Top

You Searched For "LDF"

കേരളകോണ്‍ഗ്രസ് എമ്മിന് ഒരുമന്ത്രിയും കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പും; ഇടതുമുന്നണി ഉഭയ കക്ഷി ചര്‍ച്ച തുടങ്ങി

10 May 2021 6:08 AM GMT
തിരുവനന്തപുരം: ഇടതുമന്ത്രിസഭ രൂപകരണവുമായി ബന്ധപ്പെട്ടുള്ള ഉഭയകക്ഷി ചര്‍ച്ച തിരുവനന്തപുരത്ത് ആരംഭിച്ചു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനാണ...

കൊലപാതക രാഷ്ട്രീയത്തിനെതിരേ മിന്നും പ്രതികാരവുമായി കെ കെ രമ നിയമസഭയിലേക്ക്

2 May 2021 7:24 AM GMT
ടി പി കൊല്ലപ്പെട്ടിട്ട് ഒമ്പതു വര്‍ഷം തികയുമ്പോഴാണ് സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരേ മധുരപ്രതികാരം തീര്‍ത്ത് കെ കെ രമ വിജയതീരത്തേക്ക് എത്തുന്നത്.

മന്ത്രിമാരായ കെ ടി ജലീലും മേഴ്‌സികുട്ടിയമ്മയും തോല്‍വിയുടെ വക്കില്‍

2 May 2021 6:54 AM GMT
തവനൂര്‍ മണ്ഡലത്തില്‍ ജലീലിനെതിരെ എതിര്‍ സ്ഥാനാര്‍ഥി ഫിറോസ് കുന്നുംപറമ്പില്‍ 1466 വോട്ടിന് മുന്നിലാണ്.

ഇടതു മുന്നേറ്റത്തിനിടയിലും മലപ്പുറത്ത് നില ഭദ്രമാക്കി യുഡിഎഫ്

2 May 2021 6:07 AM GMT
എല്‍ഡിഎഫ് സിറ്റിങ് സീറ്റായ തവനൂരില്‍ കെ ടി ജലീലിനെയും എല്‍ഡിഎഫ് ക്യാംപിനേയും ഞെട്ടിച്ച് ഫിറോസ് കുന്നംപറമ്പില്‍ മുന്നേറുകയാണ്

കണ്ണൂര്‍ ജില്ലയിലെ 10 സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നില്‍; യുഡിഎഫ് ഇരിക്കൂറില്‍ മാത്രം

2 May 2021 5:28 AM GMT
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ 10 സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നില്‍. യുഡിഎഫ് ഇരിക്കൂറില്‍ മാത്രമാണ് മുന്നിലുള്ളത്. കണ്ണൂര്‍ ജില്ല...

കോഴിക്കോട് ജില്ലയില്‍ എല്‍ഡിഎഫ് മുന്നേറ്റം; ലീഗ് സീറ്റുകളിലുള്‍പ്പെടെ 11 മണ്ഡലങ്ങളില്‍ ലീഡ്

2 May 2021 5:20 AM GMT
കൊയിലാണ്ടി, കോഴിക്കോട് നോര്‍ത്ത്, കുന്ദമംഗലം, എലത്തൂര്‍, കുറ്റിയാടി, നാദാപുരം, പേരാമ്പ്ര, ബാലുശ്ശേരി, ബേപ്പൂര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നേറുകയാണ്.

'തുടര്‍ ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്'; തിങ്കളാഴ്ച സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ക്രമീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി പിണറായി

1 May 2021 6:10 AM GMT
കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടടുത്ത ദിവസം തന്നെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.

നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 100 സീറ്റുവരെ നേടുമെന്ന് എ വിജയരാഘവന്‍

16 April 2021 12:45 PM GMT
എന്‍എസ്എസ് പറയുന്ന എല്ലാ കാര്യത്തിനും പദാനുപദ മറുപടി ആവശ്യമില്ലെന്നും വിജയരാഘവന്‍

ബാലുശ്ശേരിയിലെ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം; മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

9 April 2021 7:26 PM GMT
കരുമല സ്വദേശികളായ വിപിന്‍, മനോജ്, നസീര്‍ എന്നിവരാണ് അറസ്റ്റിലായത്.

എല്‍ഡിഎഫിന് തുടര്‍ ഭരണം ഉറപ്പെന്ന് എ വിജയരാഘവന്‍

6 April 2021 6:05 AM GMT
തൃശൂര്‍: എല്‍ഡിഎഫിന് തുടര്‍ ഭരണം ഉറപ്പാണെന്നും പ്രതിപക്ഷത്തിന്റേത് നെഗറ്റീവ് രാഷ്ട്രീയമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാ...

തിരൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം; വാഹനങ്ങള്‍ തകര്‍ത്തു, ഒരാള്‍ക്ക് പരിക്ക്

3 April 2021 7:03 PM GMT
തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പലിന്റെ പ്രചാരണ വാഹനത്തിന്റെ ചില്ല് തകര്‍ന്നു.

യുഎപിഎ: നിലപാട് വ്യക്തമാക്കാതെ യുഡിഎഫ്; ഇടതുപക്ഷക്കാലത്ത് 60 കേസുകള്‍

2 April 2021 12:42 PM GMT
ചെന്നിത്തലയടക്കമുള്ള യുഡിഎഫ് നേതാക്കള്‍ അലന്റേയും താഹയുടേയും രക്ഷിതാക്കളെ സന്ദര്‍ശിക്കുകയും താഹയുടെ വീട് പണി പൂര്‍ത്തീകരിക്കുന്നതിന് അഞ്ച് ലക്ഷം രൂപ നല്‍കുകയും ചെയ്തിരുന്നു.

തുടര്‍ഭരണം രാഷ്ട്രീയ ദുരന്തം; ബംഗാളിനെ ഓര്‍മിപ്പിച്ച് ബിആര്‍പി ഭാസ്‌കര്‍

2 April 2021 5:59 AM GMT
ബംഗാളിനേയും സോവിയറ്റ് യൂനിയനേയും മാത്രം ഉദാഹരിച്ചുള്ള ബിആര്‍പി ഭാസ്‌കറിന്റെ പോസ്റ്റ് ഇടതുപക്ഷത്തെ ലക്ഷ്യമാക്കിയുള്ളതാണെന്ന് വ്യക്തമാണ്.

പ്രചാരണ വാഹനത്തില്‍ അതിക്രമിച്ചു കയറി; കോതമംഗലത്ത് എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം

29 March 2021 7:07 PM GMT
കോതമംഗലത്തിലൂടെ ആന്റണി ജോണിന്റെ വാഹന പ്രചാരണജാഥയ്ക്കിടെയാണ് സംഭവം. യൂത്ത് കോണ്‍ഗ്രസ് പതാകയുമായി ആന്റണി ജോണിന്റെ പ്രചാരണവാഹനത്തിലേക്ക് കയറിയ യുവാവാണ് സംഘര്‍ഷമുണ്ടാക്കിയത്.

ലൗ ജിഹാദ്: എതിര്‍പ്പ് ശക്തമായതോടെ ജോസ് കെ മാണി അഭിപ്രായം തിരുത്തി

29 March 2021 9:33 AM GMT
വര്‍ഗ്ഗീയ ധ്രുവീകരണത്തിലൂടെ വോട്ട് നേടാനായി ജോസ് കെ. മാണി നടത്തിയ അഭിപ്രായപ്രകടനം വിവാദമായതോടെ എല്‍.ഡി.എഫും പ്രതിരോധത്തിലായി. തുടര്‍ന്നാണ് പറഞ്ഞത് തിരുത്താന്‍ ജോസ് കെ മാണി നിര്‍ബന്ധിതനായത്.

കേരള നിയമസഭ തിരഞ്ഞെടുപ്പ് 21: അനിശ്ചിതത്വം പൊടിപാറിക്കുന്ന കോന്നി

26 March 2021 1:05 PM GMT
താരതമ്യേന പുതിയ ജില്ലയായ പത്തനംതിട്ടയില്‍ കോന്നി ഉള്‍പ്പടെ അഞ്ച് നിയോജകമണ്ഡലങ്ങളാണ് ഉള്ളത്. പലതുകൊണ്ടും ശ്രദ്ധേയമായ മണ്ഡലമാണ് കോന്നി. കേരള...

കോട്ടക്കല്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇരിമ്പിളിയം പഞ്ചായത്തില്‍ പര്യടനം നടത്തി

24 March 2021 3:18 PM GMT
കോട്ടക്കല്‍: കോട്ടക്കല്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ എ മുഹമ്മദ് കുട്ടി തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി ഇരിമ്പിളിയം പഞ്ചായത്തില്‍ പര്...

വോട്ടര്‍മാരെ സമീപിക്കുന്നത് മണ്ഡലത്തിലെ വികസനനേട്ടങ്ങള്‍ ചൂണ്ടികാട്ടി: വി അബ്ദുര്‍റഹ്മാന്‍

23 March 2021 1:13 PM GMT
മുസ്‌ലിംലീഗ് കൈവശം വെച്ചിരുന്ന സമയത്തുള്ള മണ്ഡലത്തിന്റെ പിന്നാക്കാവസ്ഥയില്‍ നിന്നും വലിയ കുതിച്ചു ചാട്ടമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ഉണ്ടായത്.

അവസാന ഘട്ട പ്രചാരണം: ദേശീയ നേതാക്കള്‍ കേരളത്തില്‍

23 March 2021 2:05 AM GMT
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ മുതല്‍ വിവിധ മണ്ഡലങ്ങളില്‍ സജീവമായി രംഗത്തുണ്ട്. ഇന്ന് കോട്ടയം, എറണാകുളം ജില്ലകളില്‍ പര്യടനം തുടരും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് നീലേശ്വരത്ത് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കും.

ജനഹിതം 2021: പദ്മജയും പി ബാലചന്ദ്രനും ഒപ്പത്തിനൊപ്പം; ചെറിയൊരു ചാഞ്ചാട്ടം തൃശൂരില്‍ ജയം നിശ്ചയിക്കും

22 March 2021 7:25 AM GMT
പ്രചാരണ രീതികള്‍ അടിമുടി മാറ്റിയാണ് പി ബാലചന്ദ്രന്‍ മണ്ഡലത്തില്‍ സജീവമാകുന്നത്. ജനപ്രിയനായ മന്ത്രി സുനില്‍കുമാറിനെ മുന്നില്‍ നിര്‍ത്തിയുള്ള ബാലചന്ദ്രന്റെ കാംപയിന്‍ എല്‍ഡിഎഫിന് വലിയ മുന്നേറ്റം തന്നെ നല്‍കിയിട്ടുണ്ട്. എന്നാല്‍, സുനില്‍കുമാര്‍ മല്‍സര രംഗത്ത് ഇല്ലാത്തത് പദ്മജക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.

പങ്കാളിയുടെ വിവരങ്ങള്‍ നല്‍കിയില്ല; കൊണ്ടോട്ടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രിക മാറ്റിവെച്ചു

20 March 2021 2:25 PM GMT
അതിനിടെ, സുലൈമാന്‍ ഹാജിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന ആരോപണവുമായി മുസ്‌ലിം ലീഗ് പ്രാദേശിക നേതൃത്വം പരാതി നല്‍കിയിട്ടുണ്ട്.

വടകരയില്‍ അപരന്മാര്‍ എല്‍ഡിഎഫിന്റെ പരാജയഭീതി മൂലം: എന്‍ വേണു

20 March 2021 1:34 PM GMT
വടകരയിലെ പ്രബുദ്ധരായ വോട്ടര്‍മാരെ അവഹേളിക്കുന്ന എല്‍ഡിഎഫിന്റെ തെറ്റായ നിലപാടിനെതിരേ തിരഞ്ഞെടുപ്പില്‍ ഉല്‍ബുദ്ധരായ വോട്ടര്‍മാര്‍ പ്രതികരിക്കണമെന്നും വേണു പറഞ്ഞു.

പ്രചാരണത്തിനിടെ സ്ലാബ് തകര്‍ന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പരിക്ക്

20 March 2021 9:23 AM GMT
കാരേറ്റ് ജംഗ്ഷനില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനിടെ റോഡിലുണ്ടായിരുന്ന സ്ലാബ് ഇടിഞ്ഞ് കാലിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.

പെരിന്തല്‍മണ്ണ പിടിച്ചെടുക്കാന്‍ ലീഗ് നേതാവിനെ ഇറക്കി എല്‍ഡിഎഫ്

10 March 2021 6:47 AM GMT
സിപിഎം ഇന്ന് പ്രഖ്യാപിച്ച ഒമ്പത് സ്വതന്ത്രരുടെ പട്ടികയിലാണ് ഇദ്ദേഹം ഇടംപിടിച്ചത്.

ഫെബ്രുവരി 28 വരെ 'ഉറപ്പാണ് എല്‍ഡിഎഫ്', മാര്‍ച്ച് ഒമ്പതിന് 'പുതിയ കേരളം മോദിക്കൊപ്പം'; മലക്കം മറിഞ്ഞ് സിപിഎം നേതാവ്

9 March 2021 6:30 PM GMT
തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡന്റും സിപിഎം മരുത്തോര്‍ വട്ടം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു ജ്യോതിസ്.

പ്രവചനങ്ങൾക്കതീതമായി പാലക്കാട്; ആര് വാഴും, ആര് വീഴും?

6 March 2021 1:56 PM GMT
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തോടെ ഒരല്പം പതറിപ്പോയെങ്കിലും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ഫലം എല്‍ഡിഎഫിന് ആശ്വാസം പകരുന്നുണ്ട്. ഭൂരിപക്ഷം മണ്ഡലങ്ങളിലും മേല്‍ക്കൈ തിരിച്ചുപിടിക്കാനായതാണ് ഈ ആശ്വാസത്തിന് കാരണം. അതേസമയം, എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ വോട്ടുവിഹിതം വര്‍ധിപ്പിച്ചിട്ടുണ്ട്.

ഡോളര്‍ക്കടത്തില്‍ മുഖ്യമന്ത്രിക്കെതിരായ നീക്കം: പ്രതിരോധവുമായി എല്‍ഡിഎഫ്; കസ്റ്റംസ് ഓഫിസുകളിലേക്ക് ഇന്ന് മാര്‍ച്ച്

6 March 2021 2:40 AM GMT
തിരുവനന്തപുരം: ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും അഞ്ചു മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ ര...

വര്‍ഗീയാരോപണം സിപിഎമ്മിന്റെ ഏക പിടിവള്ളി; രൂക്ഷ വിമര്‍ശനവുമായി വി ടി ബല്‍റാം

27 Jan 2021 12:41 PM GMT
എ വിജയരാഘവന്‍ വര്‍ഗീയ ധ്രുവീകരണം നടത്തി ഭരണത്തുടര്‍ച്ചക്ക് ശ്രമിക്കുകയാണെന്ന ആരോപണം നേരത്തേയും ഉയര്‍ന്നിട്ടുണ്ട്.

ക്ഷേമ പെന്‍ഷന്‍: എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവാക്കുന്നത് മുന്‍ സര്‍ക്കാരിനേക്കാള്‍ മൂന്നിരട്ടി തുക

1 Jan 2021 10:32 AM GMT
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചതോടെ ആ ഇനത്തില്‍ ചെലവാക്കുന്ന പണത്തിന്റെ അളവില്‍ മുന്‍ സര്‍ക്കാരിനെ അപേക്ഷിച്ച് വന്‍ വര്...

