Top

You Searched For "Students"

ഹൈസ്‌കൂള്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കരിയര്‍ മാപിങ്

15 July 2020 2:10 PM GMT
1990 മുതല്‍ വിദേശ രാജ്യങ്ങളില്‍ സാര്‍വ്വത്രികമായ മാപ്പിങ് ടെസ്റ്റാണ് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യമായി ഒരുക്കുന്നത്.

കര്‍ണാടക: എസ്എസ്എല്‍സി പരീക്ഷ എഴുതിയ 32 വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്, 80 കുട്ടികള്‍ ക്വാറന്റൈനില്‍

4 July 2020 8:54 AM GMT
കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് ആശങ്ക വര്‍ധിപ്പിച്ച് കുട്ടികള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

വിദ്യാര്‍ഥികള്‍ക്ക് സബ്‌സിഡി നിരക്കില്‍ ലാപ്‌ടോപ്പ്; വിദ്യാശ്രീ പദ്ധതിക്ക് മന്ത്രിസഭയുടെ അനുമതി

1 July 2020 3:37 PM GMT
15,000 രൂപ സലയും 500 രൂപ മാസ അടവുമുള്ള 30 മാസത്തെ സമ്പാദ്യപദ്ധതി ഇതിനുവേണ്ടി കെഎസ്എഫ്ഇ ആരംഭിക്കും.

ഓണ്‍ലൈന്‍ പഠനം ആശങ്കയിലായ വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങായി വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ

4 Jun 2020 4:34 PM GMT
പുല്ലൂറ്റ് വി കെ രാജന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദര്‍ശും എട്ടാം ക്ലാസ് വിദ്യാര്‍ഥനിയായ അലീനക്കും ആണ് വൈദ്യുതി അഭാവത്തില്‍ പഠനം ആശങ്കയിലായിരുന്നത്.

ചൈനയില്‍ 37 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും രണ്ട് മുതിര്‍ന്നവരെയും കുത്തിപ്പരിക്കേല്‍പ്പിച്ച് സെക്യൂരിറ്റി ഗാര്‍ഡ്

4 Jun 2020 9:51 AM GMT
കുത്തേറ്റ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിതായും ആരുടെയും നില ഗുരുതരമല്ലെന്നും ഗ്വാങ്സി മേഖലയിലെ കാങ്വു കൗണ്ടിയിലെ അധികൃതര്‍ അറിയിച്ചു.

കരുതലോടെ എത്തി, ജാഗ്രതയോടെ എഴുതി; എസ്എസ്എല്‍സി, വിഎച്ച്എസ്ഇ പരീക്ഷകള്‍ പുനരാരംഭിച്ചു,മലപ്പുറം ജില്ലയില്‍ 78,094 വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതി

26 May 2020 1:23 PM GMT
കൊവിഡ് ആശങ്കകള്‍ക്കിടെ കര്‍ശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ മാസ്‌ക് ധരിച്ചും കൈകള്‍ അണുവിമുക്തമാക്കിയും സാമൂഹിക അകലം പാലിച്ചുമാണ് എത്തിയത്.

ജെഎന്‍യു വിദ്യര്‍ഥികളോട് വീടുകളിലേക്ക് മടങ്ങാന്‍ നിര്‍ദേശം; ജൂണ്‍ 25ന് ശേഷം തിരിച്ചെത്തിയാല്‍ മതി

25 May 2020 4:27 PM GMT
2020 ജൂണ്‍ 25നോ അതിനു ശേഷമോ വിദ്യാര്‍ത്ഥികള്‍ക്ക് കാംപസിലേക്ക് മടങ്ങാമെന്നും അതുവരെ എല്ലാ അക്കാദമിക് പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണെന്നും സര്‍ക്കുലര്‍ വ്യക്തമാക്കി.

പാലക്കാട് ജില്ലയില്‍ 1,23,624 പേര്‍ പരീക്ഷ ഹാളിലേക്ക്

25 May 2020 12:19 PM GMT
148 കേന്ദ്രങ്ങളിലായി 80536 ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളും 25 വിഎച്ച്എസ് ഇ കേന്ദ്രങ്ങളിലായി 3822 വിദ്യാര്‍ഥികളും ഉള്‍പ്പെടെ 1,23,624 പേരാണ് പരീക്ഷ എഴുതുന്നത്.

