Latest News

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി
X

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. പെണ്‍കുട്ടികളില്‍ ഒരാളുടെ സുഹൃത്തിനൊപ്പം കൊച്ചിയിലേക്ക് പോവാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ മെഡിക്കല്‍ കോളജ് പോലിസ് പിടികൂടിയത്. പതിനേഴും ഇരുപതും വയസ്സുള്ള അന്തേവാസികളാണ് സെക്യൂരിറ്റി ജീവനക്കാരനെ കബളിപ്പിച്ച് ഇന്നലെ വൈകീട്ട് പുറത്തുകടന്നത്.

Next Story

RELATED STORIES

Share it