കോട്ടയത്ത് വീടിനുള്ളില്‍ അമ്മയുടെയും മകന്റെയും മൃതദേഹം
BY NSH17 Sep 2022 5:51 AM GMT

X
NSH17 Sep 2022 5:51 AM GMT
കോട്ടയം: മറിയപ്പള്ളിയില്‍ വീടിനുള്ളില്‍ അമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെത്തി. മറിയപ്പള്ളി മുട്ടം സ്വദേശി രാജമ്മ(85) മകന്‍ സുഭാഷ്(55) എന്നിവരാണ് മരിച്ചത്. മരിച്ച രണ്ടുപേരെ കൂടാതെ രാജമ്മയുടെ മറ്റൊരു മകന്‍ മധുവും ഈ വീട്ടിലാണ് താമസം. ഇന്നു രാവിലെ മധു ഉറക്കമെണീറ്റ് നോക്കിയപ്പോള്‍ ഇരുവരും മരിച്ചുകിടക്കുകയായിരുന്നു.
ഇയാള്‍ വിവരമറിച്ചതിനെ തുടര്‍ന്നാണ് പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. രാജമ്മ ഏറെക്കാലമായി കിടപ്പിലാണ്. സുഭാഷിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നില്ല. സംഭവത്തിന് പിന്നില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്നു പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചശേഷമേ വ്യക്തമാകൂവെന്നു പോലിസ് അറിയിച്ചു.
Next Story
RELATED STORIES
ഡല്ഹിയിലും പരിസര പ്രദേശങ്ങളിലും വന് ഭൂചലനം; റിക്ടര് സ്കെയിലില്...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന് ...
21 March 2023 5:12 PM GMT'ഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളില്' ട്വീറ്റിനു പിന്നാലെ...
21 March 2023 5:08 PM GMTമാസപ്പിറവി കണ്ടില്ല; ഗള്ഫ് രാജ്യങ്ങളില് വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര് ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്
21 March 2023 1:48 PM GMTവാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMT