റിയാദില്‍ അനുമതി പത്രം സീല്‍ ചെയ്യാന്‍ പോലിസ് സ്‌റ്റേഷനുകളില്‍ നേരിട്ടെത്താം
BY BSR18 April 2020 12:50 AM GMT

X
BSR18 April 2020 12:50 AM GMT
ദമ്മാം: കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട കര്‍ഫ്യൂ ഇളവുള്ള സ്ഥാപന ഉടമകള്‍ തങ്ങളുടെ ജീവനക്കാരുടെയും മറ്റും അനുമതിപത്രം സീല്‍ ചെയ്യാന്‍ റിയാദ് മേഖലയില്‍ പോലിസ് സ്‌റ്റേഷനുകളില്‍ നേരിട്ടു സമീപിക്കാമെന്ന് മുനിസിപ്പല്‍ ബലദിയ്യ മന്ത്രാലയം അറിയിച്ചു. ഭക്ഷ്യ വസ്തുക്കളും മറ്റും വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ അനുമതിപത്രം ലഭിക്കുന്നതിനു ബന്ധപ്പെട്ട ബലദിയ്യ ഓഫിസില്‍ അപേക്ഷ നല്‍കുകയും അനുമതി പത്രം ലഭിച്ച ശേഷം പോലിസ് സ്‌റ്റേഷനിലെത്തി സീല്‍ ചെയ്യാവുന്നതുമാണ്. പരിഷ്‌കാരം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.
Next Story
RELATED STORIES
ഐഎംഎഫ് 'മധുരമോണം 2023' വര്ണാഭമായി ആഘോഷിച്ചു
30 Sep 2023 1:48 PM GMT20ാമത് സിഫ് ഈസ് ടീ ചാംപ്യന്സ് ലീഗിന് ഇന്ന് തുടക്കം
29 Sep 2023 3:04 AM GMTദുബയ് വിമാനത്താവളത്തില് യാത്ര ചെയ്യാന്‍ ഇനി പാസ്പോര്ട്ട് വേണ്ട
21 Sep 2023 1:47 PM GMTജിദ്ദ കേരളാ പൗരാവലി സൗദി ദേശീയദിനം ആഘോഷിക്കുന്നു
13 Sep 2023 10:10 AM GMTഈജിപ്തില് സ്കോളര്ഷിപ്പോടെ എംബിബിഎസ് പഠനാവസരം
13 Sep 2023 10:01 AM GMTകോട്ടയം സ്വദേശി അബുദാബിയില് വാഹനമിടിച്ച് മരിച്ചു
12 Sep 2023 5:12 AM GMT