സാമൂഹിക പ്രവര്‍ത്തകന്‍ നൗഷാദ് വെട്ടിയാര്‍ റിയാദില്‍ മരിച്ചു
BY BSR22 April 2021 5:24 PM GMT

X
BSR22 April 2021 5:24 PM GMT
റിയാദ്: പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നിര്‍വാഹക സമിതി അംഗവുമായ നൗഷാദ് വെട്ടിയാര്‍(52) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 10 ദിവസം മുമ്പ് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ഹയാത്ത് ഇന്റര്‍നാഷനല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വ്യാഴാഴ്ച്ച വൈകീട്ട് വീണ്ടും ഹൃദയാഘാതമുണ്ടായാണ് മരണപ്പെട്ടത്. ഭാര്യ: റഹീന നൗഷാദ്. മക്കള്‍: ആലിയ നൗഷാദ്, ആശ നൗഷാദ്.
നൗഷാദ് വെട്ടിയാറിന്റെ വിയോഗം റിയാദിലെ പൊതുസമൂഹത്തിനും സംഘടനയ്ക്കും വലിയ നഷ്ടമാണെന്ന് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അനുശോചന കുറിപ്പില്‍ അറിയിച്ചു.
Social activist Noushad Vettiar dies in Riyadh
Next Story
RELATED STORIES
പ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്...
4 Jun 2023 2:52 PM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTരാജ്യം നടുങ്ങിയ ട്രെയിന്‍ ദുരന്തങ്ങള്‍
3 Jun 2023 10:33 AM GMTആവര്‍ത്തിക്കുന്ന ട്രെയിന്‍ ദുരന്തങ്ങള്‍; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMT