Videos

പട്ടയം ചോദിച്ച യുവതിയുടെ മുഖത്തടിച്ച് ബിജെപി മന്ത്രി|THEJAS NEWS

പട്ടയവിതരണത്തിനിടെ യുവതിയുടെ മുഖത്തടിച്ച് കർണാടകയിലെ ബിജെപി മന്ത്രി. ശനിയാഴ്ച കർണാടകയിൽ നടന്ന പട്ടയവിതരണച്ചടങ്ങിനിടയിലാണ് മന്ത്രി യുവതിയുടെ മുഖത്തടിച്ചത്.

X


Next Story

RELATED STORIES

Share it