റിയാദില്‍ മോഷണശ്രമം ചെറുക്കുന്നതിനിടെ മലയാളി കുത്തേറ്റ് മരിച്ചു
BY BSR14 Jun 2023 11:31 AM GMT
X
BSR14 Jun 2023 11:31 AM GMT
റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ മോഷണശ്രമം ചെറുക്കുന്നതിനിടെ മലയാളി കുത്തേറ്റ് മരിച്ചു. അറബിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന തൃശൂര്‍ പേരിങ്ങോട്ടുകര സ്വദേശി കാരിപ്പം കുളം അശ്‌റഫ്(43) ആണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഉമ്മുല്‍ ഹമാം സെക്ടര്‍ അംഗമാണ് അശ്‌റഫ്. റിയാദിലെ എക്‌സിറ്റ് നാലിലുള്ള പാര്‍ക്കില്‍ ഇരിക്കുന്നതിനിടെ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കുത്തേറ്റ അശ്‌റഫിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു. ഭാര്യ: ഷഹാന. പിതാവ്: ഇസ്മായില്‍. മാതാവ്: സുഹ്‌റ, സഹോദരന്‍: ഷനാബ്.
Next Story
RELATED STORIES
മുന്‍ കേന്ദ്രമന്ത്രി ശ്രീനിവാസ പ്രസാദ് അന്തരിച്ചു
29 April 2024 10:09 AM GMTപേരമ്പല്ലൂരില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദ്ദനമേറ്റ...
29 April 2024 9:00 AM GMT'ശരീഅത്ത് നിയമം ബാധകമാക്കരുത്'; കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും...
29 April 2024 8:39 AM GMTഇറാഖില്‍ സ്വവര്‍ഗ ബന്ധം ഇനി 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന...
28 April 2024 10:34 AM GMTപ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരായ വിമര്‍ശനം; ബിജെപി മുന്‍...
28 April 2024 10:25 AM GMTഡല്‍ഹി പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ്ലി രാജിവച്ചു
28 April 2024 7:39 AM GMT