വാണിയന്നൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി
BY APH29 Jun 2022 2:43 PM GMT

X
APH29 Jun 2022 2:43 PM GMT
ചെറിയമുണ്ടം: മലപ്പുറം തിരൂര്‍ ചെറിയമുണ്ടം ഹാജി ബസാര്‍ വാണിയന്നൂര്‍ സ്വദേശി കമറുദ്ദീന്‍ (56) ആണ് ബത്ഹയിലെ താമസസ്ഥലത്ത് മരിച്ചത്. 20 വര്‍ഷത്തിലേറെ സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍. പരേതനായ മുഹമ്മദ് കുട്ടിയാണ് പിതാവ്. മാതാവ്: കുഞ്ഞിപാത്തുട്ടി. ഭാര്യ: മൈമൂന. മക്കള്‍: മുഹമ്മദ് അസറുദ്ദീന്‍, ഹസ്‌ന, ഹംന.
Next Story
RELATED STORIES
ഐഎംഎഫ് 'മധുരമോണം 2023' വര്‍ണാഭമായി ആഘോഷിച്ചു
30 Sep 2023 1:48 PM GMT20ാമത് സിഫ് ഈസ് ടീ ചാംപ്യന്‍സ് ലീഗിന് ഇന്ന് തുടക്കം
29 Sep 2023 3:04 AM GMTദുബയ് വിമാനത്താവളത്തില്‍ യാത്ര ചെയ്യാന്‍ ഇനി പാസ്പോര്‍ട്ട് വേണ്ട
21 Sep 2023 1:47 PM GMTജിദ്ദ കേരളാ പൗരാവലി സൗദി ദേശീയദിനം ആഘോഷിക്കുന്നു
13 Sep 2023 10:10 AM GMTഈജിപ്തില്‍ സ്കോളര്‍ഷിപ്പോടെ എംബിബിഎസ് പഠനാവസരം
13 Sep 2023 10:01 AM GMTകോട്ടയം സ്വദേശി അബുദാബിയില്‍ വാഹനമിടിച്ച് മരിച്ചു
12 Sep 2023 5:12 AM GMT