കൊവിഡ് ലക്ഷണങ്ങളോടെ ചികില്‍സയിലായിരുന്ന മലയാളി റിയാദില്‍ മരിച്ചു
മലപ്പുറം തിരൂരങ്ങാടി ചെമ്മാട് നടമ്മല്‍ പുതിയകത്ത് സഫ്വാന് (38) ആണ് മരിച്ചത്.
BY NSH5 April 2020 1:25 AM GMT

X
NSH5 April 2020 1:25 AM GMT
റിയാദ്: കൊവിഡ് ലക്ഷണങ്ങളോടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം തിരൂരങ്ങാടി ചെമ്മാട് നടമ്മല്‍ പുതിയകത്ത് സഫ്വാന് (38) ആണ് മരിച്ചത്. ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. പനി ബാധിച്ചതിനെത്തുടര്‍ന്ന് നാലുദിവസമായി ചികില്‍സയില്‍ കഴിഞ്ഞുവരികയായിരുന്നു.
ഇദ്ദേഹത്തിന്റെ രക്തപരിശോധനയില്‍ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ ഭാര്യ ഖമറുന്നിസ കഴിഞ്ഞമാസം എട്ടിനാണ് റിയാദിലെത്തിയത്.
Next Story
RELATED STORIES
എംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശി കര്‍ണാടകയില്‍...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMTമണിപ്പൂരില്‍ വന്‍ ബാങ്ക് കവര്‍ച്ച; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും...
1 Dec 2023 5:38 AM GMTമലയാള സിനിമയിലെ മുത്തശ്ശിക്ക് വിട; സുബ്ബലക്ഷ്മിയുടെ മൃതദേഹം ഇന്ന്...
1 Dec 2023 3:07 AM GMTകണ്ണൂര്‍ വിസിയായി പ്രഫ. ഡോ. എസ് ബിജോയ് നന്ദന് ഇന്ന് ചുമതലയേല്‍ക്കും
1 Dec 2023 2:50 AM GMT