You Searched For "found"

കാണാതായ എട്ട് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

18 May 2022 5:50 PM GMT
കൊയിലാണ്ടി: കാണാതായ എട്ട് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പുളിയഞ്ചേരി പാലോളി താഴക്കുനി ഷാജിറിന്റെ മകന്‍ മുസമ്മിന്‍ (9) ആണ് നെല്യാടിപ്പുഴയില്‍ മുങ്ങി മ...

സുബൈര്‍ വധം:കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി

19 April 2022 9:58 AM GMT
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തിനുള്ള പ്രതികാരമാണെന്ന് സുബൈറിന്റ കൊലപാതകമെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കി

കൊയിലാണ്ടി പാറപ്പള്ളി ബീച്ചില്‍ യുവാവിന്റെ മൃതദേഹം കരക്കടിഞ്ഞ നിലയില്‍

11 April 2022 8:57 AM GMT
കൊയിലാണ്ടി:കൊല്ലം പാറപള്ളി ബീച്ചില്‍ യുവാവിന്റെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയില്‍.ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.മലപ്പുറം...

തീവ്ര വ്യാപനശേഷിയുള്ള കൊവിഡ് എക്‌സ് ഇ വകഭേദം ഗുജറാത്തില്‍ കണ്ടെത്തിയതായി റിപോര്‍ട്ട്

9 April 2022 5:38 AM GMT
യുകെയിലാണ് പുതിയ എക്‌സ് ഇ വകഭേദം ആദ്യമായി കണ്ടെത്തിയത്. ഇതുവരെയുള്ള ഏതു വകഭേദത്തേക്കാള്‍ വ്യാപന ശേഷിയുള്ളതാണ് ഇതെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞയാഴ്ച...

കല്ലാര്‍കുട്ടി ഡാമില്‍ ചാടിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി; മകള്‍ക്കായി തിരച്ചില്‍ തുടരുന്നു

21 March 2022 11:28 AM GMT
ഇടുക്കി: കല്ലാര്‍കുട്ടി ഡാമില്‍ മകള്‍ക്കൊപ്പം കാണാതായ പിതാവ് ബിനീഷിന്റെ മൃതദേഹം കണ്ടെത്തി. മകള്‍ പാര്‍വതിയെ കണ്ടെത്താന്‍ പോലിസിന്റെയും ഫയര്‍ഫോഴ്‌സിന്റെ...

താമരശ്ശേരി ചുരത്തിലെ കൊക്കയില്‍ അജ്ഞാത മൃതദേഹം

9 March 2022 2:00 PM GMT
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ എട്ടാം വളവിലെ കൊക്കയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. താമരശ്ശേരി ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരാണ് ജഡം കണ്ടെത്തിയത്. വൈ...

വിമാനത്തില്‍ പ്രസവം, നവജാത ശിശുവിനെ ശുചിമുറിയില്‍ ഉപേക്ഷിച്ചു; യുവതി അറസ്റ്റില്‍

4 Jan 2022 3:36 AM GMT
ന്യൂഡല്‍ഹി: പ്രസവത്തിന് ശേഷം നവജാതശിശുവിനെ വിമാനത്തിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച യുവതി പിടിയിലായി. മഡഗാസ്‌കറില്‍നിന്ന് പുറപ്പെട്ട എയര്‍ മൗറീഷ്യസ് വിമാനത...

കാണാതായ മല്‍സ്യ തൊഴിലാളികളെയും ഫൈബര്‍ വള്ളവും കണ്ടെത്തി

2 Jan 2022 11:14 AM GMT
ഇവരെ ഫിഷറീസ് വകുപ്പിന്റെ ബോട്ടില്‍ കരക്കെത്തിക്കുന്നുണ്ട്. മല്‍സ്യ തൊഴിലാളികളെ കുറിച്ച് വിവരം കിട്ടാതായതോടെ നാട്ടുകാരും കുടുംബവും ആശങ്കയിലായിരുന്നു.

തലശ്ശേരി പെരിങ്ങാടിയില്‍ ബോംബുകള്‍ പൈപ്പിലാക്കി കുഴിച്ചിട്ട നിലയില്‍; കണ്ടെത്തിയത് ഉഗ്രസ്‌ഫോടകശേഷിയുള്ള അഞ്ച് ബോംബുകള്‍

9 Dec 2021 2:32 PM GMT
തലശ്ശേരി: പെരിങ്ങാടിയില്‍ വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍നിന്ന് ബോംബുകള്‍ പൈപ്പിലാക്കി മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി....

പൊന്നാനിയില്‍നിന്ന് കാണാതായ മല്‍സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

21 Oct 2021 1:29 AM GMT
മലപ്പുറം: പൊന്നാനിയില്‍നിന്ന് കാണാതായ മല്‍സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മുക്കാടി സ്വദേശി മുഹമ്മദലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബേപ്പൂര്‍ ഉള്‍ക്...

