You Searched For "woman"

ഹോം നഴ്‌സ് ചമഞ്ഞ് കവര്‍ച്ച; യുവതി പോലിസ് പിടിയില്‍

28 Nov 2021 1:09 AM GMT
നവംബര്‍ 12നാണ് കേസിനാസ്പദമായ സംഭവം

കോഴിക്കോട് സിക വൈറസ് സ്ഥിരീകരിച്ചു; രോഗം ബംഗളൂരുവില്‍നിന്നെത്തിയ യുവതിക്ക്

26 Nov 2021 3:30 AM GMT
നവംബര്‍ 17നാണ് ബംഗളൂരുവില്‍ നിന്ന് ഇവര്‍ കേരളത്തില്‍ എത്തിയത്. വയറുവേദന ഉള്‍പ്പെടെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടതോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ...

ഇരുമ്പ് തോട്ടികൊണ്ട് വിറക് ഒടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവതി മരിച്ചു

25 Nov 2021 1:29 PM GMT
കോങ്ങാട് മയിലാടിപ്പാറ രാമദാസിന്റെ ഭാര്യ നീതുമോള്‍ (28) ആണ് മരിച്ചത്.

ശരീരമാകെ പൊള്ളലേറ്റ പാടുകളോടെ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

17 Nov 2021 4:05 AM GMT
പാല തോടനാല്‍ സ്വദേശി രാജേഷിന്റെ ഭാര്യ ദൃശ്യയെ (28) ഭര്‍തൃവീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശബരിമല ദര്‍ശനത്തിനായി എത്തിയ യുവതി പ്രതിഷേധത്തെതുടര്‍ന്ന് മടങ്ങി

16 Nov 2021 4:19 AM GMT
ഇന്നലെ രാത്രി ഒന്‍പതുമണിയോടെ ശബരിമലയ്ക്കുപോകണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ പമ്പ ബസ്സില്‍ കയറുകയായിരുന്നു യുവതി.

ഇരട്ടക്കുട്ടികള്‍ക്ക് ജന്‍മം നല്‍കിയ യുവതി പ്രസവാനന്തരം മരിച്ചു

3 Nov 2021 6:31 AM GMT
മാനന്തവാടി: ഇരട്ടകളായ പെണ്‍കുട്ടികള്‍ക്ക് ജന്‍മം നല്‍കിയ യുവതി പ്രസവാനന്തരം മരിച്ചു. കുട്ടികള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കണ്ണൂര്‍ കേളകം താഴെ ചാണപ്പാ...

പിഞ്ചുകുഞ്ഞുമായി കിണറ്റില്‍ ചാടി; അമ്മയും കുഞ്ഞും മരിച്ചു

18 Oct 2021 6:01 AM GMT
കാസര്‍കോട്: രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി. അമ്മയും കുഞ്ഞും മരിച്ചു. കാസര്‍കോട് നീലേശ്വരത്താണ് സംഭവം. കടിഞ്ഞിമൂല സ്വദേശി രമ്യയ...

83കാരി വയോധികയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമം; 39കാരന്‍ അറസ്റ്റില്‍

11 Oct 2021 3:42 AM GMT
ഊരൂട്ടമ്പലം നീറമണ്‍കുഴി നാരായണ സദനത്തില്‍ അജിത് കുമാര്‍(39) ആണ് അറസ്റ്റിലായത്.

നിയമവിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ചാര്‍ട്ടേഡ് അക്കൗണ്ടന്റും ക്ഷേത്രം ട്രസ്റ്റിയും അറസ്റ്റില്‍

9 Oct 2021 1:29 PM GMT
ഗുജറാത്ത് സ്വദേശികളായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അശോക് ജെയിന്‍, കൂട്ടാളി രാജു ഭട്ട് എന്നിവരാണ് അറസ്റ്റിലായത്. ഭാവ്‌നഗറില്‍ നിന്നാണ് വഡോദര ക്രൈംബ്രാഞ്ച്...