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ: ഒരു മുറിയില്‍ ഇരിക്കാവുന്ന പരമാവധി വിദ്യാര്‍ഥികളുടെ എണ്ണം 20

21 May 2020 5:49 PM GMT
പരീക്ഷ ദിവസങ്ങളില്‍ രാവിലെയും ഉച്ചയ്ക്കും പരീക്ഷ ഹാളിലെ ഫര്‍ണിച്ചര്‍ അണുവിമുക്തമാക്കും.

വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ മൂലം കുടുങ്ങിയ മലയാളീ വിദ്യാര്‍ഥികളെ കേരള സര്‍ക്കാര്‍ കബളിപ്പിക്കുന്നത് അവസാനിപ്പിക്കണം: എംഎസ്എഫ്

15 May 2020 9:13 AM GMT
പല സര്‍വകാലശാലകളുടെയും ഹോസ്റ്റലുകള്‍ ഒഴിവാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ന് കട്ട് ഓഫ് ഡേറ്റ് നല്‍കിയിരിക്കുകയാണ്. എന്നിട്ടും റെയില്‍വേയുമായി ബന്ധപെട്ടു വിദ്യാര്‍ഥിക്ഷേമത്തിനായി കാര്യമായ ഒന്നും സര്‍ക്കാര്‍ നടത്തിയില്ല.

വിദ്യാര്‍ഥികള്‍ക്കെതിരായ പോലിസ് വേട്ട അവസാനിപ്പിക്കണമെന്ന് കേന്ദ്രത്തോട് കുഞ്ഞാലിക്കുട്ടി എംപി

3 May 2020 8:06 AM GMT
വിദ്യാര്‍ത്ഥി വേട്ടയില്‍ നിന്ന് ഡല്‍ഹി പോലിസിനെ തടയാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് തയ്യാറാവണമെന്നാവശ്യപ്പെട്ട് എംപി വകുപ്പ് മന്ത്രി അമിത്ഷാക്ക് കത്തെഴുതി.

ലോക്ക് ഡൗണ്‍: സൗജന്യ ഓണ്‍ലൈന്‍ ലൈവ് ട്യൂഷന്‍ ക്ലാസ്സുകളുമായി എഡ്യൂഗ്രാഫ്

17 April 2020 9:57 AM GMT
ഏപ്രില്‍ 30 ന് മുമ്പായി എഡ്യൂഗ്രാഫ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ പാഠ്യപദ്ധതിയിലുമുള്ള 6 മുതല്‍ 12 വരെ ക്ലാസ്സുകളിലുള്ള കുട്ടികള്‍ക്കാണ് സൗജന്യ ട്യൂഷന്‍ ക്ലാസ്സുകള്‍ ലഭ്യമാകുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.ഓരോ വിദ്യാര്‍ഥികള്‍ക്കും ഇച്ഛാനുസൃതമായി വ്യക്തിഗത പ്രാധാന്യം നല്‍കികൊണ്ടുള്ള മികച്ച സെഷനുകളാകും എഡ്യൂഗ്രാഫ് ഒരുക്കുക. വിദ്യാര്‍ഥികള്‍ക്ക് www.edugraff.com ല്‍ രജിസ്റ്റര്‍ ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു

'പഠനത്തോടൊപ്പം തൊഴില്‍' നയത്തിന് മന്ത്രിസഭാ അംഗീകാരം; പാര്‍ട്ട്‌ടൈം തൊഴിലിന് വിദ്യാര്‍ഥികള്‍ക്ക് ഓണറേറിയം

4 March 2020 6:01 PM GMT
ഒരു ധനകാര്യ വര്‍ഷത്തില്‍ 90 ദിവസം വിദ്യാര്‍ഥികളുടെ സേവനം വിനിയോഗിക്കണമെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം

കോഴിക്കോട് ബിരുദ വിദ്യാര്‍ഥിയുടെ ആത്മഹത്യ; ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

2 March 2020 7:08 PM GMT
വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ച് ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടതെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍ അറിയിച്ചു.

സൗദിയിലെ വിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠനത്തിന് അവസരമൊരുക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി

1 March 2020 6:55 PM GMT
വിദേശസര്‍വകലാശാലകള്‍ക്ക് സൗദിയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അവസരങ്ങള്‍ തുറന്നുകിട്ടിയിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍നിന്നുള്ള സര്‍വകലാശാലകള്‍ക്ക് ഓപണ്‍ കാംപസുകള്‍ തുടങ്ങുന്നതിനാവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് അംബാസഡര്‍ പറഞ്ഞു.

കര്‍ഷകന് അറിയേണ്ടതെല്ലാം ഇനി വിരല്‍തുമ്പില്‍; 'കര്‍ഷകമിത്ര' ആപ്പുമായി ഗവ.എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍

1 March 2020 2:44 PM GMT
റീബൂട്ട് കേരള ഹാക്കത്തോണില്‍ ഫസ്റ്റ് റണ്ണറപ്പായ ടീമാണ് പുതിയ ആശയത്തിന് പിന്നില്‍. കര്‍ഷകര്‍ അറിയേണ്ട പ്രധാനപ്പെട്ട സര്‍ക്കാര്‍ പദ്ധതികളും മറ്റ് ആനുകൂല്യങ്ങളും ഈ ആപ്പിലൂടെ അറിയാന്‍ കഴിയും.

