Gulf

പരപ്പനങ്ങാടി സ്വദേശി റിയാദില്‍ മരിച്ചു

പുത്തരിക്കല്‍ കോട്ടത്തറയിലെ പരേതനായ അക്കരപ്പറമ്പില്‍ അലിഹസന്റെ മകന്‍ ശിയാഹുല്‍ഹഖ് (32) ആണ് റിയാദിലെ ഷിഫാ തനായില്‍ താമസ സ്ഥലത്ത് പനി ബാധിച്ച് മരിച്ചത്.

പരപ്പനങ്ങാടി സ്വദേശി റിയാദില്‍ മരിച്ചു
X

പരപ്പനങ്ങാടി: പരപ്പനങ്ങാടി സ്വദേശി റിയാദില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. പുത്തരിക്കല്‍ കോട്ടത്തറയിലെ പരേതനായ അക്കരപ്പറമ്പില്‍ അലിഹസന്റെ മകന്‍ ശിയാഹുല്‍ഹഖ് (32) ആണ് റിയാദിലെ ഷിഫാ തനായില്‍ താമസ സ്ഥലത്ത് പനി ബാധിച്ച് മരിച്ചത്. മാതാവ്: ബീപാത്തു ഹജ്ജുമ്മ. ഭാര്യ: ശഹന. മക്കള്‍: സനാസ്, സിനാന്‍.

Next Story

RELATED STORIES

Share it