Top

You Searched For "candidate"

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് 54 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

18 Jan 2020 6:15 PM GMT
രാധിക ഖേര ജനക്പുരി മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. അല്‍ക ലാംബ ചാന്ദ്‌നി ചൗക്കില്‍ നിന്നും അരവിന്ദര്‍സിങ് ലൗലി ഗാന്ധി നഗറില്‍ നിന്നുമാണ് മത്സരിക്കുന്നത്. ആംആദ്മി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച അദര്‍ശ് ശാസ്ത്രി ദ്വാരകയില്‍ നിന്നും മത്സരിക്കും.

മഹാരാഷ്ട്ര: എന്‍സിപി സ്ഥാനാര്‍ഥി ബിജെപിയില്‍

30 Sep 2019 11:13 AM GMT
കൈജ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി നമിതയെ പാര്‍ട്ടി മേധാവി ശരദ് പവാറാണ് പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പെയായിരുന്നു എന്‍സിപി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്

ഇടുക്കിയിലെ കനത്ത തിരിച്ചടി: ബിഡിജെഎസില്‍ പൊട്ടിത്തെറി

25 May 2019 2:24 PM GMT
തുഷാറിനെതിരേ ഇടുക്കിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ബിജു കൃഷ്ണന്‍

ആലപ്പുഴയിലെ പരാജയം കോണ്‍ഗ്രസ് നേതൃത്വം പരിശോധിക്കണമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍

24 May 2019 4:21 AM GMT
ആലപ്പുഴയിലെ പരാജയം പാര്‍ടി നേതൃത്വം കൃത്യമായി വിലയിരുത്തുമെന്നാണ് താന്‍ കരുതുന്നത്.ചേര്‍ത്തലയില്‍ ആരിഫിന് വന്‍ ഭുരിപക്ഷമുണ്ടാകുകയും യുഡിഎഫിന് വോട്ടുകുറയുകയും ചെയ്തത് സംബന്ധിച്ച് പാര്‍ടി വിലയിരുത്തുമെന്ന് ചോദ്യത്തിന് മറുപടിയായി ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.ആര്‍ക്കെങ്കിലും പിഴവു വന്നതായി ഇപ്പോള്‍ തനിക്ക് മനസിലാക്കാന്‍ കഴിയുന്നില്ലെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു

സിഒടിയ്‌ക്കെതിരേ വധശ്രമം ആശങ്കാജനകം: മുസ്തഫ കൊമ്മേരി

18 May 2019 4:02 PM GMT
സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവകാശം നിഷേധിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്യുന്നത് അക്രമരാഷ്ട്രീയം ഉപേക്ഷിക്കില്ലെന്ന ധാര്‍ഷ്യത്തിന്റെ ഫലമാണ്.

വാഹനാപകടത്തില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് പരിക്ക്; സഹതാപവോട്ട് തട്ടാനുള്ള നാടകമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

4 May 2019 5:00 PM GMT
തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വ്യാജ അപകടമുണ്ടാക്കി വോട്ട് തട്ടാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് തൃണമൂല്‍ ആരോപിച്ചു.

മോദിക്കെതിരേ മല്‍സരിക്കുന്ന മുന്‍ ജവാന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

1 May 2019 5:46 AM GMT
അഴിമതിയോ അച്ചടക്ക ലംഘനമോ കാരണമായി പുറത്താക്കപ്പെടുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ അഞ്ചു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍നിന്നു അയോഗ്യരാക്കപ്പെടുമെന്നു ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തേജ് ബഹാദൂര്‍ യാദവിന് നോട്ടീസ് അയച്ചത്.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആറു സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

22 April 2019 6:41 AM GMT
ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷയുമായ ഷീല ദീക്ഷിത് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നാണ് മല്‍സരിക്കുന്നത്

ആന്ധ്രയില്‍ ജനസേനാ സ്ഥാനാര്‍ഥി വോട്ടിങ് യന്ത്രം എറിഞ്ഞ് തകര്‍ത്തു

11 April 2019 4:25 AM GMT
അനന്ത്പൂര്‍ ജില്ലയിലെ ഗുണ്ടകല്‍ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി മധുസൂദന്‍ ഗുപ്തയാണ് വോട്ടിങ് യന്ത്രം തകര്‍ത്തത്. ഗൂട്ടി പോളിങ് ബൂത്തിലാണ് ഗുപ്ത വോട്ടുചെയ്യാനായെത്തിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ കണക്കുകള്‍ സമര്‍പ്പിക്കണം

11 April 2019 3:07 AM GMT
മണ്ഡലത്തിലെ 13 സ്ഥാനാര്‍ഥികളും ഏപ്രില്‍ 13, 17, 22 എന്നീ തീയതികളില്‍ കലക്ട്രേറ്റിലെത്തിയാണ് വിവരങ്ങള്‍ നല്‍കേണ്ടത്. രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ കണക്കുകളുടെ സൂക്ഷ്മ പരിശോധന നടക്കും. എല്ലാ സ്ഥാനാര്‍ഥികളും ഈ ദിവസങ്ങളില്‍ എല്ലാ രേഖകളും അവരുടെ ദൈനംദിന ചെലവ് രജിസ്റ്ററും സമര്‍പ്പിക്കേണ്ടതാണ്

സ്ഥാനാര്‍ഥിയെ പിന്‍വലിച്ചെന്ന വ്യാജവാര്‍ത്ത പാര്‍ട്ടിയുടെ മുന്നേറ്റം തടയാന്‍: എസ്ഡിപിഐ

8 April 2019 10:54 AM GMT
ഏറ്റവുമാദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെട്ട, പ്രചാരണരംഗത്ത് ഏറെ മുന്നോട്ടുപോയ വടകരയില്‍ പാര്‍ട്ടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതയും മുന്നേറ്റവും തടയുന്നതിനുള്ള തല്‍പ്പരകക്ഷികളുടെ കുല്‍സിത ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം.

ലോക്‌സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്തെ സ്ഥാനാര്‍ഥികളുടെ അന്തിമചിത്രം ഇന്നറിയാം

8 April 2019 4:28 AM GMT
നിലവില്‍ 20 മണ്ഡലങ്ങളിലായി 242 സ്ഥാനാര്‍ഥികളുടെ പത്രികകളാണ് സൂഷ്മ പരിശോധനയ്ക്ക് ശേഷം അംഗീകരിച്ചത്. 303 പത്രികകള്‍ ലഭ്യമായതില്‍ ഡമ്മികളുള്‍പ്പെടെ 61 നാമനിര്‍ദേശ പത്രികകള്‍ സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു.

കൈവശമുള്ളത് 1.76 ലക്ഷം കോടി രൂപ, ലോക ബാങ്കില്‍നിന്നു വായ്പ; തമിഴ്‌നാട്ടിലെ സ്ഥാനാര്‍ഥിയുടെ ആസ്തി കേട്ട് ഞെട്ടരുത്...!

4 April 2019 1:46 AM GMT
ചെന്നൈ: കൈവശമുള്ളത് 1.76 ലക്ഷം കോടി രൂപ, നാലു ലക്ഷം കോടിയുടെ കടം, ലോക ബാങ്കില്‍ നിന്നു വരെ വായ്പ... ഏതെങ്കിലും വന്‍കിട വ്യാപാരിയുടെ സാമ്പത്തിക കണക്കാണ്...

മുന്‍കൂട്ടി അനുമതി വാങ്ങാതെ സോഷ്യല്‍ മീഡിയയില്‍ പരസ്യം ചെയ്താല്‍ തിരഞ്ഞെടുപ്പ് ഓഫിസറുടെ പിടി വീഴും

3 April 2019 3:59 AM GMT
മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മറ്റി(എം സി എം സി)യില്‍ നിന്നാണ് പരസ്യ സംപ്രേക്ഷണത്തിനുള്ള അനുമതി തേടേണ്ടത്. ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ്‌വര്‍ക്കുകള്‍, ഇ-പേപ്പറുകള്‍ സ്വകാര്യ എഫ് എം ചാനലുകള്‍ ഉള്‍പ്പെടെയുള്ള റേഡിയോകള്‍, സിനിമാ ശാലകള്‍, പൊതുസ്ഥലങ്ങളിലെയും സാമൂഹ മാധ്യമങ്ങളിലെയും ഓഡിയോ വിഷ്വല്‍ ഡിസ്‌പ്ലേകള്‍, ബള്‍ക്ക് എസ്എംഎസുകള്‍, വോയ്‌സ് മെസേജുകള്‍ എന്നിവയ്ക്ക് ഇത് ബാധകമാണ്.

