക്കൂലി; കണ്ണൂരില്‍ ഓവര്‍സിയര്‍...
25 Sep 2023 3:39 PM GMTകാസര്‍കോട് ബദിയടുക്കയില്‍ സ്കൂള്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്...
25 Sep 2023 3:30 PM GMT