Malappuram

റിയാദില്‍ മരിച്ച പരപ്പനങ്ങാടി സ്വദേശിയുടെ മൃതദേഹം മറ്റന്നാള്‍ നാട്ടിലെത്തിക്കും

റിയാദില്‍ മരിച്ച പരപ്പനങ്ങാടി സ്വദേശിയുടെ മൃതദേഹം മറ്റന്നാള്‍ നാട്ടിലെത്തിക്കും
X

പരപ്പനങ്ങാടി: സൗദ്യ അറേബ്യയിലെ റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ച പരപ്പനങ്ങാടി സ്വദേശിയുടെ മൃതദേഹം മറ്റന്നാള്‍ വീട്ടിലെത്തിക്കും. പരപ്പനങ്ങാടി കരിങ്കല്ലത്താണി തറയിലൊടി രാമന്‍(56) ആണ് റിയാദില്‍ ജോലിക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ 23ന് മരണപ്പെട്ടത്. നെടുമ്പാശ്ശേരിയിലെത്തുന്ന മൃതദേഹം മറ്റന്നാള്‍ രാവിലെ വീട്ടിലെത്തും. അറ്റത്തങ്ങാടി കുടുംബ ശ്മശാനത്തില്‍ ഖബറടക്കും.




Next Story

RELATED STORIES

Share it