Kerala

കരുവാരക്കുണ്ടില്‍ മലവെള്ളപ്പാച്ചില്‍പ്പെട്ട് യുവതി മരിച്ചു

ആലപ്പുഴ അരൂര്‍ സ്വദേശി ആര്‍ഷ (24)യാണ് മരിച്ചത്.

കരുവാരക്കുണ്ടില്‍ മലവെള്ളപ്പാച്ചില്‍പ്പെട്ട് യുവതി മരിച്ചു
X
മലപ്പുറം: കരുവാരക്കുണ്ടില്‍ മലവെള്ളപ്പാച്ചില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. ആലപ്പുഴ അരൂര്‍ സ്വദേശി ആര്‍ഷ (24)യാണ് മരിച്ചത്.

കരുവാരക്കുണ്ട് ഒലിപ്പുഴയിലാണ് അപകടമുണ്ടായത്. ആലപ്പുഴയില്‍ നിന്ന് കരുവാരക്കുണ്ടിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു ആര്‍ഷ. പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

Next Story

RELATED STORIES

Share it