പയ്യാവൂരില്‍ കാര്‍ മരത്തിലിടിച്ച് യുവതി മരിച്ചു

6 Oct 2021 2:10 PM GMT
കുടിയാന്മല വാഴപ്ലാക്കല്‍ ബിനീഷിന്റെ ഭാര്യ സോജിയാണ് മരിച്ചത്.

ബലാത്സംഗ ശ്രമം ചെറുത്ത 23കാരിയെ ചുട്ടുകൊന്നു; പ്രതിക്കായി തിരച്ചില്‍

5 Oct 2021 7:30 AM GMT
തൊട്ടടുത്ത ഗ്രാമത്തിലെ ഗംഗപ്പയാണ് ഇവരെ ആക്രമിച്ചതെന്ന് പോലിസ് പറഞ്ഞു. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

പ്രായം ഒരു സംഖ്യ മാത്രമാക്കി മാറ്റി ബിരുദം നേടി ഫലസ്തീനി വയോധിക; 85ാം വയസ്സില്‍ സര്‍വകലാശാല ബിരുദം

4 Oct 2021 4:19 PM GMT
അധിനിവിഷ്ട ഫലസ്തീനിലെ നസറേത് സ്വദേശിനി ജിഹാദ് മുഹമ്മദ് അബ്ദുല്ല ബതു 85ാം വയസ്സില്‍ സര്‍വകലാശാല ബിരുദം നേടിയാണ് ലോകശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. കഫര്‍ ...

യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

1 Oct 2021 3:43 PM GMT
ഇളംപിലാറ്റാശ്ശേരി സ്വദേശി ഷാക്കിറയെ കൊലപ്പെടുത്തി രക്ഷപ്പെട്ട ഭര്‍ത്താവ് മുഹമ്മദ് ഷമീറിനെയാണ് പോലിസ് പിടികൂടിയത്.

കോണ്‍ഗ്രസ് പിന്തുണയോടെ ബിജെപി നേതാവ് നിമ ബെന്‍ ആചാര്യ ഗുജറാത്ത് നിയമസഭാ സ്പീക്കര്‍

27 Sep 2021 1:21 PM GMT
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് പേര് നിര്‍ദേശിച്ചത്. 182 അംഗങ്ങില്‍ 65 എംഎല്‍എ മാരുള്ള കോണ്‍ഗ്രസ് ഈ തീരുമാനം...

ഭര്‍ത്താവിനൊപ്പം ഫേസ്ബുക്ക് ബന്ധത്തിലൂടെ യുവാവില്‍നിന്ന് 11 ലക്ഷം തട്ടിയ യുവതി പിടിയില്‍

25 Sep 2021 1:45 AM GMT
കൊട്ടാരക്കര പുത്തൂര്‍ സ്വദേശികളായ പാര്‍വതിയും സുനില്‍ ലാലുമാണ് പന്തളം പോലിസിന്റെ പിടിയിലായത്. കുളനട സ്വദേശിയായ യുവാവിനെയാണ് പര്‍വതി ഓണ്‍ലൈന്‍...

യുവതിയെ ബലാല്‍സംഗം ചെയ്ത് വഴിയില്‍ ഉപേക്ഷിച്ച ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

22 Sep 2021 1:31 PM GMT
ഇന്ന് രാവിലെയാണ് അക്രമത്തിന് ഇരയായ യുവതി ഹൊസൂര്‍ പോലിസില്‍ പരാതി നല്‍കിയത്.

ഹിന്ദുത്വരുടെ ഭീഷണി വിലപ്പോയില്ല; യുവതിയുടെ പരാതിയില്‍ മുസ്‌ലിം സുഹൃത്തിനെ തല്ലാന്‍ നിര്‍ബന്ധിച്ച ഹിന്ദുത്വ നേതാവിനെതിരേ കേസ് (വീഡിയോ)

21 Sep 2021 3:24 PM GMT
'അവനെ (സല്‍മാനെ) അടിക്കാന്‍ അവര്‍ തങ്ങളെ നിര്‍ബന്ധിച്ചു, അദ്ദേഹത്തിനെതിരെ ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു, അല്ലെങ്കില്‍ മോശമായ...

ക്ഷേത്രത്തിലേക്ക് പോയ യുവതിയെ ഭര്‍ത്താവിന്റെ ബന്ധുവും സുഹൃത്തും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു കൊന്നു

21 Sep 2021 1:22 PM GMT
പൂനെ ജില്ലയിലെ മൗജെ സോമതാനെ ഗ്രാമത്തിലെ ക്ഷേത്രത്തിനു സമീപമാണ് സംഭവം. യുവതി ഭര്‍ത്താവിന്റെ ബന്ധുവിനൊപ്പം ക്ഷേത്രത്തിലേക്ക് പോയതായിരുന്നു.

