Latest News

റിയാദില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു

റിയാദില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു
X

ജിദ്ദ: റിയാദില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നത് പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 953 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. റിയാദിലടക്കം രോഗബാധിതരുടെ എണ്ണം കുറയുന്നതാണ് കാണിക്കുന്നത്.കഴിഞ്ഞ 24 മണിക്കൂറിനിടെ റിയാദില്‍ 382 പേര്‍ക്കാണ് രോഗം ബാധിച്ചത്. മക്കയില്‍ 212 പേര്‍ക്കും രോഗമുണ്ടായി. കിഴക്കന്‍ പ്രവിശ്യയില്‍ 152 പേര്‍ക്കും പുതുതായി രോഗം ബാധിച്ചു. മറ്റൊരു പ്രവിശ്യയിലും നാല്‍പതിന് മുകളില്‍ രോഗികളില്ല.

Next Story

RELATED STORIES

Share it