തൃശൂരില്‍ തുഷാറിന് പകരം സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ഥി

2 April 2019 5:07 PM GMT
ബിഡിജെഎസിന് നല്‍കിയ തൃശൂര്‍ സീറ്റില്‍ തുഷാര്‍ വെള്ളാപ്പള്ളി ഔദ്യോഗികമായി പ്രചാരണം ആരംഭിച്ചിരുന്നു. എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ തുഷാര്‍ വയനാട് മണ്ഡലത്തിലേക്ക് മാറിയതോടെ തൃശൂര്‍ മണ്ഡലം ബിജെപി ഏറ്റെടുക്കുകയായിരുന്നു.

ഒഡീഷയില്‍ ബിജെപി സ്ഥാനാര്‍ഥി ബിജെഡിയില്‍ ചേര്‍ന്നു

30 March 2019 2:47 AM GMT
അനന്ത്പൂര്‍ നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ ഭാഗീരതി സേതിയാണ് വെള്ളിയാഴ്ച ബിജെഡിയില്‍ ചേര്‍ന്നത്. ബിജെഡി അധ്യക്ഷന്‍ നവീന്‍ പട്‌നായിക് അദ്ദേഹത്തിനു പാര്‍ട്ടി അംഗത്വം നല്‍കി. 2009ല്‍ ഭാഗീരതി ബിജെഡി ടിക്കറ്റില്‍ അനന്ത്പുരിയില്‍നിന്നും ഒഡീഷ നിയമസഭയിലെത്തിയിട്ടുണ്ട്.

എറണാകുളത്ത് മല്‍സരിക്കാന്‍ സരിതയും;ഏപ്രിലില്‍ പത്രിക സമര്‍പ്പിക്കും

28 March 2019 3:25 PM GMT
ജില്ലാ കലക്ടറേറ്റില്‍ നിന്ന് സരിത നാമനിര്‍ദേശ പത്രിക വാങ്ങി. ഏപ്രില്‍ ആദ്യം പത്രിക സമര്‍പ്പിക്കുമെന്ന് സരിത അറിയിച്ചു. ഏപ്രില്‍ ഒന്നിന് എറണാകുളം മണ്ഡലത്തിലെത്തി പ്രചാരണം തുടങ്ങും. സ്ത്രീപീഡന കേസില്‍ പ്രതിയായിട്ടുള്ളവരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കുമ്പോള്‍ സ്ഥാനാര്‍ഥിത്വത്തിന്റെ അന്തസ് ചോദ്യം ചെയ്യപ്പെടുകയാണെന്നും സരിത

ഒരു വര്‍ഷത്തിലധികമായി തന്നെ ഒരു ജോലിയും ചെയ്യിക്കാതെ മാറ്റി നിര്‍ത്തിയിരിക്കുകയാണെന്ന് ജേക്കബ് തോമസ്

26 March 2019 6:09 AM GMT
ഒരു ജോലിയും ചെയ്യാതിരുന്നാല്‍ നമ്മള്‍ ക്ഷയിച്ചു പോകും.അതു കൊണ്ടാണ് പാടത്തുകൂടിയും പാവപ്പെട്ടവര്‍ക്കും ഇടയിലൂടെ നടക്കാന്‍ തീരൂമാനിച്ചതെന്നും ജേക്കബ് തോമസ് പറഞ്ഞു.താന്‍ നേരത്തെ ചെയ്തുവന്ന ജോലി ഇപ്പോള്‍ അവസാനിപ്പിച്ചു.ജോലി അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി കത്തു നല്‍കി.നിര്‍ബന്ധിപ്പിച്ച് തന്നെക്കൊണ്ടു പണിയെടുപ്പിക്കാന്‍ പറ്റില്ല.

ദക്ഷിണേന്ത്യയില്‍ നിന്ന് ജനവിധി തേടാന്‍ മോദിയില്ല

26 March 2019 3:49 AM GMT
ബംഗളൂരു സൗത്തില്‍ നിന്ന് നരേന്ദ്രമോദി മല്‍സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പ്രസ്തുത മണ്ഡലത്തില്‍ തേജസ്വി സൂര്യയെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു

കെട്ടിവയ്ക്കാന്‍ സ്ഥാനാര്‍ഥി കൊണ്ടുവന്നത് 25000 രൂപയുടെ ചില്ലറ നാണയങ്ങള്‍...!

