റിയാദില്‍ കള്ളനോട്ട് സംഘം പിടിയില്‍
മൂന്ന് പേരടങ്ങളുന്ന സുദാനി സംഘത്തെയാണ് പിടികൂടിയത്.
BY SRF4 July 2020 2:03 PM GMT

X
SRF4 July 2020 2:03 PM GMT
ദമ്മാം: റിയാദില്‍ കള്ളനോട്ട് സംഘത്തെ അറസ്റ്റ് ചെയ്തതായി റിയാദ് പോലിസ് അറിയിച്ചു. മൂന്ന് പേരടങ്ങളുന്ന സുദാനി സംഘത്തെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് 1,45,000 റിയാലിന്റെ കള്ള നോട്ടും, 50 ലക്ഷം റിയാലിന്റെ അമേരിക്കന്‍ ഡോളറും കള്ളനോട്ട് നിര്‍മിക്കുന്നതിനുള്ള സാമഗ്രികളും കണ്ടെടുത്തു.
Next Story
RELATED STORIES
യുപി ഭവനില്‍ ബലാല്‍സംഗശ്രമം; ഹിന്ദുത്വ നേതാവിനെതിരേ കേസ്
30 May 2023 7:07 AM GMTമണിപ്പൂര്‍ കലാപം: 10 മരണം കൂടി; രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന്...
30 May 2023 5:21 AM GMTഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു
29 May 2023 4:35 PM GMTമൈസൂരുവില്‍ ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMT16കാരിയെ തുരുതുരാ കുത്തി, കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി യുവാവ്;...
29 May 2023 11:14 AM GMT