Latest News

മലപ്പുറത്ത് നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍

മലപ്പുറത്ത് നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍
X

മലപ്പുറം: തിരൂര്‍ കന്‍മത്ത് മൂന്നുദിവസം പ്രായമായ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ചീനക്കലില്‍ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. പ്രദേശത്തെ മാലിന്യക്കുഴിയുടെ സമീപത്ത് കണ്ടെത്തിയ മൃതദേഹം തെരുവുനായ്ക്കളും മറ്റും കടിച്ചുകീറിയ നിലയിലായിരുന്നു. കല്‍പ്പകഞ്ചേരി പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it