കൊക്കയാര്‍ ഉരുള്‍പൊട്ടല്‍: മൂന്നര വയസ്സുകാരന്റെ മൃതദേഹവും കണ്ടെത്തി; കാണാതായ ആന്‍സിക്കായി തിരച്ചില്‍

18 Oct 2021 7:02 AM GMT
പതിനൊന്നേ കാലോടെയാണ് സച്ചുവിന്റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. വീട് ഇടിഞ്ഞുകിടന്നിരുന്ന ഭാഗത്തുനിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്....

കൂട്ടിക്കലില്‍ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി; തിരച്ചില്‍ അവസാനിപ്പിച്ചു, കൊക്കയാറില്‍ എട്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു

17 Oct 2021 9:03 AM GMT
ഒരു കുടുംബത്തിലെ ആറുപേര്‍ ഉള്‍പ്പടെ 11 പേരാണ് ഇവിടെ മരിച്ചത്. ഫയര്‍ഫോഴ്‌സിന്റെയും സേനയുടെയും പ്രദേശവാസികളുടെയും നേതൃത്വത്തില്‍ നടന്ന തിരച്ചിലില്‍...

കടലുണ്ടിപ്പുഴയില്‍ വീണ ഒരു വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി; ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു

7 Oct 2021 6:29 PM GMT
മലപ്പുറം: കുളിക്കുന്നതിനിടെ കടലുണ്ടിപ്പുഴയില്‍ വീണ് കാണാതായ ഒരു വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കാണാതായ മറ്റൊരു വിദ്യാര്‍ഥിക്കായി തിരച്ചില്‍ നടക്കുക...

പൊളിച്ചുകൊണ്ടിരുന്ന വീട്ടില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് മനുഷ്യന്റെ അസ്ഥികൂടം

19 Sep 2021 8:27 AM GMT
ആലപ്പുഴ: പൊളിച്ചുകൊണ്ടിരുന്ന വീടിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ആലപ്പുഴ കല്ലുപാലത്തിന് സമീപമാണ് സംഭവം. പ്ലാസ്റ്റിക് കിറ്റില്‍ പൊതിഞ്ഞ നിലയില...

കശ്മീരിലെ നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഡല്‍ഹിയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

9 Sep 2021 3:31 PM GMT
മോത്തി നഗറിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി അറിയിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വസീറിന്റെ മൃതദേഹം ജീര്‍ണിച്ച...

ഡല്‍ഹി നിയമസഭാ മന്ദിരത്തില്‍ ചെങ്കോട്ട വരെ നീളുന്ന രഹസ്യ തുരങ്കം

3 Sep 2021 6:17 AM GMT
ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യസമര സേനാനികളെ കൊണ്ടുപോവുന്നതിനും കൊണ്ടുവരുന്നതിനുമാണ് ഈ പാത പ്രയോജനപ്പെടുത്തിയിരുന്നതെന്നാണ് റിപോര്‍ട്ടുകള്‍. ഇവരെ...

കാണാതായ യുവതിയെയും മക്കളെയും കണ്ടെത്തിയില്ല

13 Aug 2021 4:08 PM GMT
വെള്ളമുണ്ട തരുവണ കണിയാങ്കണ്ടി മഅറൂഫിന്റെ ഭാര്യ സൈഫുന്നിസ(25)യെ ചൊവ്വാഴ്ചയാണു കാണാതായത്. ആറും നാലും പ്രായമുള്ള കുട്ടികളോടൊപ്പമാണ് യുവതി വീട്ടില്‍...

മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

7 Jun 2020 10:29 AM GMT
കോഴിക്കോട്: തിരുവമ്പാടി പൊയിലിങ്ങാപുഴയില്‍ ഇന്നലെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഹാനീസ് റഹ്മാന്റെ(17) മൃതദേഹമാണ് ഇരുവഞ്ഞിപ്പുഴയിലെ കല്‍പുഴായി കട...

ഇന്ത്യന്‍ തീരത്ത് അപൂര്‍വയിനം മല്‍സ്യം; കണ്ടത്തെിയത് 'ബാന്‍ഡ്ടെയില്‍ സ്‌കോര്‍പിയോണ്‍' മല്‍സ്യത്തെ

31 May 2020 10:22 AM GMT
തമിഴ്നാട്ടിലെ സേതുകരൈ തീരത്ത് നിന്ന്‌സിഎംഎഫ്ആര്‍ഐയിലെ ഗവേഷകര്‍ കണ്ടെത്തിയത് സ്‌കോര്‍പിയോണ്‍ മത്സ്യവിഭാഗത്തിലെ വളരെ അപൂര്‍വമായ ബാന്‍ഡ് ടെയില്‍...
Share it