പ്രചാരണത്തിനിടെ സ്ലാബ് തകര്‍ന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പരിക്ക്
കാരേറ്റ് ജംഗ്ഷനില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനിടെ റോഡിലുണ്ടായിരുന്ന സ്ലാബ് ഇടിഞ്ഞ് കാലിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.
BY SRF20 March 2021 9:23 AM GMT
X
SRF20 March 2021 9:23 AM GMT
തിരുവനന്തപുരം: ആറ്റിങ്ങല്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഒഎസ് അംബികയ്ക്ക് സ്ലാബ് ഇടിഞ്ഞ് പരിക്കേറ്റു. കാരേറ്റ് ജംഗ്ഷനില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനിടെ റോഡിലുണ്ടായിരുന്ന സ്ലാബ് ഇടിഞ്ഞ് കാലിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.
സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നവര്‍ക്കും നിസാര പരിക്കേറ്റു. പരിക്കേറ്റ കാര്യം സ്ഥാനാര്‍ത്ഥി ഫെയ്‌സ്ബുക്കിലിട്ട കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കാരേറ്റ്, പുളിമാത്ത് പഞ്ചായത്തിലെ വോട്ടര്‍മാരെ കാണുന്നതിനിടയില്‍ സ്വകാര്യ വ്യക്തി നിര്‍മ്മിച്ച ഓട തകര്‍ന്നാണ് തനിക്ക് പരിക്കേറ്റതെന്ന് അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തന്റെ കൂടെ വന്ന പ്രവര്‍ത്തകര്‍ക്കും നിസാര പരിക്കുകള്‍ സംഭവിച്ചതായും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അവര്‍ കുറിച്ചു.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTതൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരു കശ്മീര് രാഷ്ട്രീയത്തില് വീണ്ടും...
9 Sep 2024 5:50 AM GMTഎ ഡി ജി പി അജിത് കുമാര് ആര്എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച...
9 Sep 2024 5:12 AM GMTമാമിയുടെ തിരോധാനക്കേസില് പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMT