- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എല്‍ഡിഎഫ് ഇങ്ങനെ പോയാല്‍ പറ്റില്ല; നേതൃത്വത്തില്‍ വലിയ അഴിച്ചുപണി വേണം: സി ദിവാകരൻ

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റ തിരിച്ചടി പരിശോധിക്കണമെന്നും തിരുത്തേണ്ടവ തിരുത്തി മുന്നോട്ടുപോകണമെന്നും മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍. ഇങ്ങനെ ഇനി മുന്നോട്ടുപോകാന്‍ പറ്റില്ല. എല്‍ഡിഎഫില്‍ ആവശ്യമായ തിരുത്തല്‍ വേണം. യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരണം. നേതൃനിരയില്‍ വലിയ അഴിച്ചുപണി ആവശ്യമാണ്. അതിന് ആരുടെയും മാനസികാവസ്ഥ നോക്കിയിട്ട് കാര്യമില്ല.
പുതുതലമുറയാണ് ഇത്തവണ വലിയ ശക്തിയായി വന്നിട്ടുള്ളത്. അത് തിരിച്ചറിഞ്ഞുള്ള മാറ്റം ഉണ്ടാകണം. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെ വിലകുറച്ചു കണ്ടതാണ് എല്‍ഡിഎഫിന് തിരിച്ചടിയായത്.എവിടെ നിന്നോ വന്ന ഒരാള്‍ എന്ന രീതിയില്‍ കണ്ടു. തലസ്ഥാനത് മുന്നൊരുക്കം ഉണ്ടായില്ല. തൃശൂരില്‍ ബിജെപിക്ക് കോണ്‍ഗ്രസ് വോട്ടുകളാണ് ലഭിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പുള്ള ഹോംവര്‍ക്ക് നടന്നിട്ടുണ്ടോയെന്ന് സംശയമുണ്ട്. തിരുത്തേണ്ടതെല്ലാം തിരുത്തണമെന്നും സി ദിവാകരന്‍ പറഞ്ഞു.
RELATED STORIES
രണ്ടു കോടി രൂപയുടെ കൈക്കൂലിക്കേസ്; ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍...
2 Jun 2025 9:22 AM GMTനിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: പി വി അന്‍വര്‍ നാമനിര്‍ദേശപത്രിക...
2 Jun 2025 9:07 AM GMTഎറണാകുളം ഞാറയ്ക്കല്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദേശ പൗരന്മാരെ...
2 Jun 2025 8:50 AM GMT'എന്റെ മാതാവ് എവിടെ; തടങ്കലില്‍ വച്ചിരിക്കുന്ന മാതാവിനെ ഹാജരാക്കൂ';...
2 Jun 2025 7:51 AM GMTസ്വത്ത് തര്‍ക്കം; കര്‍ണാടകയില്‍ ഏഴ് പേര് ചേര്‍ന്ന് യുവാവിനെ...
2 Jun 2025 7:26 AM GMTനേരിയ മഴയ്ക്കു സാധ്യത; കാലാവസ്ഥ വകുപ്പ്
2 Jun 2025 7:05 AM GMT