Gulf

പരപ്പനങ്ങാടി സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു

പരപ്പനങ്ങാടി കരിങ്കല്ലത്താണി തറയിലൊടി രാമന്‍(56) ആണ് റിയാദ് ബുറൈദ് റോഡില്‍ ജോലിക്കിടെ ഹൃദയാഘാതം മൂലം മരിച്ചത്.

പരപ്പനങ്ങാടി സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു
X

പരപ്പനങ്ങാടി: പരപ്പനങ്ങാടി സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു. പരപ്പനങ്ങാടി കരിങ്കല്ലത്താണി തറയിലൊടി രാമന്‍(56) ആണ് റിയാദ് ബുറൈദ് റോഡില്‍ ജോലിക്കിടെ ഹൃദയാഘാതം മൂലം മരിച്ചത്. ഭാര്യ: വസന്ത. മക്കള്‍: സോനു, സനു, സുനു. മരുമക്കള്‍: ജിന.

Next Story

RELATED STORIES

Share it