നീറ്റ് പിജി പരീക്ഷ ജൂലൈ ഒന്‍പതിലേക്കു മാറ്റി
പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമായ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി.
BY SRF7 May 2022 8:46 AM GMT

X
SRF7 May 2022 8:46 AM GMT
ന്യൂഡല്‍ഹി: ഈ മാസം 21ന് നടത്താന്‍ നിശ്ചയിച്ച നീറ്റ് പിജി പരീക്ഷ ജൂലൈ ഒന്‍പതിലേക്കു മാറ്റി. പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമായ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി.
കൗണ്‍സലിങ്, പരീക്ഷാ തീയതികള്‍ അടുത്തടുത്തായതു ചൂണ്ടിക്കാട്ടിയാണ് പരീക്ഷാര്‍ഥികള്‍ പരീക്ഷ മാറ്റണമെന്നാവശ്യവുമായി രംഗത്തുവന്നത്. ഓള്‍ ഇന്ത്യ മെഡിക്കല്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്
മെയ് മൂന്നിനാണ് കൗണ്‍സലിങ് തുടങ്ങിയത്. 21ന് പരീക്ഷ നടത്തിയാല്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യത്തിനു സമയം ലഭിക്കില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
Next Story
RELATED STORIES
പി ആര് വര്ക്കും വായ്ത്താരിയും കൊണ്ട് കാര്യമില്ല, സ്വന്തം വകുപ്പില്...
8 Aug 2022 9:48 AM GMTആര്എസ്എസ് പരിപാടിയില് പങ്കെടുത്ത നടപടി അംഗീകരിക്കാനാവില്ല;മേയറെ...
8 Aug 2022 9:42 AM GMTഇടുക്കി ചെറുതോണി ഡാമിന്റെ 5 ഷട്ടറുകളും ഉയര്ത്തും
8 Aug 2022 9:39 AM GMTഇടമലയാര് അണക്കെട്ട് നാളെ രാവിലെ തുറക്കും;പെരിയാര് തീരത്ത് ജാഗ്രത...
8 Aug 2022 9:33 AM GMTമുഖ്യമന്ത്രിയുടെ പ്രഥമ എക്സൈസ് മെഡല് പരപ്പനങ്ങാടി സിവില് എക്സൈസ്...
8 Aug 2022 9:11 AM GMT'അയ്യോ! ഇനി ലീവ് തരല്ലേ';നമ്മുടെ കുട്ടികള് പൊളിയാണെന്ന് വയനാട്...
8 Aug 2022 9:08 AM GMT