ബലാബലം നിന്ന എട്ടു പഞ്ചായത്തുകളില്‍ അഞ്ചിടത്ത് യുഡിഎഫ്, മൂന്നിടത്ത് എല്‍ഡിഎഫ്; വിധി നിര്‍ണയം നറുക്കെടുപ്പിലൂടെ

30 Dec 2020 12:05 PM GMT
ചുങ്കത്തറ, ഏലംകുളം, കുറുവ, വാഴയൂര്‍, വണ്ടൂര്‍ പഞ്ചായത്തുകളിലാണ് യുഡിഎഫിന് ലഭിച്ചത്. തിരുവാലി, മേലാറ്റൂര്‍, നന്നംമുക്ക് പഞ്ചായത്തുകള്‍ എല്‍ഡിഎഫിന് ലഭിച്ചു.

ലീഗ് അംഗത്തിന്റെ വോട്ട് അസാധുവായി; യുഡിഎഫ് 'തിരിച്ചുപിടിച്ച' നിറമരുതൂരില്‍ പ്രസിഡന്റ് പദവി എല്‍ഡിഎഫിലെ പി പി സൈതലവിക്ക്

30 Dec 2020 11:43 AM GMT
ലീഗ് അംഗവും ഒമ്പതാം വാര്‍ഡ് മെമ്പറുമായ ആബിദ പുളിക്കല്‍ ബാലറ്റിന് പുറകില്‍ ഒപ്പ് വെക്കാത്തതിനാല്‍ ഇവരുടെ വോട്ട് അസാധുവാകുകയായിരുന്നു.

ബിജെപിയും സ്വതന്ത്രനും പിന്തുണച്ചു; റാന്നി പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്

30 Dec 2020 7:44 AM GMT
പത്തനംതിട്ട: റാന്നി പഞ്ചായത്തില്‍ ബിജെപിയുടെയും സ്വതന്ത്ര സ്ഥാനാര്‍ഥിയുടെയും പിന്തുണയില്‍ എല്‍ഡിഎഫ് ഭരണത്തില്‍. എല്‍ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ...

മികച്ച പ്രകടനം കാഴ്ചവച്ച് എൽഡിഎഫ് |THEJAS NEWS

16 Dec 2020 3:52 PM GMT
സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫിനെതിരേ കടുത്ത വിമർശനങ്ങളും വിവാദങ്ങളും ഉയരുന്ന സാഹചര്യത്തിലും മികച്ച പ്രകടനമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് കാഴ്ചവച്ചത്. കേസുകളും വിവാദങ്ങളും ചർച്ചയായിട്ടും തദ്ദേശ തിരഞ്ഞെടുപ്പിലുള്ള മേൽക്കൈ നഷ്ടമാകാതിരുന്നത് മുന്നണിക്കും സർക്കാരിനും ആത്മവിശ്വാസം ഇരട്ടിയാക്കും.

ബിജെപി നേട്ടമുണ്ടാക്കുന്നത് തടയാനുള്ള ഉത്തരവാദിത്തം യുഡിഎഫും എല്‍ഡിഎഫും ഏറ്റെടുക്കണം: എസ്ഡിപിഐ

9 Dec 2020 6:54 AM GMT
വര്‍ഗീയ ഫാസിസ്റ്റുകളോട് ധാരണയെന്നാണ് ഇരു മുന്നണികളും പരസ്പരം ആരോപിക്കുന്നത്. കാസര്‍ഗോഡ് ജില്ലയിലെ മച്ചംപാടിയില്‍ എസ്ഡിപിഐയെ തോല്‍പ്പിക്കാന്‍ മുസ്‌ലിം ലീഗ് ബിജെപിയുമായി ഉണ്ടാക്കിയ പരസ്യ സഹകരണം ആത്മഹത്യാപരമാണ്. ഇതിന് ലീഗ് വലിയ വില നല്‍കേണ്ടി വരും.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കു താമര...; പോസ്റ്റല്‍ വോട്ടിന്റെ ബാലറ്റ് പേപ്പറില്‍ ഗുരുതര പിശക്

8 Dec 2020 3:44 PM GMT
മാള: എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിന്റെ സ്ഥാനത്ത് ചുറ്റിക അരിവാള്‍ നക്ഷത്രം നല്‍കേണ്ടതിന് പകരം താമരയും ബിജെപി സ്ഥാനാര്‍ത്ഥിക്ക് താമര ചിഹ്നം നല്‍കേ...
Share it