ജോലിക്കിടെ കെട്ടിടത്തില്നിന്ന് വീണ് യുവാവ് മരിച്ചു
BY NSH3 Oct 2021 6:05 PM GMT
X
NSH3 Oct 2021 6:05 PM GMT
അരീക്കോട്: ജോലിക്കിടെ കെട്ടിടത്തിന്റെ മുകളില്നിന്ന് താഴെ വീണ് യുവാവ് മരിച്ചു. കിഴുപറമ്പ് തൃക്കളയൂര് ചക്കാലക്കല് പവിത്രന്റെ മകന് ബിജു (48) ആണ് മരിച്ചത്. സെന്ട്രിങ് ജോലിക്കാരനായ ബിജു ഞായറാഴ്ച മഞ്ചേരി എന്എസ്എസ് കോളജിനടുത്തുള്ള വീടുനിര്മാണ ജോലിയ്ക്കിടെ കാല്വഴുതി വീഴുകയായിരുന്നു.
ഉടന് കൂടെ ജോലിചെയ്യുന്നവര് മഞ്ചേരി സ്വകാര്യാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല് കോളജിലുമെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇന്ക്വസ്റ്റ് നടപടികള്ക്കും പോസ്റ്റുമോര്ട്ടത്തിനും ശേഷം തിങ്കളാഴ്ച മൃതദേഹം വീട്ടുവളപ്പില് സംസ്കരിക്കും. അമ്മ പരേതയായ തങ്കമ്മു. ഭാര്യ: ബിനി കാരമൂല. സഹോദരങ്ങള്: ശിവദാസന്, ബിന്ദു.
Next Story
RELATED STORIES
തൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരു കശ്മീര് രാഷ്ട്രീയത്തില് വീണ്ടും...
9 Sep 2024 5:50 AM GMT'ഇങ്ങനെയും ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു...'; ചടയൻ ഗോവിന്ദൻ്റെ...
9 Sep 2024 4:16 AM GMTപിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയുക; സെക്രട്ടറിയേറ്റ് മാര്ച്ച്...
8 Sep 2024 5:07 PM GMTകോഴിക്കോട് ലുലുമാള് ഉദ്ഘാടനം ചെയ്തു; ഷോപ്പിങിന് നാളെ തുടക്കം
8 Sep 2024 3:54 PM GMTതൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMT