മലപ്പുറം സ്വദേശി റിയാദില്‍ നിര്യാതനായി
അല്‍ ഇമാം അബ്ദുറഹിമാന്‍ അല്‍ ഫൈസല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന മലപ്പുറം രണ്ടത്താണി മൂച്ചിക്കല്‍ മാറാക്കര മണക്കാട്ടില്‍ വീട്ടില്‍ അലവിക്കുട്ടി (52) നിര്യാതനായി.
BY SRF5 April 2022 11:58 AM GMT

X
SRF5 April 2022 11:58 AM GMT
റിയാദ്: ശിഫാ ദിറാബ് റോഡില്‍ അല്‍ ഇമാം അബ്ദുറഹിമാന്‍ അല്‍ ഫൈസല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന മലപ്പുറം രണ്ടത്താണി മൂച്ചിക്കല്‍ മാറാക്കര മണക്കാട്ടില്‍ വീട്ടില്‍ അലവിക്കുട്ടി (52) നിര്യാതനായി.മാതാവ്. കദിയാമ്മു. ഭാര്യ സക്കീന.
മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍വിംഗ് ആക്റ്റിങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, നിസാര്‍ കോട്ടക്കല്‍ എന്നിവര്‍ രംഗത്തുണ്ട്.
Next Story
RELATED STORIES
മെസ്സി സൗദിയിലേക്കോ? ; അല്‍ ഹിലാല് ഉടമകള് പാരിസില്
4 Jun 2023 6:06 PM GMTമെസ്സിയുടെ പിഎസ്ജിയിലെ അവസാന മല്സരം തോല്വിയോടെ
4 Jun 2023 5:55 AM GMTകേരളാ ബ്ലാസ്റ്റേഴ്സിനും ഇവാനും തിരിച്ചടി; അപ്പീലുകള് തള്ളി എഐഎഫ്എഫ്
2 Jun 2023 4:06 PM GMTബെന്സിമ റയല് മാഡ്രിഡ് വിടില്ല; സൗദി സംബന്ധ വാര്ത്തകള് നുണ
2 Jun 2023 3:56 PM GMTപിഎസ്ജി ജെഴ്സിയില് മെസ്സിയുടെ അവസാന മല്സരം ക്ലെര്മോണ്ടിനെതിരേ;...
1 Jun 2023 2:34 PM GMTഫ്രഞ്ച് ലീഗില് പിഎസ്ജി ചാംപ്യന്മാര്; ബുണ്ടസാ ലീഗില് തുടര്ച്ചയായ...
28 May 2023 5:52 AM GMT