Top

You Searched For "Riyadh"

മൊബൈല്‍ ഷോപ്പുകളില്‍ റെയ്ഡ്; 28 പ്രവാസികളെ നാട് കടത്തുമെന്ന് സൗദി അധികൃതര്‍

4 Nov 2021 4:47 PM GMT
റിയാദ്: സൗദി അറേബ്യയില്‍ മൊബൈല്‍ ഷോപ്പുകളില്‍ അധികൃതരുടെ പരിശോധന. കിഴക്കന്‍ റിയാദിലെ മൊബൈല്‍ സൂഖിലാണ് കഴിഞ്ഞ ദിവസം വിവിധ വകുപ്പുകളുടെ സംയുക്ത സംഘം പരിശ...

റിയാദില്‍ കാറപകടം; തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു

13 Oct 2021 1:43 PM GMT
റിയാദ്: തമിഴ് കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ട് അമ്മയും മകളും മരിച്ചു. തമിഴ്‌നാട് മധുരൈ സ്വദേശിയായ കനക സബാപതിയുടെ ഭാര്യ മലര്‍ച്ചെല്‍വി (...

റിയാദില്‍ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

5 Jun 2021 2:26 AM GMT
ചളവറ സ്വദേശി അമ്പലപ്പറമ്പില്‍ മുഹമ്മദ് ബഷീര്‍ (44) ആണ് മരിച്ചത്. റിയാദില്‍ നിന്ന് ജിദ്ദയിലേക്കുള്ള യാത്രാമധ്യേ അല്‍ഖുവയ്യയില്‍ ഇന്നലെ ഉച്ചയ്ക്കാണ് അപകടം.

റിയാദിനു സമീപം വാഹനാപകടം; രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു

16 May 2021 11:12 AM GMT
റിയാദ്: റിയാദിനു സമീപത്തെ അല്‍റെയ്നിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം ചെമ്മാട് സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു. പന്താരങ്ങാടി വലിയപീടിയേക്കല്‍ മുഹമ്...

റിയാദില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു

26 April 2021 3:58 AM GMT
ജിദ്ദ: റിയാദില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നത് പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 953 പേര്‍ക്കാണ് കൊവിഡ് ബാധിച്...

സാമൂഹിക പ്രവര്‍ത്തകന്‍ നൗഷാദ് വെട്ടിയാര്‍ റിയാദില്‍ മരിച്ചു

22 April 2021 5:24 PM GMT
റിയാദ്: പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നിര്‍വാഹക സമിതി അംഗവുമായ നൗഷാദ് വെട്ടിയാര്‍(52) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്...

സൗദിയില്‍ നിയമം ലംഘിച്ച് മരംമുറിയും വിറകുവില്‍പ്പനയും; 52 പേര്‍ പിടിയില്‍

1 Dec 2020 7:22 AM GMT
181 ലോറികളും പിക്കപ്പുകളും ഹൈവേ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു.

റിയാദില്‍ മരിച്ച പരപ്പനങ്ങാടി സ്വദേശിയുടെ മൃതദേഹം മറ്റന്നാള്‍ നാട്ടിലെത്തിക്കും

2 Nov 2020 2:18 PM GMT
പരപ്പനങ്ങാടി: സൗദ്യ അറേബ്യയിലെ റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ച പരപ്പനങ്ങാടി സ്വദേശിയുടെ മൃതദേഹം മറ്റന്നാള്‍ വീട്ടിലെത്തിക്കും. പരപ്പനങ്ങാടി കരിങ്കല്ലത്...

ഇസ്രായേലുമായി ധാരണ ഉണ്ടാക്കിയാല്‍ സ്വന്തം ജനത തന്നെ കൊല്ലുമെന്ന് ബിന്‍ സല്‍മാന്‍

24 Oct 2020 4:37 PM GMT
യുഎഇയുടേയും ബഹ്‌റയ്‌ന്റേയും പാത പിന്തുടര്‍ന്ന് ഇസ്രായേലുമായി കരാറില്‍ ഏര്‍പ്പെടുകയാണെങ്കില്‍ ഇറാനാലോ ഖത്തറിനാലോ തന്റെ രാജ്യത്തെ ജനങ്ങളാലോ താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് എംബിഎസ് എന്ന പേരില്‍ അറിയപ്പെടുന്ന ബിന്‍ സല്‍മാന്‍ പറഞ്ഞതായി സബാന്‍ പ്രസ്താവിച്ചു.

പരപ്പനങ്ങാടി സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു

23 Oct 2020 3:09 PM GMT
പരപ്പനങ്ങാടി കരിങ്കല്ലത്താണി തറയിലൊടി രാമന്‍(56) ആണ് റിയാദ് ബുറൈദ് റോഡില്‍ ജോലിക്കിടെ ഹൃദയാഘാതം മൂലം മരിച്ചത്.

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ രക്തദാന ദേശീയ കാമ്പയിന് റിയാദില്‍ തുടക്കമായി

26 July 2020 7:23 AM GMT
കൊാവിഡ്-19 നെഗറ്റീവ് ആയി 15 ദിവസം കഴിയാത്ത ആളുകളില്‍നിന്നുമാണ് പ്ലാസ്മ ശേഖരിക്കുന്നത്. കൊവിഡ് നെഗറ്റീവ് ആയി ഏറ്റവും അടുത്ത ദിവസത്തിനുള്ളില്‍ പ്ലാസ്മ എടുക്കുന്നതാവും ഏറ്റവും ഫലപ്രദമായ ആന്റീബോഡി പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തമം ആവുകയെന്ന് അധികൃതര്‍ അറിയിച്ചു.

റിയാദില്‍ കള്ളനോട്ട് സംഘം പിടിയില്‍

4 July 2020 2:03 PM GMT
മൂന്ന് പേരടങ്ങളുന്ന സുദാനി സംഘത്തെയാണ് പിടികൂടിയത്.

കൊവിഡ്: കോട്ടയം അതിരമ്പുഴ സ്വദ്ദേശിയുടെ മയ്യിത്ത് റിയാദില്‍ ഖബറടക്കി

3 July 2020 2:25 PM GMT
കിങ് ഫഹദ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരിക്കെ കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഇഖ്ബാല്‍ മരണപ്പെടുന്നത്.

കൊവിഡ്: തിരൂരങ്ങാടി വെന്നിയൂര്‍ സ്വദേശി റിയാദില്‍ മരിച്ചു

19 Jun 2020 5:13 AM GMT
വെന്നിയൂര്‍ കൊടിമരം സ്വദേശി കൊടവണ്ടി അബ്ദുല്‍ ജബ്ബാറിന്റെ (റിട്ട. എസ് ഐ) മകന്‍ മുഫീദ് (29) ആണ് മരിച്ചത്.

പരപ്പനങ്ങാടി സ്വദേശി റിയാദില്‍ മരിച്ചു

28 May 2020 1:47 PM GMT
പുത്തരിക്കല്‍ കോട്ടത്തറയിലെ പരേതനായ അക്കരപ്പറമ്പില്‍ അലിഹസന്റെ മകന്‍ ശിയാഹുല്‍ഹഖ് (32) ആണ് റിയാദിലെ ഷിഫാ തനായില്‍ താമസ സ്ഥലത്ത് പനി ബാധിച്ച് മരിച്ചത്.

കരുനാഗപ്പള്ളി സ്വദേശി റിയാദില്‍ ഉറുമ്പുകടിയേറ്റ് മരിച്ചു

20 May 2020 12:43 PM GMT
20 വര്‍ഷത്തിലധികമായി റിയാദിലുള്ള ഇദ്ദേഹം ബംഗ്ലഫില്‍ മിഠായിക്കട നടത്തുകയാണ്.

റിയാദില്‍ നിന്ന് ഇന്ന് പ്രത്യേക വിമാനം രാത്രി 8.30ന്; 145 പ്രവാസികള്‍ നാട്ടിലെത്തും

19 May 2020 7:00 AM GMT
കരിപ്പൂര്‍: സൗദ്യ അറേബ്യയിലെ റിയാദില്‍ നിന്ന് 145 പ്രവാസികളുമായി ഇന്ന് മെയ് 19 രാത്രി 8.30ന് പ്രത്യേക വിമാനം കരിപ്പൂരില്‍ എത്തും. സംസ്ഥാനത്തെ വിവിധ ജില...

ഇന്നലെ റിയാദില്‍ നിന്നെത്തിയ 152 പേരില്‍ 114 പേരും ഹോം ക്വാറന്റൈനില്‍; നാലു പേര്‍ ആശുപത്രിയില്‍

9 May 2020 2:14 AM GMT
രാത്രി 8.03 നാണ് യാത്രക്കാരുമായി എ ഐ-922 എയര്‍ ഇന്ത്യ വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. യാത്രക്കാരില്‍ 128 പേര്‍ മുതിര്‍ന്നവരും 24 കുട്ടികളുമായിരുന്നു.

റിയാദില്‍ അനുമതി പത്രം സീല്‍ ചെയ്യാന്‍ പോലിസ് സ്‌റ്റേഷനുകളില്‍ നേരിട്ടെത്താം

18 April 2020 12:50 AM GMT
ദമ്മാം: കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട കര്‍ഫ്യൂ ഇളവുള്ള സ്ഥാപന ഉടമകള്‍ തങ്ങളുടെ ജീവനക്കാരുടെയും മറ്റും അനുമതിപത്രം സീല്‍ ചെയ്യാന്‍ റിയാദ് മേഖലയില...

പ്രാര്‍ഥന സഫലം; റിയാദില്‍ മൂന്നുവര്‍ഷം മുമ്പ് കാണാതായ മലയാളിയെ കണ്ടെത്തി

11 April 2020 11:33 AM GMT
റിയാദ്: വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും പ്രവാസികളുടെയുമെല്ലാം പ്രാര്‍ഥന സഫലം. മൂന്ന് വര്‍ഷം മുമ്പ് റിയാദില്‍ കാണാതായ മലയാളി യുവാവിനെ...

റിയാദില്‍ വാഹനാപകടം: വാഴക്കാട് സ്വദേശി മരിച്ചു

8 April 2020 3:42 AM GMT
ചീരോത്ത് തറയില്‍ അബ്ദുറഹിമാന്റെ മകന്‍ ജൗഹര്‍ (22) ആണ് മരിച്ചത്.

കൊവിഡ് ലക്ഷണങ്ങളോടെ ചികില്‍സയിലായിരുന്ന മലയാളി റിയാദില്‍ മരിച്ചു

5 April 2020 1:25 AM GMT
മലപ്പുറം തിരൂരങ്ങാടി ചെമ്മാട് നടമ്മല്‍ പുതിയകത്ത് സഫ്‌വാന്‍ (38) ആണ് മരിച്ചത്.

കൊവിഡ്-19: റിയാദിലെ ലേബര്‍ ക്യാംപുകളില്‍ പരിശോധന നടത്തി

1 April 2020 6:32 PM GMT
റിയാദ്: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി റിയാദിലെ ലേബര്‍ ക്യാംപില്‍ വിവിധ വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി. തൊഴില്‍, ആരോഗ്യം, വാണിജ്യ,...
Share it