'പ്ലീസ് സര്‍, എന്തെങ്കിലും ചെയ്യൂ, അല്ലെങ്കില്‍ അവള്‍ മരിക്കും'; അധികൃതര്‍ക്കു മുമ്പില്‍ ചികില്‍സയ്ക്കായി കേണ് യുവതി, ഹൃദയഭേദകം ഈ കാഴ്ച

14 Sep 2021 11:32 AM GMT
ആഗ്ര ഡിവിഷനല്‍ കമ്മിഷണര്‍ അമിത് ഗുപ്ത ആശുപത്രിയില്‍ പരിശോധന നടത്താനെത്തിയപ്പോഴാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

യുവതിയെ ആക്രമിച്ച കേസ്: വസീം റിസ്‌വിക്കെതിരേ ജാമ്യമില്ലാ വാറണ്ട്

14 Sep 2021 10:48 AM GMT
2015ല്‍ ലക്‌നൗവിലെ റസ്തം നഗറില്‍ ഒരു ആരാധനാലയം സന്ദര്‍ശിച്ചപ്പോള്‍ റിസ്‌വിയും കൂട്ടാളികളും ചേര്‍ന്ന് തന്നെ ആക്രമിക്കുകയും മോശമായി പെരുമാറുകയും...

വീട് വാടകയ്‌ക്കെടുത്ത് കോടികളുടെ വ്യാജ കറന്‍സി നിര്‍മാണം; മുഖ്യകണ്ണിയായ സ്ത്രീ പിടിയില്‍

12 Sep 2021 6:21 PM GMT
കള്ളനോട്ട് നിര്‍മിച്ച ഏഴംഗ സംഘത്തിന് സാമ്പത്തികസഹായം നല്‍കിയ ചെന്നൈ ആവടി മിലിട്ടറി കോളനിയിലെ ലക്ഷ്മി (48)യെയാണ് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്.

വെള്ളം എടുക്കുന്നതിനിടെ വിദ്യാര്‍ഥിനി കിണറ്റില്‍ വീണ് മരിച്ചു

7 Sep 2021 2:00 PM GMT
ചെറുവത്തൂര്‍ കോളനി ഇടുകുഴിയില്‍ രവിയുടെ മകള്‍ സവിത (18) ആണ് മരിച്ചത്.

ബിഎസ്പി എംപിക്കെതിരായ പീഡനക്കേസ്; ഡല്‍ഹി, യുപി പോലിസിനോട് റിപോര്‍ട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

1 Sep 2021 10:37 AM GMT
ന്യൂഡല്‍ഹി: ബിഎസ്പി എംപിക്കെതിരേ യുവതി നല്‍കിയ ലൈംഗികാതിക്രമക്കേസില്‍ ഡല്‍ഹി പോലിസിനോടും ഉത്തര്‍പ്രദേശ് പോലിസിനോടും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍...

നഗ്ന ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; രണ്ടു പേര്‍ പോലിസ് പിടിയില്‍

27 Aug 2021 4:08 PM GMT
പാലക്കാട് മരയമംഗലം മഠത്തില്‍ വീട്ടില്‍ പ്രഭിന്‍ (25), വെങ്ങോല മേപ്പറത്തുപടി കണ്ണാടിപ്പടി വീട്ടില്‍ സുധര്‍മ്മന്‍ (31) എന്നിവരെയാണ് എറണാകുളം റൂറല്‍...

യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ചു; കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

24 Aug 2021 1:07 PM GMT
ധര്‍മ്മടം അണ്ടല്ലൂര്‍ കിഴക്ക് ബ്രാഞ്ച് സെക്രട്ടറി നിഖില്‍ നരങ്ങോലിയെയാണ് ഒരുവര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.

യുവതി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

23 Aug 2021 4:51 AM GMT
കോലഞ്ചേരി കറുകപ്പിള്ളി പുല്ലിട്ടുമോളയില്‍ സുരേന്ദ്രന്റെ ഭാര്യ സിന്ധു (46) ആണ് മരിച്ചത്.ആത്മഹത്യയ്ക്ക് കാരണം ഭര്‍ത്താവിനെ ജോലിയില്‍ നിന്നും പിരിച്ചു...

താത്കാലിക ജോലിയില്‍ നിന്ന് ഭര്‍ത്താവിനെ പിരിച്ചുവിട്ടു; യുവതി കിണറ്റില്‍ ചാടി മരിച്ചു

22 Aug 2021 5:28 PM GMT
കോലഞ്ചേരി കറുകപ്പള്ളി പുല്ലിട്ടമോളയില്‍ സുരേന്ദ്രന്റെ ഭാര്യ സിന്ധു (45)വാണ് മരിച്ചത്. കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.

