കൊവിഡ്-19: റിയാദിലെ ലേബര്‍ ക്യാംപുകളില്‍ പരിശോധന നടത്തി
BY BSR1 April 2020 6:32 PM GMT

X
BSR1 April 2020 6:32 PM GMT
റിയാദ്: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി റിയാദിലെ ലേബര്‍ ക്യാംപില്‍ വിവിധ വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി. തൊഴില്‍, ആരോഗ്യം, വാണിജ്യ, ബലദിയ്യ, പോലിസ് തുടങ്ങിയ വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിശോധന നടത്തിയത്. കൊവിഡ് 19 നിയമ പ്രാകാരമുള്ള നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്നറിയാണ് പരിശോധന നടത്തിയത്.
Next Story
RELATED STORIES
ഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു
29 May 2023 4:35 PM GMTമൈസൂരുവില്‍ ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMTവയനാട്ടില്‍ 22 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMT16കാരിയെ തുരുതുരാ കുത്തി, കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി യുവാവ്;...
29 May 2023 11:14 AM GMTപ്ലസ് ടു റിസള്‍ട്ട് പിന്‍വലിച്ചു;വ്യാജ വീഡിയോ തയ്യാറാക്കി...
29 May 2023 11:06 AM GMT