25 March 2019 5:31 PM GMT
10, 5, 2, 1 രൂപയുടെ ചില്ലറ നാണയങ്ങളെല്ലാം എണ്ണി തിട്ടപ്പെടുത്തിയ ശേഷമാണ് നാമനിര്‍ദേശ പത്രിക സ്വീകരിക്കാനായത്

രണ്ടിടങ്ങളില്‍ കൂടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു

19 March 2019 7:10 PM GMT
ഏറ്റവും കൂടുതല്‍ തര്‍ക്കമുണ്ടായ വയനാട്ടില്‍ ടി സിദ്ദീഖിനെയും വടകരയില്‍ കെ മുരളീധരനെയും സ്ഥാനാര്‍ഥിയായി തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

കേരള കോണ്‍ഗ്രസില്‍ രോഷംപുകയുന്നു; ജോസഫിന് സീറ്റ് നല്‍കാതിരുന്നതിന് പിന്നില്‍ ജോസ് കെ മാണിയുടെ തന്ത്രമെന്ന് ടി യു കുരുവിള

12 March 2019 6:10 AM GMT
കെ എം മാണിയുടെ വീട്ടില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ ധാരണയിലെത്തിയത് പാര്‍ടി വര്‍ക്കിംഗ് ചെയര്‍മാന്‍ എന്ന നിലയില്‍ പി ജെ ജോസഫിനെ കോട്ടയത്ത് സ്ഥാനാര്‍ഥിയാക്കാനായിരുന്നു.രാജ്യ സഭാ സീറ്റ് മാണി വിഭാഗം എടുത്ത സാഹചര്യത്തില്‍ ലോക് സഭാ സീറ്റ് പി ജെ ജോസഫിന് നല്‍കാനാണ് തീരുമാനിച്ചത്.കോട്ടയം സീറ്റിനായി പാര്‍ടിയില്‍ തന്നെ ചിലര്‍ മല്‍സരിക്കാനാഗ്രഹിച്ച് മുന്നോട്ടു വന്നിട്ടുണ്ടെന്നും അവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിയതിനു ശേഷം പി ജെ ജോസഫിന്റെ പേര് പ്രഖ്യാപിക്കാമെന്നും പറഞ്ഞ് ധാരണയിലെത്തിയതായിരുന്നു.പാര്‍ടി ഒന്നായി പോകാന്‍ ജോസ് കെ മാണിക്ക് താല്‍പര്യമില്ല. പാര്‍ടി ചെയര്‍മാന്‍ സ്ഥാനമാണ് ജോസ് കെ മാണിയുടെ ലക്ഷ്യം. അതിനായി മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കുന്നു. ജോസ് കെ മാണിയുടേത് ഏകാധിപത്യ പ്രവണതയെന്നും ടി യു കുരുവിള

സ്ഥാനാര്‍ഥി നിര്‍ണയം അന്തിമ ഘട്ടത്തിലേക്ക്; കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി ഇന്ന്

11 March 2019 3:42 AM GMT
രാവിലെ പതിനൊന്നു മണിക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക്, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.

ലോക്‌സഭ: എസ്ഡിപിഐ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

20 Feb 2019 9:02 AM GMT
ചാലക്കുടിയില്‍ റോയി അറയ്ക്കലും കെ കെ അബ്ദുല്‍ ജബ്ബാര്‍ കണ്ണൂരിലും മുസ്തഫ കൊമ്മേരി വടകരയിലും ബാബു മണി കരുവാരക്കുണ്ട് വയനാട്ടിലും അഡ്വ. കെ സി നസീര്‍ പൊന്നാനിയിലും വി എം ഫൈസല്‍ എറണാകുളത്തും മല്‍സരിക്കും.

പ്രമുഖരെ കളത്തിലിറക്കാന്‍ ബിജെപി; അഞ്ച് മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും

24 Jan 2019 12:34 PM GMT
തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കാസര്‍കോട് മണ്ഡലങ്ങളിലാണ് ബിജെപി പ്രതീക്ഷ പുലര്‍ത്തുന്നത്. ശബരിമല യുവതീപ്രവേശത്തിനെതിരായ സമരവും അതിനുള്ള ആര്‍എസ്എസിന്റെ ഉറച്ച പിന്തുണയും ഈ മണ്ഡലങ്ങളില്‍ നേട്ടമാവുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി.
Share it