ഭര്‍ത്താവിനെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമം; രാജസ്ഥാനില്‍ യുവതിക്കെതിരേ വധശ്രമത്തിന് കേസ്

17 Aug 2021 5:36 PM GMT
ജയ്പൂര്‍: രാജസ്ഥാനിലെ ചുരുയില്‍ 28 കാരിയായ യുവതി ഭര്‍ത്താവിനെ വൈദ്യുതാഘാതമേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. പരിക്കേറ്റ ഭര്‍ത്താവ് ബിക്ക...

കാണാതായ യുവതിയെയും മക്കളെയും കണ്ടെത്തിയില്ല

13 Aug 2021 4:08 PM GMT
വെള്ളമുണ്ട തരുവണ കണിയാങ്കണ്ടി മഅറൂഫിന്റെ ഭാര്യ സൈഫുന്നിസ(25)യെ ചൊവ്വാഴ്ചയാണു കാണാതായത്. ആറും നാലും പ്രായമുള്ള കുട്ടികളോടൊപ്പമാണ് യുവതി വീട്ടില്‍...

ഇതര ജാതിയില്‍പെട്ട യുവാവുമൊത്ത് ഒളിച്ചോടി; 20കാരിയെ വീട്ടുകാര്‍ ചേര്‍ന്ന് കൊന്ന് കെട്ടിത്തൂക്കി

12 Aug 2021 1:28 PM GMT
മധ്യപ്രദേശിലെ ഗ്വാളിയോര്‍ നഗരത്തിലാണ് ഞെട്ടലുളവാക്കുന്ന സംഭവം.

എറണാകുളത്ത് ഫ് ളാറ്റിന്റെ മുകളില്‍ നിന്നും വീണ് യുവതി മരിച്ചു

5 Aug 2021 8:20 AM GMT
എറണാകുളം സൗത്തിലെ ഫഌറ്റില്‍ താമസിക്കുന്ന ഐറിന്‍(18) ആണ് മരിച്ചത്.സംഭവത്തില്‍ പോലിസ് അസ്വഭാവിക മരണത്തിന് കേസെടുത്തു

മുസ്‌ലിം യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്തു വീഡിയോ ചിത്രീകരിച്ചു; യുവവാഹിനി നേതാവിനും മകനുമെതിരേ കേസ്

2 Aug 2021 7:27 AM GMT
ഈ സംഭവത്തെക്കുറിച്ച് മീനാക്ഷി ചൗഹാനോട് പരാതിപ്പെട്ടപ്പോള്‍, ഈ പ്രവൃത്തി നൂറ് പശുക്കളെ ദാനം ചെയ്തതിന് തുല്യമായ പുണ്യകര്‍മമാണ് എന്നായിരുന്നു പ്രതികരണം....

സിസേറിയനിടെ വയറ്റിൽ തുണി മറന്നുവച്ചു; യുവതി മരിച്ചു |THEJAS NEWS

29 July 2021 7:19 AM GMT
യുപിയിലെ ഒരു സർക്കാർ ആശുപത്രിയിലാണ് ഗുരുതര അനാസ്ഥ. നടന്നത്. ഒരു പെൺകുഞ്ഞിനു ജൻമം നൽകിയശേഷമാണ യുവതിയുടെ മരണം

ജന്മദിനാഘോഷത്തിനുള്ള ചെലവിന് സ്ത്രീയുടെ സ്വര്‍ണക്കമ്മലുകള്‍ പിടിച്ചുപറിച്ചു; ജൂനിയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍

28 July 2021 4:30 AM GMT
ഷഹദാരയിലെ ജ്യോതി നഗറില്‍ താമസിക്കുന്ന ലൗ എന്ന പേരില്‍ അറിയപ്പെടുന്ന മോഹിത് ഗൗതമാണ് സംഭവത്തില്‍ പിടിയിലായത്.

ആലപ്പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം,സഹോദരി ഭര്‍ത്താവിനെ കാണാനില്ല

24 July 2021 7:10 AM GMT
ആലപ്പുഴ കടക്കരപ്പള്ളി സ്വദേശിനി ഹരികൃഷ്ണ (25)യെ ആണ് സഹോദരി ഭര്‍ത്താവ് രതീഷിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശസ്ത്രക്രിയക്കിടെ വയറ്റില്‍ തുണി മറന്നുവച്ചു; യുവതി ഗുരുതരാവസ്ഥയില്‍

22 July 2021 4:52 AM GMT
ഇക്കഴിഞ്ഞ ജനുവരിയില്‍ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം.
Share it