ഭക്ഷ്യവിഷബാധ: അജ്മീറില്‍ 17 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

23 Feb 2020 3:14 PM GMT
ഓക്കാനം, വയറിളക്കം, വയറുവേദന എന്നിവയെതുടര്‍ന്ന് 17 വിദ്യാര്‍ഥികളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിച്ചതായും എല്ലാവരും അപകടനില തരണം ചെയ്തതായും ചീഫ് മെഡിക്കല്‍ ഹെല്‍ത്ത് ഓഫിസര്‍ (സിഎംഎച്ച്ഒ) കെ കെ സെനി പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്കായി ഡിസ്പാക് മോട്ടിവേഷനല്‍ സെമിനാര്‍ സംഘടിപ്പിച്ചു

12 Feb 2020 6:19 PM GMT
അല്‍ ഖോബാര്‍: ദമ്മാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലെ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയായ ഡിസ്പാക് വിദ്യാര്‍ഥികള്‍ക്കായി മോട്ടിവേഷനല്‍ സെമിനാര്‍ സംഘടി...

കൊറോണ വൈറസ്: വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി

6 Feb 2020 1:11 PM GMT
ചൈനയിലെ വുഹാന്‍ തുടങ്ങിയ കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവരുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളോ അധ്യാപകരോ മറ്റ് ജീവനക്കാരോ സ്‌കൂളില്‍ പോകാന്‍ പാടില്ല.

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

4 Feb 2020 7:15 AM GMT
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട എട്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുളള അവസാന വർഷ പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം; ആറുപേര്‍ക്കു പരിക്ക്

29 Jan 2020 9:33 AM GMT
തിരുവനന്തപുരം: കന്യാകുളങ്ങര നേടുവേലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. മദ്യപിച്ചെത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ജൂനിയര്...

ഇതാ സംഘി നേതാവിനെ ഓടിക്കുന്ന വിദ്യാർഥികൾ

21 Jan 2020 2:16 PM GMT
-ഉത്തരം മുട്ടിയപ്പോൾ നീ എന്റെ മോനോളമേ ഉള്ളുവെന്ന് സംഘി -എന്നാൽ വിട്ടോളാൻ വിദ്യാർഥികൾ

പൗരത്വ ഭേദഗതി നിയമം: മോദിക്ക് അഭിനന്ദനമറിയിച്ച് കത്തെഴുതാന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ട് ഗുജറാത്ത് സ്‌കൂള്‍

9 Jan 2020 7:18 AM GMT
'അഭിനന്ദനങ്ങള്‍, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സിഎഎ (പൗരത്വ ഭേദഗതി നിയമം) നടപ്പാക്കിയതില്‍ അഭിനന്ദിക്കുന്നു. ഞാനും എന്റെ കുടുംബവും പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്നു.' എന്ന സന്ദേശം പോസ്റ്റ് കാര്‍ഡുകളില്‍ എഴുതി പ്രധാനമന്ത്രിയുടെ ഓഫിസ് അഡ്രസ് എഴുതി നല്‍കാനായിരുന്നു നിര്‍ദ്ദേശം.

ജെഎന്‍യു സമരത്തിന് ഐക്യദാര്‍ഢ്യം; ക്ലാസ് ബഹിഷ്‌കരിച്ച് സെന്റ് സ്റ്റീഫന്‍സ് കോളജിലെ വിദ്യാര്‍ഥികളും

8 Jan 2020 4:16 PM GMT
സെന്റ് സ്റ്റീഫന്‍സ് കോളജിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നത് അപൂര്‍വമായിരിക്കെ പ്ലാക്കാര്‍ഡുകളുയര്‍ത്തി മുദ്രാവാക്യം വിളികളുമായാണ് നൂറോളം വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്.

അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും എച്ച്1 എന്‍1; ആനയാംകുന്ന് സ്‌കൂളിന് രണ്ടുദിവസം അവധി

8 Jan 2020 2:25 PM GMT
ഏഴ് വിദ്യാര്‍ഥികളെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ കൊണ്ടുപോയി രക്തസാമ്പിളുകള്‍ ശേഖരിച്ച് വിദഗ്ധപരിശോധനക്കായി മണിപ്പാലിലേക്കു അയച്ചിരുന്നു. ഇതിന്റെ ഫലം വന്നപ്പോഴാണ് എച്ച്1 എന്‍1 ആണെന്ന് സ്ഥിരീകരിച്ചത്.

കൊച്ചി ഗ്രീന്‍ കാര്‍ണിവല്‍ 2019: ഫോര്‍ട്ട് കൊച്ചിയില്‍ ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തത് 3000 കുട്ടികള്‍

20 Dec 2019 11:41 AM GMT
സംസ്ഥാനത്തെ ശ്രദ്ധേയമായ നവവല്‍സര ആഘോഷം നടക്കുന്ന ഫോര്‍ട്ട്‌കൊച്ചിയില്‍ ഒരു പുത്തന്‍ മാതൃക സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ഗ്രീന്‍ പ്രാട്ടോക്കോളിന് മുന്‍കൈ എടുക്കുന്ന ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടി പ്രതിനിധികള്‍ അറിയിച്ചു. അതിലേക്കുള്ള ചുവടുവയ്പായിരുന്നു മൂവായിരത്തോളം വിദ്യാര്‍ഥികള്‍ ഒരുമിച്ചു ചേര്‍ന്നുള്ള ശുചീകരണ യജ്ഞം. പൗരബോധത്തിന്റെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും പാഠങ്ങള്‍ വരും തലമുറയ്ക്ക് കൂടി പകര്‍ന്നു നല്കുകയായിരുന്നു ലക്ഷ്യം

പൗരത്വ ഭേദഗതി നിയമം: പയ്യോളി ടൗണില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധ റാലി

18 Dec 2019 10:37 AM GMT
സ്റ്റുഡന്റ് ഓഫ് പയ്യോളി എന്ന പേരില്‍ ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ്, കുലുപ്പ സലഫി കോളജ് എന്നിവിടങ്ങളിലേതടക്കം നൂറു കണക്കിന് വിദ്യാര്‍ഥികള്‍ പ്രകടനത്തില്‍ അണിനിരന്നു

പൗരത്വനിയമത്തിനെതിരേ തെരുവിലിറങ്ങിയ വിദ്യാര്‍ഥികള്‍ക്കുനേരെ ആര്‍എസ്എസ് ആക്രമണം (വീഡിയോ)

18 Dec 2019 9:58 AM GMT
പ്രതിഷേധ റാലിയില്‍ അണിനിരന്ന മമ്പറം ഇന്ദിരാഗാന്ധി കോളജ് വിദ്യാര്‍ത്ഥികള്‍ക്കു നേരെയാണ് ക്രൂരമായ ആക്രമണം ഉണ്ടായത്.

പരീക്ഷ ബഹിഷ്‌കരിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍

17 Dec 2019 6:00 AM GMT
ഇന്ന് നടക്കേണ്ട ഏഴാം സെമസ്റ്റര്‍ പരീക്ഷയാണ് വിദ്യാര്‍ത്ഥികള്‍ ബഹിഷ്‌കരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭം; എവിടെയൊക്കെ?

16 Dec 2019 4:31 PM GMT
ആദ്യ ഘട്ടത്തില്‍ പൗരത്വത്തിന്റെ മതവ്യാഖ്യാനമെന്നതിനേക്കാള്‍ മുഴുവന്‍ കുടിയേറ്റങ്ങള്‍ക്കുമെതിരേയായിരുന്നു പ്രക്ഷോഭം. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ പൗരത്വത്തിന്റെ മതപരമായ വ്യാഖ്യാനമെന്ന പ്രശ്‌നം മുന്‍പന്തിയിലെത്തി.

ജാമിഅ മില്ലിയയിലെ പോലിസ് നടപടി പ്രതിഷേധാര്‍ഹം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

16 Dec 2019 5:38 AM GMT
റിയാദ്: ജാമിഅ മില്ലിയയില്‍ നടന്ന പോലിസ് ഭീകരതയ്‌ക്കെതിരേ രാജ്യത്തെ ജനാധിപത്യസമൂഹം രംഗത്തിറങ്ങണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക് കമ്മിറ്റി...

കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ വിട്ടയച്ചു, ഡല്‍ഹി പോലിസ് ആസ്ഥാനത്തെ പ്രക്ഷോഭം അവസാനിച്ചു

16 Dec 2019 4:03 AM GMT
ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം ജെഎന്‍യുവിലെയും ഡല്‍ഹി സര്‍വകലാശാലയിലെയും നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഡല്‍ഹി പോലിസ് ആസ്ഥാനത്ത് പ്രതിഷേധവുമായി എത്തിയിരുന്നത്. റോഡ് ഉപരോധിച്ചായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം.

ജാമിഅ മില്ലിയ വിദ്യാര്‍ഥികള്‍ക്ക് ജെഎന്‍യുവിന്റെ ഐക്യദാര്‍ഢ്യം; ഡല്‍ഹി പോലിസ് ആസ്ഥാനത്ത് പ്രതിഷേധ ധര്‍ണ

15 Dec 2019 4:22 PM GMT
ഡല്‍ഹി പോലിസ് ആസ്ഥാനത്ത് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ധര്‍ണ നടത്തി.
Share it