Latest News

കല്ലടയാറ്റില്‍ യുവതിയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹം കണ്ടെത്തി

കല്ലടയാറ്റില്‍ യുവതിയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹം കണ്ടെത്തി
X

കൊല്ലം: പുനലൂര്‍ കല്ലടയാറ്റില്‍ യുവതിയെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. പിറവന്തൂര്‍ സ്വദേശി രമ്യ (30), മക്കളായ ശരണ്യ (5), സൗരവ് (3) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it